കോട്ടയത്തെ കേരള കോൺ ഗ്രസ് (എം)സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം ചെയർമാൻ ജോസ് കെ.മാണി എം.പി സംസാരിക്കുന്നു. മുൻ എം.പി തോമസ് ചാഴികാടൻ, മന്ത്രി റോഷി അഗസ്റ്റിൻ, ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് , അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ , ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, അഡ്വ പ്രമോദ് നാരായണൻ എം.എൽ.എ എന്നിവർ സമീപം