പ്രതിപക്ഷ നേതാവിനെ സഭയിൽ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ വി.ഡി സതീശന്റെ നേതൃത്വത്തിൽ സഭ ബഹിഷ്‌കരിച്ച് പുറത്തേക്ക് വരുന്നു.
അരുവിപ്പുറം വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഗുരുസ്തവം പാരായണ യജ്ഞസമർപ്പണം വെങ്ങല്ലൂർ ചെറായിക്കൽ ശ്രീനാരായണ ഗുരുദേവ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യുന്നു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം

സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി നടന്ന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 42 കിലോ പെൺകുട്ടികളുടെ മത്സരത്തിൽ തിരുവനന്തപുരത്തിന്റെ ആർ. ജനനിയും കണ്ണൂരിന്റെ എം. നേഹയും ഏറ്റുമുട്ടിയപ്പോൾ. തിരുവനന്തപുരത്തിന്റെ ആർ. ജനനി വിജയിച്ചു

വിദ്യാകിരണം മിഷൻ്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ 30 സ്കൂൾ കെട്ടിടങ്ങളുടെയും 12 സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടുന്നതിൻ്റെയും ഉദ്ഘാടനം നിർവഹിക്കാനായി ശ്രീകാര്യം ഗവ.ഹൈസ്കൂളിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയതായി നിർമ്മിച്ച സ്മാർട്ട് ക്ലാസ് മുറിയിലെ സ്മാർട്ട് ബോർഡിൽ ഒപ്പിടുന്നു.
മകരകൊയ്ത്തിനായി... ചിങ്ങം കൊയ്ത്തു കഴിഞ്ഞതോടെ നെല്‍പ്പാടങ്ങള്‍ പുതിയ കൃഷിയൊരുങ്ങുകയാണ്.മകര മാസ കൊയ്ത്തിനായി ഞാറുകൾ തലയിൽ ചുമന്നു പോകുന്ന കൃഷിക്കാർ. മുണ്ടകൻ കൊയ്ത്ത് മകരക്കൊയ്ത്ത് എന്നിങ്ങനെ ഈ കൃഷിയെ പഴമക്കാർ പറയാറുണ്ട് .തൃശൂർ എം.എൽ.എ റോഡ് പാടശേഖരങ്ങളിൽ നിന്നുമുള്ള കാഴ്ച..
കർഷക കോൺഗ്രസ്സ് പാലക്കാട് ജില്ല കമ്മിറ്റി സിവിൽ സപ്ലൈ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ വി. കെ. ശ്രീകണ്ഠൻ എം. പി. ഉദ്ഘാടനം ചെയുന്നു .

നടൻ ടി.പി.മാധവന്റെ ഭൗതികദേഹം പത്തനാപുരം ഗാന്ധിഭവനിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാഞ്ജലി അർപ്പിക്കുന്ന കൊടിക്കുന്നേൽ സുരേഷ് എം.പി, ഗാന്ധിഭവൻ ജനറൽ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, ഗാന്ധിഭവൻ ചെയർപേഴ്സൺ ഡോ. ഷാഹിദ കമാൽ എന്നിവർ
നടൻ ടിപി മാധവൻ്റെ ഭൗതികശരീരം പത്തനാപുരം ഗാന്ധിഭവനിൽ പൊതുദർശനത്തിന് വച്ചപ്പോൾ സഹോദരി മല്ലിക ഉണ്ണിത്താൻ ആദരാഞ്ജലി അർപ്പിക്കുന്നു
