EDITOR'S CHOICE
 
ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് ധർണ കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറി കെ.സി.വരദരാജൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു
 
എന്ത് വിധിയിത് ... ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ കുട നിവർത്തി യാത്ര ചെയെരുത് എന്ന കോടതിവിധി നിർദ്ദശിച്ചിട്ടുണ്ട് അപകടങ്ങൾ പതിവായ സാഹചര്യത്തിൽ അത്തരം ഒരുവിധി നടപ്പിലാക്കിയത് നിയമങ്ങൾ കാറ്റിൽ പറത്തി ചാറ്റൽ മഴയിൽ ഇലട്രിക്ക് സ്കൂട്ടറിൽ വലത് കൈയിൽ കുട പിടിച്ച് അപടകരമായി യാത്ര ചെയുന്ന യുവാവ് മലമ്പുഴ റോഡിൽ നിന്നുള്ള കാഴ്ച്ച .
 
പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിനി ആശിർനന്ദ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂറ്റക്കാരെ പൊലീസ് ചോദ്യം ചെയ്യുന്നില്ലെന്ന് ആരേപിച്ച് നാട്ടുകല്ല് പൊലീസ് സ്റ്റേഷനിലേക്ക് കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷതെ തുടർന്ന് സന്ദീപ് വാര്യറെ അറസറ്റ് ചെയ്ത് പൊലീസ് വാഹനത്തിൽ കയറ്റുന്നു.
 
കോട്ടയം മൗണ്ട് കാർമൽ ഹൈസ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആയിരം കുട്ടികൾ അവതരിപ്പിച്ച മെഗാ സൂംബാ ഡാൻസ്‌
 
അകലം പാലിച്ചു നടു...കലൂർ ലെനിൻ സെന്ററിൽ കതിർ കർഷക കൂട്ടായ്മയുടെ ഭാഗമായി നടന്ന കൃഷി നടിൽ ചടങ്ങ് ഉദ്‌ഘാടനം ചെയ്‌ത സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രവർത്തകരോട് തൈയ്കൾ അകലം പാലിച്ചു നടാൻ നിർദ്ദേശിക്കുന്നു
 
നിരനിരയായി...കലൂർ ലെനിൻ സെന്ററിൽ കതിർ കർഷക കൂട്ടായ്മയുടെ ഭാഗമായി നടന്ന കൃഷി നടിൽ ചടങ്ങ് ഉദ്‌ഘാടനം ചെയ്യാനെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രവർത്തകർക്ക് പിന്നാലെ എത്തുന്നു. ജില്ലാ സെക്രട്ടറി എസ്. സതീഷ്, ദിനേശ് മണി തുടങ്ങിയവർ സമീപം
 
കൃഷിതോപ്പിൽ...കലൂർ ലെനിൻ സെന്ററിൽ കതിർ കർഷക കൂട്ടായ്മയുടെ ഭാഗമായി നടന്ന കൃഷി നടിൽ ചടങ്ങ് ഉദ്‌ഘാടനം ചെയ്യാനെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ
 
ഹൈക്കോടതി ജഡ്ജിമാരടക്കം കടന്നു പോകുന്ന ബലർജി റോഡ് മാർക്കറ്റ് ജംഗ്‌ഷനിലെ തകർന്ന റോഡ്. ഒരു മാസത്തിലേറെയായിട്ടും അധികൃതർ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല
 
കുമാരനാശാന്റെ 101ാം ചരമ വാർഷികത്തോടനുബന്ധിച്ച് മസ്കറ്റിലെ കവിതക്കൂട്ടം കലാകാരന്മാർ കുമാരനാശാന്റെ കവിതകളെ ആസ്പദമാക്കി തൈക്കാട് ഗണേശത്തിൽ അവതരിപ്പിച്ച ശ്രീ ഭൂവിലസ്ഥിര ദൃശ്യാവിഷ്‌കാരം
 
കുമാരനാശാന്റെ 101ാം ചരമ വാർഷികത്തോടനുബന്ധിച്ച് മസ്കറ്റിലെ കവിതക്കൂട്ടം കലാകാരന്മാർ കുമാരനാശാന്റെ കവിതകളെ ആസ്പദമാക്കി തൈക്കാട് ഗണേശത്തിൽ അവതരിപ്പിച്ച ശ്രീ ഭൂവിലസ്ഥിര ദൃശ്യാവിഷ്‌കാരം
 
