പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിനി ആശിർനന്ദ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂറ്റക്കാരെ പൊലീസ് ചോദ്യം ചെയ്യുന്നില്ലെന്ന് ആരേപിച്ച് നാട്ടുകല്ല് പൊലീസ് സ്റ്റേഷനിലേക്ക് കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷതെ തുടർന്ന് സന്ദീപ് വാര്യറെ അറസറ്റ് ചെയ്ത് പൊലീസ് വാഹനത്തിൽ കയറ്റുന്നു.