നടൻ ടി.പി.മാധവൻ്റെ ഭൗതികശരീരം പത്തനാപുരം ഗാന്ധിഭവനിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാഞ്ജലി അർപ്പിക്കുന്ന സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം കെ.രാജഗോപാൽ
ഇന്നലെ അന്തരിച്ച നടൻ ടി.പി.മാധവന്റെ ഭൗതികദേഹം പത്തനാപുരം ഗാന്ധിഭവനിൽ പൊതുദർശനത്തിന് വച്ചപ്പോൾ പത്തനാപുരം പൊലീസ് ഗാർഡ് ഒഫ് ഓണർ നൽകുന്നു
ഇന്നലെ അന്തരിച്ച നടൻ ടിപി മാധവൻ്റെ ഭൗതികശരീരം പത്തനാപുരം ഗാന്ധിഭവനിൽ പൊതുദർശനത്തിന് വച്ചപ്പോൾ വിതുമ്പുന്ന ഗാന്ധി ഭവനിലെ പ്രവർത്തകർ
ഇന്നലെ അന്തരിച്ച നടൻ ടി.പി.മാധവൻ്റെ ഭൗതികശരീരം പത്തനാപുരം ഗാന്ധിഭവനിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാഞ്ജലി അർപ്പിക്കുന്ന കൊടിക്കുന്നേൽ സുരേഷ് എം.പി, ഗാന്ധിഭവൻ ജനറൽ സെക്രട്ടറി പുനലൂർ സോമരാജൻ, ഗാന്ധിഭവൻ ചെയർപേഴ്സൺ ഡോ.ഷാഹിദ കമാൽ എന്നിവർ.
കേരള കോൺഗ്രസ് എം 60-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയത്തെ സംസ്ഥന കമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിൽ ചെയർമാൻ ജോസ് കെ. മാണി കേക്ക് മുറിച്ച് തോമസ് ചാഴികാടന് നൽകുന്നു. ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് , സ്റ്റീഫൻ ജോർജ്, എംഎൽഎമാരായ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ,അഡ്വ.പ്രമോദ് നാരായണൻ,അഡ്വ.ജോബ് മൈക്കിൾ തുടങ്ങിയവർ സമീപം
കേരള കൗമുദിയും ശാലോം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് ആൻ്റ് റിസർച്ചും എയ്സ് കോളേജും റോട്ടറി ക്ലബ്ബ് ഓഫ് പാലക്കാട് എയ്സും ചേർന്ന് നടത്തിയ വേൾഡ് മെൻഡൽ ഹെൽത്ത് സെമിനാറിൽ മെൻ്റൽ ഹെൽത്ത് പ്രാക്ടിഷണർ റോയ് തോമസ് ക്ലാസ്സ് എടുക്കുന്നു.
ഗാന്ധി വേഷത്തിൽ എത്തിയ തോമസ് കുഴിഞ്ഞാലിൽ . മുൻ ബാങ്ക് ഉദ്യോഗസ്ഥൻ കൂടിയാണ് വെട്ടിമറ്റം സ്വദേശിയായ തോമസ്
മകരകൊയ്ത്തിനായി... ചിങ്ങം കൊയ്ത്തു കഴിഞ്ഞതോടെ നെല്‍പ്പാടങ്ങള്‍ പുതിയ കൃഷിയൊരുങ്ങുകയാണ്.മകര മാസ കൊയ്ത്തിനായി ഞാറുകൾ തലയിൽ ചുമന്നു പോകുന്ന കൃഷിക്കാർ. മുണ്ടകൻ കൊയ്ത്ത് മകരക്കൊയ്ത്ത് എന്നിങ്ങനെ ഈ കൃഷിയെ പഴമക്കാർ പറയാറുണ്ട് .തൃശൂർ എം.എൽ.എ റോഡ് പാടശേഖരങ്ങളിൽ നിന്നുമുള്ള കാഴ്ച..
