എൻ്റെ കേരളം പ്രദർശന വിപണന മേള പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട് ജില്ലാ മോട്ടോർ ആന്റ് ഓട്ടോറിക്ഷ മസ്ദൂർ സംഘം 40 -ാം ജില്ലാ സമ്മേളനം ബി.എം. എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ. മോഹൻ ഉദ്ഘാടനം ചെയ്യുന്നു.
ഓപ്പറേഷൻ സിന്ദൂറിലൂടെ പാക് ഭീകരതയ്ക്ക് ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഭിവാദ്യം അർപ്പിച്ച് പത്തനംതിട്ടയിൽ നടന്ന ത്രിവർണ്ണ സ്വാഭിമാന യാത്ര.
എസ്.സി.എസ്.ടി വകുപ്പും സാംസ്കാരിക വകുപ്പും സംയുക്തമായി പാലക്കാട് കോട്ടമൈതാനത്ത് സംഘടിപ്പിച്ച റാപ്പർ വേട്ടന്റെ മ്യൂസിക് ബാന്റ്.
കോട്ടയം സ്റ്റാർ ജംഗ്ഷന് സമീപം എംസി റോഡിൽ ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ കലുങ്ക് നിർമ്മാണം നടക്കുന്നതിനിടയിൽ കുടിവെള്ള പൈപ്പ് പൊട്ടിയത് നന്നാക്കുന്നു
ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശയാത്രയുടെ ഭാഗമായി പത്തനംതിട്ട ടൗൺ സ്ക്വയറിൽ നടന്ന സൂംബാ ഡാൻസ്.
ഓൾ കേരള ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ നടത്തിയ കോട്ടയം ജില്ലാ ലോട്ടറി ഓഫീസ് മാർച്ചും ധർണയും യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് നടക്കുന്ന മാംഗോ ഫെസ്റ്റിൽ ഫോട്ടോക്ക് പോസ് ചെയ്യു ന്നവർ
എറണാകുളം സഹോദരസൗദം ഹാളിൽ നടന്ന ജനാധികാര ജനമുന്നേറ്റ സംസ്ഥാന കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ തുഷാർ ഗാന്ധിയും അഡ്വ. പ്രശാന്ത് ഭൂഷണും
കനത്ത മഴയെ തുടർന്ന് അടപ്പാടി എട്ടാം വളവിലും ഒൻപതാം വളവിനുമിടയിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണപ്പോൾ ഭാഗികമായി ഈ വഴിയുള്ള ഗതാഗതം തടസപ്പെട്ടും .
കനത്ത മഴയിലൂടെ എറണാകുളം പാലാരിവട്ടം ജംഗ്ഷനിലൂടെ കടന്ന് പോകുന്ന യാത്രികർ
ചാറ്റൽ മഴയിൽ എറണാകുളം പാലാരിവട്ടം ബൈപ്പാസിന് സമീപത്തെ കനാൽ നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
എറണാകുളം ഡി.സി.സി ഓഫീസിലെ സബർമതി പഠനകേന്ദ്രത്തിൽ നൽകിയ സ്വീകരണ ചടങ്ങിൽ ദേശീയ പുരസ്കാര ജേതാവും ചലച്ചിത്ര സംവിധായകനുമായ ഗീരീഷ് കാസറവള്ളിക്ക് മൊബൈലിൽ സബർമതി പഠനകേന്ദ്രത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്ക് വെയ്ക്കുന്ന ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. മകൾ അനന്യ കാസറവള്ളി സമീപം
കൊല്ലം സിറ്റി പൊലീസ് സംഘടിപ്പിച്ച എൻ.ഡി.പി.എസ് കേസുകളുടെ മോക്ക് ട്രയൽ സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു.