കുമാരനാശാന്റെ 101ാം ചരമ വാർഷികത്തോടനുബന്ധിച്ച് മസ്കറ്റിലെ കവിതക്കൂട്ടം കലാകാരന്മാർ കുമാരനാശാന്റെ കവിതകളെ ആസ്പദമാക്കി തൈക്കാട് ഗണേശത്തിൽ അവതരിപ്പിച്ച ശ്രീ ഭൂവിലസ്ഥിര ദൃശ്യാവിഷ്‌കാരം
 
എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനികളുടെ ഗ്രാജുവേഷൻ ഷോ കാലിഡോസ്കോപ്പ് 2025ൽ നിന്ന്
 
എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനികളുടെ ഗ്രാജുവേഷൻ ഷോ കാലിഡോസ്കോപ്പ് 2025ൽ നിന്ന്
 
എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനികളുടെ ഗ്രാജുവേഷൻ ഷോ കാലിഡോസ്കോപ്പ് 2025ൽ നിന്ന്
 
എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനികളുടെ ഗ്രാജുവേഷൻ ഷോ കാലിഡോസ്കോപ്പ് 2025ൽ നിന്ന്
 
കഥകളി... തൃശൂർ കഥകളി ക്ലബിൻ്റെ കുചേലവൃത്തം കഥകളി പാറമേക്കാവ് അഗ്രശാലയിൽ നടന്നപ്പോൾ.
 
സൂപ്പർ സൂംബാ...കോട്ടയം മൗണ്ട് കാർമൽ ഹൈസ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആയിരം കുട്ടികൾ അവതരിപ്പിച്ച മെഗാ സൂംബാ ഡാൻസിൽ കുട്ടികളോടൊപ്പം ചുവട് വെക്കുന്ന മന്ത്രി വി.എൻ വാസവനും നഗരസഭാ ചെയർപേഴ്സൺ ബിൻസി ജോസഫും.
 
പത്തനംതിട്ട ഗവ. നഴ്സിംഗ് കോളേജിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്ത പരിഹരിക്കണമെന്നാ വിശപ്പെട്ട് നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ കോളേജിനു മുന്നിൽ മഴയിലും പ്രതിഷേധിച്ച് മുദ്രാവാക്യം വിളിക്കുന്നു.
 
മല ഒരു പൂണൂലായ്... വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായതിനെ തുടർന്ന് മല മുകളിൽ നിന്ന് മലമ്പുഴ ഡാമിലെക്ക് ഒഴുക്കുന്ന മലവെള്ളം.
 
എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനികളുടെ ഗ്രാജുവേഷൻ ഷോ കാലിഡോസ്കോപ്പ് 2025ൽ നിന്ന്.
 
കൊതിപ്പിച്ചിട്ട് പോയല്ലോ...നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചതിനെത്തുടർന്ന് കോട്ടയം നഗരത്തിൽ യു.ഡി.എഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ ബസിൽ ഇരുന്ന കുട്ടിക്ക് ലഡ്ഡു നൽകവേ ബസ് എടുത്ത് പോയപ്പോൾ.
 
കൃഷി കഴിഞ്ഞ കുട്ടനാടൻ പാടശേഖരങ്ങളിലേക്ക് വിവിധ തരം ദേശാടനപക്ഷികളാണ് എത്തുന്നത്. ആലപ്പുഴ കൈനകരി കാടുകയ്യാർ പാടശേഖരത്തിൽ തീറ്റതേടിയെത്തിയ സ്പോട്ട് ബിൽഡ് പെലിക്കനുകളാണ് ചിത്രത്തിൽ. പാടങ്ങളിലെ വെള്ളം വറ്റിത്തുടങ്ങുമ്പോഴുള്ള ചെറുമീനുകളേയും ജീവികളേയുമാണ് ഇവ ഭക്ഷിക്കാനെത്തുന്നത്
 
അന്താരാഷ്ട്ര യോഗ ദിനം... കൊല്ലം ഇരവിപുരം കടൽത്തീരത്ത് സന്ധ്യാസമയത്തിൽ യോഗ അഭ്യസിക്കുന്ന ദേവിക.
 