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി നടന്ന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 42 കിലോ പെൺകുട്ടികളുടെ മത്സരത്തിൽ തിരുവനന്തപുരത്തിന്റെ ആർ. ജനനിയും കണ്ണൂരിന്റെ എം. നേഹയും ഏറ്റുമുട്ടിയപ്പോൾ. തിരുവനന്തപുരത്തിന്റെ ആർ. ജനനി വിജയിച്ചു
കത്തുകൾ ഒരുക്കി... ലോക തപാൽ ദിനത്തോടനുബന്ധിച്ച് തൃശൂർ അരിമ്പൂർ എ.പി.എസ് പറക്കാട് സ്‌കൂളിൽ പ്രത്യേകം തയ്യാറാക്കിയ മാതൃകാ തപാൽ പോസ്റ്റ് ബോക്‌സിൽ വിദ്യാർത്ഥികൾ എഴുതിയ കത്തുകൾ നിക്ഷേപിക്കുന്നു.
പ്രസാദം തേടി… കർണാടക ഗോപാൽ സ്വാമി ബെട്ട ക്ഷേത്ര പരിസരത്തെത്തിയ കാട്ടാന. ദിവസവും വൈകിട്ട് ക്ഷേത്രത്തിലെ പ്രസാദം കഴിക്കാൻ ഈ ആന എത്തുമെന്നാണ് ക്ഷേത്ര ഭാരവാഹികൾ പറയുന്നത്.
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന അണ്ടർ 19(53kg) പെൺകുട്ടികളുടെ റെസ്ലിംഗ് മത്സരത്തിൽ കണ്ണൂരിന്റെ ഇ.എസ് സൗപർണികയും മലപ്പുറത്തിന്റെ ജിൻസി ഫർഹാനും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ. മത്സരത്തിൽ കണ്ണൂരിന്റെ ഇ.എസ് സൗപർണിക വിജയിച്ചു.
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സീനിയർ ആൺകുട്ടികളുടെ (79kg) റെസ്ലിംഗ് മത്സരത്തിൽ പാലക്കാടിന്റെ സൽമാൻ ബാരിഷും കോഴിക്കോടിന്റെ അബ്സർ ലത്തീഫും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ. മത്സരത്തിൽ പാലക്കാടിന്റെ സൽമാൻ ബാരിഷ് വിജയിച്ചു.
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന അണ്ടർ 19 (57kg) പെൺകുട്ടികളുടെ മത്സരത്തിൽ കണ്ണൂരിന്റെ എ.എസ് അക്ഷരയും തൃശ്ശൂരിന്റെ സി.വി ദേവികയും ഏറ്റുമുട്ടിയപ്പോൾ. മത്സരത്തിൽ കണ്ണൂരിന്റെ എ.എസ് അക്ഷര വിജയിച്ചു.
പാലക്കാട് മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ നടന്ന ജില്ലാ പൊലീസ് കായികമേളയിൽ വനിതകളുടെ വടം വലി മത്സരത്തിൽ പാലക്കാട് ജില്ലാ പൊലിസ് അഗളി സമ്പ് ഡിവിഷനും തമ്മിൽ മത്സരത്തിൽ ജില്ലാ പൊലിസ് ടീം വിജയികളായി .
തലശ്ശേരി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ സീനിയർ പെൺകുട്ടികളുടെ (പെയർ) ജിംനാസ്റ്റിക്‌സ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ചിറക്കടവ് എസ്.ആർ.വി എൻ.എസ്.എസ് സ്കൂളിലെ സഹോദരിമാരായ ശ്രയ എസും,ശ്രവ്യ എസും.
പത്തനംതിട്ട നവരാത്രി യോടനുബന്ധിച്ച് ദേവീ ഉപാസനയ്ക്കായി വെട്ടിപ്രം ജ്യോതിഷ മഠത്തിൽ ഒരുക്കിയ ബൊമ്മക്കൊലു.