ചമ്പക്കര ഗാന്ധി സ്ക്വയർ മിനി പാർക്കിൽ പുതുതായി സ്ഥാപിച്ച ഓപ്പൺ ജിംനേഷ്യത്തിന്റെ ഉദ്ഘാടനം മേയർ അഡ്വ. എം. അനിൽകുമാർ നിർവഹിക്കുന്നു. കൗൺസിലർ ഡോ. ടി.കെ. ശൈലജ, എ.ബി. സാബു തുടങ്ങിയവർ സമീപം
എറണാകുളം പ്രസ് ക്ളബിൽ നടന്ന മീറ്റ് ദ പ്രസിൽ ഗിരീഷ് കാസറവള്ളിയും മകൾ അനന്യ കാസറവള്ളിയും
നവീകരിച്ച പാലക്കാട് ശിക്ഷക്സദൻ്റെയും മിനി ഹാളിൻ്റെയും ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവ്വഹിക്കുന്നു.
പാലക്കാട് ജില്ലാ മോട്ടോർ ആന്റ് ഓട്ടോറിക്ഷ മസ്ദൂർ സംഘം 40 -ാം ജില്ലാ സമ്മേളനം ബി.എം. എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ. മോഹൻ ഉദ്ഘാടനം ചെയ്യുന്നു.
മാദ്ധ്യമ പ്രവർത്തകൻ ആർ.സലീം രാജ് എഴുതിയ പ്രണയ മേഘങ്ങൾ പറയാതിരുന്നത് എന്ന പുസ്തകത്തിന്റെ പ്രകാശനം കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ മാദ്ധ്യമപ്രവർത്തകൻ ഹസ്താമലകന് നൽകി നിർവഹിക്കുന്നു
രംഗചേതന കളിവെട്ടം2025ൻ്റെ ഭാഗമായി തൃശൂർ കോർപറേഷൻ ഓഫീസിന് മുൻപിൽ ലഹരിക്കെതിരെകുട്ടികൾ സഘടിപ്പിച്ച നാടകത്തിൽ നിന്ന്
എസ്.സി.എസ്.ടി വകുപ്പും സാംസ്കാരിക വകുപ്പും സംയുക്തമായി പാലക്കാട് കോട്ടമൈതാനത്ത് സംഘടിപ്പിച്ച റാപ്പർ വേട്ടന്റെ മ്യൂസിക് ബാന്റ്.
ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന ആറാട്ട് എഴുന്നള്ളത്ത്.
ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശയാത്രയുടെ ഭാഗമായി പത്തനംതിട്ട ടൗൺ സ്ക്വയറിൽ നടന്ന സൂംബാ ഡാൻസ്.
തൃച്ചാറ്റുകുളത്തപ്പന്റെ സ്തുതി ഗീതം പ്രശസ്ത ഗാനരചയിതാവും സംഗീത നാടക അക്കാഡമി അവാർഡ് ജേതാവുമായ പൂച്ചാക്കൽ ഷാഹുൽ ഹമീദ് പിന്നണി ഗായകൻ കെ.എസ്. ബിനു ആനന്ദിന് നൽകി പ്രകാശന ചെയ്യുന്നു. സന്തോഷ് തൃച്ചാറ്റുകൂളം, സുധീഷ് ലാൽ ചേർത്തല, ശുഭ, ദീപു അരുക്കുറ്റി, മണിക്കുട്ടൻ തുടങ്ങിയവർ സമീപം
കുച്ചിപ്പുടി... തൃശൂർ ടൗൺഹാളിൽ നടന്ന കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ കുച്ചിപ്പുടി ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ വാടനപ്പള്ളി സിഡിഎസിലെ എസ്.വർഷ.
മഞ്ചേരി എച്ച് എം വൈ ഫൈൻ ആർട്സ് കോളേജിലെ വിദ്യാർത്ഥികൾ വരച്ച ഏഴരങ്ങ് ആർട്സ് എക്സിബിഷനിൽ ചിത്രങ്ങൾക്ക് മുന്നിൽ നിൽക്കുന്ന വിദ്യാർത്ഥികൾ.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിലെ ഫയർ ആൻഡ് റസ്ക്യൂ സ്റ്റാളിൽ തയ്യാറാക്കിയിരിക്കുന്ന റോപ്പിലൂടെ നടക്കുന്ന കുട്ടി.
നഗരത്തിന്റെ പൂക്കുട......പത്തനംതിട്ട നഗര മദ്യത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന ഗുൽമോഹർ, വേനൽക്കാലത്ത് പൂക്കുകയും അതിനുശേഷം ഇല പൊഴിക്കുകയും ചെയ്യുന്നമരമാണ്.
സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കായിക വകുപ്പ് സ്പോർട്സാണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന കിക് ഡ്രഗ്സ് സന്ദേശയാത്രയുടെ ഭാഗമായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച വാക്കത്തോണിന് മുന്നോടിയായി നടത്തിയ സുംബാ ഡാൻസിനൊപ്പം ഫുട്ബോൾ നെറ്റിയിൽ വെച്ച് ബാലൻസ് ചെയ്യുന്ന അബ്ദുറഹ്മാൻ
ദക്ഷിണ നാവിക സേനയുടെ ആസ്ഥാനത്തു നിന്ന് ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യ പുറംകടലിലേക്ക് പോകുന്നു. ഫോർട്ട് കൊച്ചിയിൽ നിന്നുള്ള കാഴ്ച.
കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് നടക്കുന്ന മാംഗോ ഫെസ്റ്റിൽ ഫോട്ടോക്ക് പോസ് ചെയ്യു ന്നവർ
എല്ലാം ശരിയാകുമല്ലേ..സർക്കാരിന്റെ നാലാം വർഷികത്തോട് അനുബന്ധിച്ച് തൃശൂർ കാസിനോ ഹോട്ടലിൽ സംഘടിപ്പിച്ച ജില്ലാതല യോഗം ഉദ്ഘാടനം ചെയ്യാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ന്ത്രി കെ .രാജനും സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ.
തൃശൂർ നഗരത്തിലൂടെ വിലപ്പനക്കായിട്ടുള്ള പച്ച മരുന്നുകളുമായി പോകുന്ന സ്ത്രീകൾ.ഗ്രാമങ്ങളിൽ നിന്നും ശേഖരിച്ച പച്ചില മരുന്നുകൾ കടകളിൽ കൊണ്ടുപോയി വിൽപ്പന നടത്തുകയാണ് ഇവർ
സംസ്ഥാന സ്പോർട്സ് കൗൺസിൽ ചെസ് ടെക്നിക്കൽ കമ്മിറ്റി ക്യു.എ.സിയിൽ സംഘടിപ്പിച്ച പതിനൊന്ന് വയസിൽ താഴെയുള്ള കുട്ടികൾക്കായുള്ള സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പ്
സ്പോർട്സാണ് ലഹരി... സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കായിക വകുപ്പ് സ്പോർട്സാണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന കിക് ഡ്രഗ്സ് സന്ദേശയാത്രയുടെ ഭാഗമായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച വാക്കത്തോണിന് മുന്നോടിയായി നടത്തിയ സുംബാ ഡാൻസിനൊപ്പം ഫുട്ബോൾ നെറ്റിയിൽ വച്ച് ബാലൻസ് ചെയ്യുന്ന അബ്ദുറഹ്മാൻ.
നഴ്സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്സസിന്റെയും നഴ്സിംഗ് കോളേജുകളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന കോട്ടയം ജില്ലാ നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി എം.ടി സെമിനാരി സ്കൂൾ മൈതാനത്ത് നടത്തിയ കായികമേളയിൽ നടന്ന ഷോട്ട്പുട്ട് മത്സരത്തിൽ നിന്ന്
ഓടെടി ഓട്... നഴ്സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്സസിന്റെയും നഴ്സിംഗ് കോളേജുകളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന കോട്ടയം ജില്ലാ നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി എം.ടി സെമിനാരി സ്കൂൾ മൈതാനത്ത് നടത്തിയ കായികമേളയിൽ നടന്ന റിലേ മത്സരത്തിൽ ബാറ്റൺ കൈമാറിയ മത്സരാർത്ഥിയുടെ ആവേശം.
മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന ജൂനിയർ വനിത ഹോക്കി ചാമ്പ്യൻഷിപ്പിൽ മലപ്പുറവും പത്തനംതിട്ടയും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ ഗോളടിക്കുന്ന മലപ്പുറത്തിന്റെ ആയിഷ സന. 2.0 ഗോൾ നിലയിൽ മലപ്പുറം വിജയിച്ചു.
