EDITOR'S CHOICE
 
ടി.കെ.എം ഹയർ സെക്കൻഡറി സ്കൂളിന്റെ രജത ജൂബിലി ആഘോഷം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
 
അടൽജി ഫൗണ്ടേഷൻ കേരള സംഘടി​പ്പി​ച്ച കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന അനുസ്മരണ പൊതുസമ്മേളനം ചിന്നക്കടയിൽ ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
 
വിവിധ ആവശ്യങ്ങൾ ഉന്നയിച്അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ഹെഡ്ഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ഒപ്പ് ശേഖരണവും മാർച്ചും ധർണ്ണയുംസംസ്ഥാന പ്രസിഡൻറ് സൂസൻ കൂടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
 
പുറ്റിങ്ങല്‍ ദേവീ ക്ഷേത്ര വെടിക്കെട്ട് അപകട കേസിന്റെ വിചാരണയ്ക്കായുള്ള അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് പ്രത്യേക കോടതി കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് സന്ദർശിച്ചപ്പോൾ.പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് ഇന്‍ ചാര്‍ജ് പി.എന്‍. വിനോദ് സമീപം
 
കൊല്ലം ടൗൺ യു.പി സ്കൂളിന് കെ.എസ്.എഫ്.ഇ നിർമ്മിച്ചു നൽകിയ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ചെയർമാൻ കെ. വരദരാജൻ നിർവഹിക്കുന്നു
 
തങ്കശ്ശേരി കാവൽ ജംഗ്ഷന് സമീപത്തെ വെള്ളക്കെട്ടിന് പരിഹാരമായി നിർമിക്കുന്ന ഓടയുടെ നിർമ്മാണം പുരോഗമിക്കുന്നു
 
കൃത്രി​മ കൈകാലുകളും തെറാപ്പി കിറ്റുകളും ഉൾപ്പെടെ ക്രമീകരി​ച്ച് കൊല്ലം ശങ്കേഴ്സ് ആശുപത്രിയിൽ കേരളകൗമുദിയുടെയും ശങ്കേഴ്സ് ആശുപത്രിയിലെ ശിശുവികസന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽഭി​ന്നശേഷി​ ദി​നാചരണത്തി​ന്റെ ഭാഗമായി​ സംഘടി​പ്പി​ച്ച പ്രദർശനം
 
കേരള സഹകരണ രീതി സംസ്ഥാന ഏകദിന പഠന ക്യാമ്പ് ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ സി.പി.ഐ ദേശീയ എക്സിക്യുട്ടി​വ് അംഗം കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു
 
എച്ച്.എസ് വിഭാഗം ബാന്റ് മേളം ഒന്നാം സ്ഥാനം നേടിയ ഒ.എൽ.എഫ്.ജി.എച്ച്.എസ് മതിലകം
 
തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു പി വിഭാഗം പെൺ കുട്ടികളുടെ ഓട്ടൻതുള്ളൽ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ എറൈന ഫാത്തിമ വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ മുല്ലശ്ശേരി
 
ആനന്ദ കണ്ണീരിൽ...കലോത്സവത്തിൽ ആദ്യമായി അരങ്ങേറിയ ഗോത്രവർഗ്ഗ കലാരൂപമായ ഇരുള നൃത്തം എച്ച്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയതറിഞ്ഞ് കരയുന്ന കൂട്ടുകാരിയെ ആശ്വസിപ്പിക്കുന്നു
 
അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഉണർവിൽ മന്ത്രി ആർ ബിന്ദുവിൽ നിന്നും പുരസ്‍കാരം ഏറ്റു വാങ്ങുന്ന മുഹമ്മദ് ആസിം പി
 
ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് ആൺകുട്ടികളുടെ വിഭാഗം കഥകളിയിൽ ഒന്നാം സ്ഥാനം നേടിയ അനന്തനുണ്ണി എ.റ്റി, വി.എസ്.എസ്. എച്ച്.എസ്. കോയ്പ്പള്ളി കരാന്മ മാവേലിക്കര
 
ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം പരിചമുട്ട്കളിയിൽ ഒന്നാം സ്ഥാനം നേടിയ ടീം ഹോളി ഫാമിലി എച്ച്.എസ്.എസ് ചേർത്തല.
 
ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം കേരളനടനം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഗോപിക.ജി.നായർ -ഗവ മോഡൽ എച്ച്.എസ്.എസ് അമ്പലപ്പുഴ
 
ആലപ്പുഴ റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളൽ മത്സരത്തിനായി തയ്യാറെടുത്ത് നിൽക്കുന്ന മത്സരാർത്ഥി
 
തോക്കും പൊട്ടി ട്രാക്കും പൊട്ടി...പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേളയിൽ ഒട്ടമത്സരത്തിന് മുന്നോടിയായി പൊട്ടിപ്പൊളിഞ്ഞുപോയ സിന്തറ്റിക് ട്രാക്കിൽ നിന്ന് സ്റ്റാർട്ടിങ് ഷൂട്ട് ചെയ്യുന്നയാൾ. അറ്റകുറ്റപ്പണികൾ വേണ്ടവിധം നടക്കാത്ത ഈ ട്രാക്കിലാണ് എം.ജി യൂണിവേഴ്സിറ്റി കായികമേളയും നടക്കുവാൻ പോകുന്നത്.
 