പത്തനംതിട്ട ജില്ലാ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ശ്രുതി ദാസ് ഹഡില്‍സ് (എസ്.എ.എസ് അക്കാദമി ഇരവിപേരൂര്‍)
ജില്ലാ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ അണ്ടര്‍ 16 പെന്റാത്തലന്‍ ഹഡിൽസിൽ ഭൂമിക സഞ്ചീവ് ഹഡില്‍സ് ബേസിക് അത്ലറ്റിക് ക്ളബ് പത്തനംതിട്ട
ജില്ലാ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ എര്‍വിന്‍ നൈനാന്‍ എബ്രഹാം പെന്‍്‌റാത്തലോണ്‍ ഹഡില്‍സിൽ ഒന്നാം സ്ഥാനം (എസ്.എ.എസ് അക്കാദമി ഇരവിപേരൂര്‍)
ജില്ലാ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ മിഡ്‌ലെ ഗേള്‍സിന്‍്‌റെ അണ്ടര്‍ 18 റിലേ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ബിലീവേഴ്‌സ് റസിഡന്‍സ് സ്‌കൂള്‍ തിരുവല്ലയിലെ ജ്വാന ജോര്‍ജ്, ഹന്ന ജിജു, ഹന്ന ജേക്കബ്, റിയാ പോള്‍ എന്നിവര്‍
ജില്ലാ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ഓവറോള്‍ കിരീടം നേടിയ ബേസിക്‌സ് അക്കാഡമി സ്‌പോര്‍ട്‌സ് അക്കാഡമി പത്തനംതിട്ട ടീം ട്രോഫിയുമായി.
രണ്ടാംകൃഷിയിറക്കിയ കുട്ടനാടൻ പാടങ്ങൾ കതിരിട്ടിരിക്കുകയാണ്. ആലപ്പുഴ നെടുമുടി മുട്ടാനവേലി പാടത്ത് വിളഞ്ഞ നെൽക്കതിരുകൾ കൊത്തിയെടുത്ത് പറക്കുന്ന തത്തകളുടെ വിവിധ ദൃശ്യങ്ങൾ
32-ാം സംസ്ഥാന സമ്മേളനം അംഗീകരിച്ച ആവശ്യങ്ങൾ അനുവദിക്കുണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ കളക്ട്രേറ്റിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച്
മകരകൊയ്ത്തിനായി... ചിങ്ങം കൊയ്ത്തു കഴിഞ്ഞതോടെ നെല്‍പ്പാടങ്ങള്‍ പുതിയ കൃഷിയൊരുങ്ങുകയാണ്.മകര മാസ കൊയ്ത്തിനായി ഞാറുകൾ തലയിൽ ചുമന്നു പോകുന്ന കൃഷിക്കാർ. മുണ്ടകൻ കൊയ്ത്ത് മകരക്കൊയ്ത്ത് എന്നിങ്ങനെ ഈ കൃഷിയെ പഴമക്കാർ പറയാറുണ്ട് .തൃശൂർ എം.എൽ.എ റോഡ് പാടശേഖരങ്ങളിൽ നിന്നുമുള്ള കാഴ്ച..
മേഘപാലം... കനത്ത മഴയുടെ വരവറിയിച്ച് തൃശൂർ ശക്തൻ നഗറിലെ ആകാശപാതയ്ക്ക് മുകളിൽ കരിമേഘം രൂപപ്പെട്ടപ്പോൾ.പപ്പെട്ടപ്പോൾ
മഴ പെയ്യാൻ വെമ്പി നിൽക്കുന്ന കാർമേഘം തൃശൂർ ശക്തൻ നഗറിൽ നിന്നൊരു ദൃശ്യം
മഴയെ തുടർന്ന് തൃശൂർ തേക്കിൻ ക്കാട് മൈതാനിയിൽ പൂക്കച്ചവടം നടത്തിയിരുന്ന സ്ത്രീ പൂക്കളുമായി സുരക്ഷിത സ്ഥാനത്തേക്ക്
കനത്ത മഴയെ തുടർന്ന് തൃശൂർ ശക്തൻ നഗറിൽ വെള്ളം കെട്ടിയപ്പോൾ
തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ച ആൽഫ പാപിയേറ്റീവ് കെയറിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാക്കത്തോൺ
TRENDING THIS WEEK