ആറങ്ങോട്ടുകുളമ്പ് വേനോലി മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിലായി കൃഷിയും മറ്റ് നാശനഷ്ടങ്ങൾ വരുത്തിയ ചുരുള്ളി കൊമ്പൻ പി.ടി. അഞ്ച് എന്ന പേരിൽ അറിയപ്പെടുന്ന കാട്ടാനയെ വാളയാർ റെയ്ഞ്ച് മേഖലയിൽ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ ഊരോലി കാട്ടിൽ നിന്ന് തുരത്തിയതിനെ തുടർന്ന് പുറത്തേക്ക് ഇറങ്ങിയ കാട്ടാന. റെയിൽവേ പാളം മുറിച്ച്കടക്കാതെ ഉൾക്കാട്ടിലേക്ക് തന്നെ കാട്ടാന കയറി.
 
ഒളിംമ്പിക് ഡേ... അന്തർദേശീയ ഒളിംമ്പിക് ദിനത്തിൻ്റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച ഒളിംമ്പിക് ഡേ വാകത്തോണിൽ നിന്ന്.
 
ഏകലോകത്തിനും ആരോഗ്യത്തിനും യോഗ എന്ന ആശവുമായി ഇന്ന് അന്താരാഷ്ട്ര യോഗാസ്ഥാനം. ഹിമാചൽ പ്രദേശിലെ ധ‌‌ർമ്മശാലയിൽ വച്ച് നടന്ന നാഷണൽ മാസ്റ്റേഴ്സ് ഗെയിംസ് യോഗ 30-35 വയസ് വിഭാഗത്തിൽ  സ്വർണമെഡൽ നേടിയ മഞ്ഞുമ്മൽ സ്വദേശി കാവ്യദേവി പ്രസാദ് പുതുവൈപ്പ് ബീച്ചിൽ
 
ആലപ്പുഴ അക്വാറ്റിക് അസോസിയേഷൻ രാജാകേശവദാസ് നീന്തൽകുളത്തിൽ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയർ, ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ 800 മീറ്റർ ഫ്രീ സ്റ്റൈൽ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ചമ്പക്കുളം സ്വദേശിയും എസ്.ഐ.കെ.വി എച്ച്.എസ്.എസ് നന്ദിയോട് തിരുവനന്തപുരം വിദ്യാർത്ഥിയുമായ ജോബിൻ മാർട്ടിൻ.
 
ആലപ്പുഴ അക്വാറ്റിക് അസോസിയേഷൻ രാജാകേശവദാസ് നീന്തൽകുളത്തിൽ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയർ, ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
ആലപ്പുഴ അക്വാറ്റിക് അസോസിയേഷൻ രാജാകേശവദാസ് നീന്തൽകുളത്തിൽ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയർ, ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
വിജയം തൊട്ട്... കോട്ടയം ബേക്കർ മെമ്മോറിയൽ ഹൈസ്കൂളിൽ നടന്ന 18 വയസ്സിൽ താഴെയുള്ളവരുടെ ജില്ലാതല കബഡി മത്സരത്തിൽ പെൺകുട്ടികളുടെ സെമി ഫൈനലിൽ ചങ്ങനാശ്ശേരി ദീപം അക്കാഡമിക്കെതിരെ പോയിന്റ് നേടുന്ന ബേക്കർ സ്കൂൾ ടീം താരം. ബേക്കർ സ്കൂൾ വിജയിച്ചു.
 
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള സ്റ്റേറ്റ് അമച്വർ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ചൈൽഡ് വിഭാഗത്തിൽ കൊല്ലത്തിന്റെ മുഹമ്മദ് അഷാൻ തിരുവനന്തപുരത്തിൻ്റെ ആരിഷ് ഷാരൂഖിനെതിരെ പോയിൻ്റ് നേ ടുന്നു.മുഹമ്മദ് അഷാൻ വിജയിച്ചു
 
കിക്ക്... കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള സ്റ്റേറ്റ് അമച്വർ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 48 കിലോഗ്രാം വിഭാഗത്തിൽ മലപ്പുറത്തിൻ്റെ വി. ദേവനന്ദ തിരുവനന്തപുരത്തിന്റെ എം. അനുപമക്കെതിരെ പോയിൻ്റ് നേടുന്നു. ദേവനനന്ദ വിജയിച്ചു.
 