ഇടുക്കി ജില്ല സ്കൂൾ കലോത്സവത്തിൽ മാർഗ്ഗം കളിയിൽ എച്ച് എസ് എസ് വിജയികളായ സെന്റ് ജോസഫ് എച്ച് .എസ് .എസ് കരിമണ്ണൂർ
 
ഇടുക്കി ജില്ലാ കലോൽസവ വേദിയിലെത്തിയ 88 വയസുള്ള മറിയക്കുട്ടി മാർഗ്ഗംകളിയിലെ മത്സരാർത്ഥികളുമായി സംസാരിക്കുന്നു
 
കലോൽസവ വേദിയിലെ സെൽഫി പോയിന്റിൽ ഫോട്ടോ എടുത്തപ്പോൾ പബ്ലിസിറ്റി കൺവീനർ ജിമ്മി മറ്റത്തിപ്പാറയുടെ തല ചേർത്ത് പിടിക്കുന്ന മന്ത്രി റോഷി അഗസ്റ്റിൻ
 
ഇഡ ഡാൻസ് ഫെസ്റ്റിന്റെ ഭാഗമായി രമ വൈദ്യനാഥൻ അവതരിപ്പിച്ച ഭരതനാട്യം ഫോട്ടോ: ആഷ്‌ലി ജോസ്
 
തലയോലപ്പറമ്പിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മംഗലംകളിയിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥി കാലിൽ കൊണ്ട മുള്ളെടുക്കുന്നു
 
കണ്ണൂർ ആയിത്രമമ്പറത്തും നിന്നും അവശനിലയിൽ കണ്ടെത്തിയ കുട്ടിത്തേവാങ്കിനേ വന്യജീവി സംഘടനയായ മാർക്കിന്റെ പ്രവർത്തകൻ വിജലേഷ് കോടിയേരി ജില്ലാ വെറ്റിനറി ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ. ഇരു കൈകൾക്കും പരിക്കേറ്റ നിലയിലാണ് കുട്ടിത്തേവാങ്കിനെ കിട്ടിയത്.
 
കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിൽ യു.പി വിഭാഗം കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനം നേടിയ മിതൾ എച്ച്.നായർ. ഗവൺമെൻറ് യു.പി സ്കൂൾ ആനിക്കാട്
 
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഐ ലീഗ് ഫുട്‌ബോളിൽ ഐസ്വാൾ  എഫ്.സി.യും ഗോകുലം കേരള എഫ്.സി.യും തമ്മിൽ നടന്ന മത്സരത്തിൽ നിന്നും
 
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ പുരുഷ വിഭാഗം ജേതാക്കളായ എസ് ബി കോളേജ് ചങ്ങനാശേരി
 
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന എംജി സർവകലാശാല കായികമേളയിൽ വനിതാ വിഭാഗം ജേതാക്കളായ അൽഫോൺസാ കോളേജ് പാലാ
 
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ വനിതാ വിഭാഗം സ്റ്റീപ്പിൾ ചേസ് മത്സരത്തിൽ നിന്ന്
 
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ വനിതാ വിഭാഗം സ്റ്റീപ്പിൾ ചേസ് മത്സരത്തിൽ നിന്ന്
 
കരാട്ടെ കിഡ്... കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജെ.കെ.എസ് ഇന്ത്യ ഇന്റർനാഷണൽ കരോട്ട ചാമ്പ്യൻഷിപ്പിൽ കുമിതെ ജൂനിയർ ഗേൾസ് വിഭാഗത്തിൽ നടന്ന മത്സരത്തിൽ നിന്ന്.
 
കരാട്ടെ കിഡ്...കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജെ.കെ.എസ് ഇന്ത്യ ഇന്റർനാഷണൽ കരോട്ട ചാമ്പ്യൻഷിപ്പിൽ കുമിതെ ജൂനിയർ ഗേൾസ് വിഭാഗത്തിൽ നടന്ന മത്സരത്തിൽ നിന്നും
 
പാലായിൽ നടന്ന സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനം നേടുന്ന അഭിനവ് സഞ്ജീവ്. ടി.എച്ച്.എസ് ചെറുവത്തൂർ കാസർഗോഡ്.
 
തൃശൂർ ജില്ലാ സ്കൂൾ കലോത്സവത്തിൽ ആദ്യമായി അരങ്ങേറിയ ഗോത്രവർഗ്ഗ കലാരൂപമായ ഇരുള നൃത്തം എച്ച്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ എൻ.എസ്. എച്ച് .എസ് വാള്ളൂർ.
 
തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്.എസ് വിഭാഗം പരിചമുട്ട് ഒന്നാം സ്ഥാനം നേടിയ ശ്രീകൃഷ്ണ എച്ച്.എസ് മറ്റത്തൂർ
 
എച്ച്.എസ് വിഭാഗം ബാന്റ് മേളം ഒന്നാം സ്ഥാനം നേടിയ ഒ.എൽ.എഫ്.ജി.എച്ച്.എസ് മതിലകം
 
കൊല്ലം ടൗൺ യു.പി സ്കൂളിൽ സംഘടിപ്പിച്ച ഭഷ്യ മേളയിൽ പാചക വേഷധാരികയായ കുരുന്ന്, ഉപ്പിലിട്ട അച്ചാർ സഹപാഠിക്ക് നൽകുന്നു
 
കൊല്ലം ജില്ലാ കളക്ട്രേറ്റിന് മുന്നിലെ കാൽനടപ്പാത പോലീസ് ബാരിക്കേട് നിരത്തി മാർഗ്ഗതടസ്സം സൃഷ്ടിച്ചിരിക്കുന്നു വളര കഷ്ടപ്പെട്ടാണ് കാൽ നടയാത്രക്കാർ ഇതുവഴി കടന്ന് പോകുന്നത്
 
കഴിഞ്ഞദിവസം ചെമ്മാമുക്കിൽ ഭർത്താവ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ അനിലിയുടെ ശവസംസ്കാര ചടങ്ങിൽ അന്ത്യകർമ്മം ചെയ്യുന്ന മകൾ
 
കനത്ത മഴയിൽ വെള്ളം നിറഞ്ഞ് ഞാറ് നശിച്ച തൃശൂർ പുല്ലഴി കോൾ പാടത്തിന് മുകളിലൂടെ പറന്ന് അകലുന്ന കൊക്കുകൾ
 
വയനാട് ദുരന്തം കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുകയാണെന്ന് ആരോപ്പിച്ച് തൃശൂരിൽ എൽ.ഡി.എഫ് പ്രവർത്തകർ ഏജീസ് ഓഫീസിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച്
  TRENDING THIS WEEK
അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഉണർവിൽ മന്ത്രി ആർ ബിന്ദുവിൽ നിന്നും പുരസ്‍കാരം ഏറ്റു വാങ്ങുന്ന മുഹമ്മദ് ആസിം പി
ഇതാണ് ചുവട്...എറണാകുളം ടൗൺ ഹാളിൽ നടന്ന വയോജന സൗഹൃദ വാർഷികാഘോഷം 'സൗഹൃദം കൊച്ചി' പരിപാടിയിൽ ഗായകൻ കൊച്ചിൻ മൻസൂർ ഗാനമാലപിച്ചപ്പോൾ നൃത്തം ചെയ്യുന്ന അമ്മമാർ. കോമൺ ഏജ് ഫൗണ്ടർ ആൻഡ്രു ലാർപെന്റ് സമീപം
ആനന്ദ കണ്ണീരിൽ...കലോത്സവത്തിൽ ആദ്യമായി അരങ്ങേറിയ ഗോത്രവർഗ്ഗ കലാരൂപമായ ഇരുള നൃത്തം എച്ച്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയതറിഞ്ഞ് കരയുന്ന കൂട്ടുകാരിയെ ആശ്വസിപ്പിക്കുന്നു
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി ബാംഗ്ലൂർ നൃത്ത്യാഗ്രാം അവതരിപ്പിച്ച ഒടീസി നൃത്തം.
തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു പി വിഭാഗം പെൺ കുട്ടികളുടെ ഓട്ടൻതുള്ളൽ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ എറൈന ഫാത്തിമ വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ മുല്ലശ്ശേരി
എച്ച്.എസ് വിഭാഗം ബാന്റ് മേളം ഒന്നാം സ്ഥാനം നേടിയ ഒ.എൽ.എഫ്.ജി.എച്ച്.എസ് മതിലകം
എച്ച്.എസ് വിഭാഗം ബാന്റ് മേളം ഒന്നാം സ്ഥാനം നേടിയ ഒ.എൽ.എഫ്.ജി.എച്ച്.എസ് മതിലകം
തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്.എസ് വിഭാഗം പരിചമുട്ട് ഒന്നാം സ്ഥാനം നേടിയ ശ്രീകൃഷ്ണ എച്ച്.എസ് മറ്റത്തൂർ
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി ബാംഗ്ലൂർ നൃത്ത്യാഗ്രാം അവതരിപ്പിച്ച ഒടീസി നൃത്തം
തൃശൂർ ജില്ലാ സ്കൂൾ കലോത്സവത്തിൽ ആദ്യമായി അരങ്ങേറിയ ഗോത്രവർഗ്ഗ കലാരൂപമായ ഇരുള നൃത്തം എച്ച്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ എൻ.എസ്. എച്ച് .എസ് വാള്ളൂർ.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com