എന്ത് വിധിയിത് ... ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ കുട നിവർത്തി യാത്ര ചെയെരുത് എന്ന കോടതിവിധി നിർദ്ദശിച്ചിട്ടുണ്ട് അപകടങ്ങൾ പതിവായ സാഹചര്യത്തിൽ അത്തരം ഒരുവിധി നടപ്പിലാക്കിയത് നിയമങ്ങൾ കാറ്റിൽ പറത്തി ചാറ്റൽ മഴയിൽ ഇലട്രിക്ക് സ്കൂട്ടറിൽ വലത് കൈയിൽ കുട പിടിച്ച് അപടകരമായി യാത്ര ചെയുന്ന യുവാവ് മലമ്പുഴ റോഡിൽ നിന്നുള്ള കാഴ്ച്ച .