തൃശൂർ എം.ജി റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ കോർപറേഷൻ കൗൺസിൽ ഹാളിൽ ദേഹത്ത് ചുവന്ന മഷി ഒഴിച്ച് ഡസ്കിൽ കയറി പ്രതിഷേധിക്കുന്ന കോൺഗ്രസ് കൗൺസിലർക്ക് നേരെ പ്രതിഷേധിക്കുന്ന ഭരണപക്ഷ കൗൺസിലർന്മാരും മേയർ എം. കെ വർഗീസും
 
തൃശൂർ എം.ജി റോഡിലെ കുഴിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ കോർപറേഷൻ മേയർ എം. കെ വർഗീസ് രാജീവയ്ക്കണ മെന്നാവശ്യപ്പെട്ട് ചുവന്ന മഴി ദേഹത്ത് ഒഴിച്ച് പ്രതിഷേധിക്കുന്ന പ്രതിപക്ഷ കോൺഗ്രസ് കൗൺസിലന്മാർ
 
മഴയിൽ ഡാമിൽ വെള്ളം നിറഞ്ഞതിനാൽ പീച്ചി ഡാമിന്റെ ഷട്ടറുകൾ തുറന്നപ്പോൾ
 
രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം റേഷൻ കടകളിൽ വീണ്ടും മണ്ണെണ്ണ വിതരണം ആരംഭിച്ചപ്പോൾ കേന്ദ്രവിഹിതം ഏറ്റെടുക്കാൻ സർക്കാർ തീരുമാനിക്കുകയും റേഷൻ വ്യാപാരികൾക്കുള്ള കമ്മിഷൻ വർധിപ്പിക്കുകയും ചെയ്തതിനു ശേഷമാണ് റേഷൻ കടകളിൽ മണ്ണെണ്ണ വിതരണം ആരംഭിച്ചത്
 
മഴയെ തുടർന്ന് കൊടകര സെൻ്ററിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന ഇരുനില കെട്ടിടം നിലം പതിച്ചതിനെ തുടർന്ന് കെട്ടിടത്തിനടിയിൽപ്പെട്ടവരെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പുറത്തേക്കെടുത്ത് ആശുപത്രിയിലേയ്ക്ക് മാറ്റുന്നു അപകടത്തിൽ മൂന്ന് പേർ മരിച്ചു
 
തൃശൂർ കൊടകരയിൽ മഴയിൽ നിലം പതിച്ച ഇരുനില കെട്ടിടത്തിന് അടിയിൽപ്പെട്ട് മരിച്ച അന്യ സംസ്ഥാന തൊഴിലാളിയെ പുറത്തെടുക്കുന്നു
 
തൃശൂർ ലുലു കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച കേരള കാർഷിക സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേക്ക് സർവകലാശാല നൽകുന്ന 25 ലക്ഷത്തിൻ്റെ ചെക്ക് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും മന്ത്രി പി.പ്രസാദും ചിരിച്ച് കൊണ്ട് പരസ്പരം കൈമാറിയപ്പോൾ രാജ് ഭവനിലെ കാവി കൊടിയേന്തിയ ഭാരതാബയുടെ ചിത്രത്തെ തുടർന്ന് പിണങ്ങി പോയിയ മന്ത്രിയും ഗവർണ്ണർ   ഒന്നിച്ചുള്ള ആദ്യ പരിപാടിയാണിത്
 
വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തി പ്രാപിച്ചതിനെ തുടർന്ന് മീങ്കര ഡാമിന്റെ ഷട്ടർ തുറന്നേപ്പോൾ.
  TRENDING THIS WEEK
ശ്രീപദ്മനാഭ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ കേരള സർവ്വകലാശാല സെനറ്റ് ഹാളിൽ നടന്ന അടിയന്തരാവസ്ഥയുടെ അൻപതാണ്ടുകൾ പരിപാടിയിൽ (1) ഭാരതാംബയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ വേദിയിൽ സംഘാടകരുമായി ചർച്ചയിൽ (2) ഗവർണർക്ക് നേരെ പ്രതിഷേധവുമായി ഹാളിൽ പ്രവേശിച്ച കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാറിനെ തടയുന്ന പൊലീസുകാരും മർദിക്കുന്ന ആർ.എസ്.എസ് പ്രവർത്തകരും (3) പ്രതിഷേധക്കാരെ നീക്കിയ ശേഷം വേദിയിലെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു.
ശ്രീപദ്മനാഭ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ കേരള സർവ്വകലാശാല സെനറ്റ് ഹാളിൽ നടന്ന അടിയന്തരാവസ്ഥയുടെ അൻപതാണ്ടുകൾ പരിപാടിയിൽ പങ്കെടുത്ത ശേഷം രാജ്ഭവനിലേക്ക് തിരിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ കനത്ത സുരക്ഷയിൽ ഔദ്യോഗിക വാഹനത്തിലേക്ക് ആനയിക്കുന്നു.
റവന്യു വകുപ്പും സർവേ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഭൂമി' ഡിജിറ്റൽ സർവേ ദേശീയ കോൺക്ലേവിന്റെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ മുഖ്യാഥിതിയായെത്തിയ ഹിമാചൽ പ്രദേശ് റവന്യു വകുപ്പ് മന്ത്രി ജഗത് സിംഗ് നേഗിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരം നൽകുന്നു. മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, കെ.കൃഷ്ണൻകുട്ടി, കെ.രാജൻ, എ.കെ.ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വി.ശിവൻകുട്ടി, ജി.ആർ.അനിൽ, എ.എ.റഹിം എം.പി എന്നിവർ സമീപം
വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തി പ്രാപിച്ചതിനെ തുടർന്ന് മീങ്കര ഡാമിന്റെ ഷട്ടർ തുറന്നേപ്പോൾ.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലഹരിവിരുദ്ധ സ്കൂൾതല കർമ്മ പദ്ധതിയുടെ തിരുവനന്തപുരം ഗവ: കോട്ടൺഹിൽ ജി.എച്ച്.എച്ച്.എസിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി, വാർഡ് കൗൺസിലർ രാഖി രവികുമാർ, മന്ത്രിമാരായ വി.ശിവൻകുട്ടി, എം.ബി രാജേഷ് , ആന്റണി രാജു എം.എൽ.എ എന്നിവർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുന്നു
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലഹരിവിരുദ്ധ സ്കൂൾതല കർമ്മ പദ്ധതിയുടെ തിരുവനന്തപുരം ഗവ: കോട്ടൺഹിൽ ജി.എച്ച്.എച്ച്.എസിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുന്ന വിദ്യാർത്ഥികൾ
ആലപ്പുഴ ജില്ലാക്കോടതിപ്പാലം നവീകരണ ജോലികളിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി
തൃശൂർ ലുലു കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച കേരള കാർഷിക സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേക്ക് സർവകലാശാല നൽകുന്ന 25 ലക്ഷത്തിൻ്റെ ചെക്ക് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും മന്ത്രി പി.പ്രസാദും ചിരിച്ച് കൊണ്ട് പരസ്പരം കൈമാറിയപ്പോൾ രാജ് ഭവനിലെ കാവി കൊടിയേന്തിയ ഭാരതാബയുടെ ചിത്രത്തെ തുടർന്ന് പിണങ്ങി പോയിയ മന്ത്രിയും ഗവർണ്ണർ   ഒന്നിച്ചുള്ള ആദ്യ പരിപാടിയാണിത്
മത്സ്യഫെഡ് വിദ്യാഭ്യാസ അവാർഡ് "മികവ് 2025" ആലപ്പുഴ ജില്ലാതല ഉദ്ഘാടനംവും അവാർഡ് വിതരണവും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കുന്നു.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷൻ ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ സംഘടിപ്പിച്ച വിദ്യാർഥികളുടെ ചിത്രപ്രദർശനം ഉദ്ഘാടനം നിർവഹിച്ച നിയമസഭ സ്പീക്കർ എ.എൻ ഷംസീർ ചിത്രപ്രദർശനം കാണുന്നു
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com