നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇന്ദിരാ ഭവനിൽ നടന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയെ അഭിവാദ്യം ചെയ്യുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെ,പി,സി,സി പ്രസിഡന്റ് സണ്ണി ജോസഫ്, മുൻ പ്രസിഡന്റ് കെ.മുരളീധരൻ എന്നിവർ സമീപം