കോട്ടയം ചെസ് അക്കാദഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റ് മത്സരത്തിൽ പങ്കെടുക്കുന്നവർ
ചിന്താഭാവം...കോട്ടയം ചെസ് അക്കാഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ മത്സരാർത്ഥികൾ ചിന്തയിൽ മുഴുകുന്നു
നീക്കം കണക്കുകൂട്ടി... കോട്ടയം ചെസ് അക്കാഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റിൽ ബി കാറ്റഗറി വിഭാഗം മത്സരത്തിൽ കരുനീക്കങ്ങൾ കുറിച്ചുവച്ച് മുന്നേറുന്ന മത്സരാർത്ഥി.
എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ട ആർ.ശങ്കർ നഗറിൽ നടന്ന ഈഴവ മഹാസംമത്തിൽ ജനറൽ സെക്രട്ടറിയായി മുപ്പത് വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് യൂണിയൻ ചെയർമാൻ ഒ.എം.സുരേഷ് ഇട്ടിക്കുന്നേലിന്റെയും,കൺവീനർ എം.ആർ.ഉല്ലാസിന്റേയും,വൈസ് ചെയർമാൻ എ.ഡി.സജീവ് വയലയുടേയും നേതൃത്വത്തിൽ നിലവിളക്ക് ഉപഹാരമായി നൽകുന്നു.യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി,കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ്,മിനർവാ മോഹൻ തുടങ്ങിയവർ സമീപം
മഴയെ തുടർന്ന് മരത്തിൽ നിന്ന് നിലത്ത് വീണ വിത്തുകൾ മുളച്ച് പൊന്തിയപ്പോൾ തൃശൂർ മോഡൽ ഗവ. മോഡൽ ഗേൾസ് സ്കൂളിൽ നിന്നൊരു ദൃശ്യം
പ്ലസ്ടു പരീക്ഷയിൽ ഫുൾ ഏപ്ലസ്നേടി വിജയിച്ച വിദ്യാർത്ഥികൾ തങ്ങൾ പഠിച്ച തൃശൂർ എസ്. എച്ച് ഹയർ സെക്കൻഡറി സ്കൂളിലെത്തി തങ്ങളുടെ പ്രിയപ്പെട്ട പ്യൂൺ ഹേമയെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടുന്നു
പ്ലസ്ടു പരീക്ഷയിൽ ഫുൾ ഏപ്ലസ്നേടി വിജയിച്ച വിദ്യാർത്ഥികൾ തങ്ങൾ പഠിച്ച തൃശൂർ എസ്. എച്ച് ഹയർ സെക്കൻഡറി സ്കൂളിലെത്തി തങ്ങളുടെ പ്രിയപ്പെട്ട പ്യൂൺ ഹേമയെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടുന്നു
സ്കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേ അന്തിക്കാട് കെ.ജി.എം.എൽ.പി സ്കൂളിൻ്റെ സ്കൂൾ ബസിൻ്റെ മാതൃകയിലുള്ള ഗേറ്റ് പെയിൻ്റ് അടിച്ച് വൃത്തിയാക്കുന്നു
മാമ്പഴമാ മാമ്പഴം... കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് നടക്കുന്ന മാംഗോ ഫെസ്റ്റ് കാണുന്ന പൊലീസ് ഉദ്യോഗസ്ഥർ.
ഇരുമ്പ് പാലത്തിന് സമീപം സ്വകാര്യബസുകൾ കൂട്ടിയിടിച്ച് റോഡിൽ ചിതറിവീണ ഗ്ലാസ് ചില്ലുകൾ നീക്കം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർ
ജില്ലാ പഞ്ചായത്ത് വിപണിയിലിറക്കിയ കതിർമണി നാടൻ മട്ട അരിയുടെ വിപണനോദ്ഘാടനത്തിന് എത്തിയ മന്ത്രി പി.പ്രസാദ് വിലകൊടുത്ത് വാങ്ങിയ പായ്ക്കറ്റ് അരി ഔദ്യോഗിക വാഹനത്തിന്റെ ഡിക്കിയിൽ വയ്ക്കാൻ തുറക്കുന്നു
TRENDING THIS WEEK