പുരസ്കാരനിറവിൽ...... ശബരിമല ഹരിവരാസനം പുരസ്കാരം സ്വീകരിച്ച ശേഷം പത്മശ്രീ കൈതപ്രംദാമോദരൻ നമ്പൂതിരി ദേവസ്വം മന്ത്രി വി.എൻ.വാസവനും, റാന്നി എം.എൽ.എ പ്രമോദ് നാരായണനുമായിസംഭാഷണത്തിലേർപ്പെട്ടപ്പോൾ.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
മകരവിളക്ക് ആഘോഷത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ചുറ്റമ്പത്തില് ദീപം തെളിക്കുന്ന ഭക്തർ
സന്നിധാനത്തെത്തിയ പന്തളം കൊട്ടാരത്തിലെ രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമ്മ പതിനെട്ടാം പടികയറിവരുന്നു.
ശബരിമല താഴെ തിരുമുറ്റത്ത് ഇന്നലെ അനുഭവപ്പെട്ട ഭക്തജനത്തിരക്ക്.
ശബരിമല അയ്യപ്പദർശനത്തിനായി താഴെതിരുമുറ്റത്ത് പതിനെട്ടാം പടിക്കൽ കാത്തുനിൽക്കുന്ന ഭക്തജനങ്ങൾ.
ശരണംനീയേ അയ്യപ്പാ......ശബരിമല അയ്യദർശനത്തിനെത്തിയ ഭക്തൻ തിരക്കിൽപ്പെട്ട് അനങ്ങാനാവാതെ ശരണം വിളിക്കുന്നു.
പാലക്കാട് പ്രസന്ന ലക്ഷമി ഓഡിറ്റോറിയത്തിൽ നടന്ന കേരള ടെക്സ്റ്റൈൽസ് ആൻ്റ് അസോസിയേഷൻ ( KTGA ) ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമൻ ഉദ്ഘാടനം ചെയുന്നു.
കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന റബർ ആക്ടിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനവും റബർ കർഷക സമ്മേളനവും ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി ജോർജ് കുര്യനെ വേദിയിലേക്ക് സ്വീകരിക്കുന്നു
ശബരിമലയിൽ മകരവിളക്ക് ദർശനം കഴിഞ്ഞെത്തുന്ന തീര്ത്ഥാടകരുടെയും, യാത്രക്കാരുടെയും തിരക്കിനിടയിൽ സുരക്ഷ ഉറപ്പാക്കാൻ റെയിൽവെ പോലീസിന്റെ ബോംബ് സ്ക്വാഡ് കോട്ടയം റെയിൽവെ സ്റ്റേഷനിൽ പരിശോധന നടത്തുന്
പറന്ന് പറന്ന്... പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഫ്രണ്ട്സ് ആർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ ക്യാംപസ് മൈതാനത്ത് നടത്തിയ പാരാസെയിലിംഗിൽ റൈഡ് ചെയ്യുന്ന വിദ്യാർത്ഥി
ഇന്ത്യ റിസര്വ് ബറ്റാലിയന് പോലീസ് കോണ്സ്റ്റബിള് ഡ്രൈവര്മാരുടെ പാസിംഗ് ഔട്ട് പരേഡ് ഡിജിപി ഡോ.ഷെയ്ക് ധർവേഷ് സാഹെബ് പരേഡ് പരിശോധിച്ച് അഭിസംബോധന ചെയ്യുന്നു
പൊങ്കൽ ആഘോഷത്തോടനുബന്ധിച്ച് പാലക്കാട് അയ്യപൂരം ഭാഗത്ത് ഒരുക്കിയ തൈ പൊങ്കൽ ഉത്സവത്തിൽ നിന്ന് .
മലപ്പുറം ടൌൺ ഹാളിൽ നടന്ന മലപ്പുറം ജില്ലാ അംഗീകൃത കമ്പ്യൂട്ടർ പഠന കേന്ദ്രങ്ങളുടെ കലോത്സവത്തിൽ ഒപ്പന മത്സരത്തിൽ പങ്കെടുക്കാനൊരുങ്ങിയ ടീം
ശബരിമല വലിയനടപന്തലിൽ ഇന്നലെ രാത്രി ദർശനത്തിനായി കാത്തുനിൽക്കുന്ന തീർത്ഥാടകരുടെ നീണ്ടനിര.
ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്കുതാഴെ ആൽമരച്ചുവട്ടിൽ ദർശനത്തിന് കാത്തുനിൽക്കുന്നവർ.
തിരുവാതിര രാവിൽ... തിരുവാതിരോത്സവത്തോടനുബന്ധിച്ച് എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ നടന്ന തിരുവാതിരയിൽ നിന്ന്.
തൃശൂർ കെ.ടി മുഹമ്മദ് റീജിനൽ തിയേറ്ററിൽ വരവീണ സ്കൂൾ ഓഫ് മ്യൂസിക് സംഘടിപ്പിച്ച കർണാടക സംഗീതജ്ഞൻ നെയ്വേലി ആർ.ശാന്തനഗോപാലൻ നേതൃത്വം നൽകിയ സ്വരസംഗമം എന്ന സംഗീതനിശ
തിരുവാഭരണ ഘോഷയാത്ര കുളനട ദേവീക്ഷേത്രത്തിലെത്തിയപ്പോൾ.
പറന്നിറങ്ങിയ 'പാര'... പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഫ്രണ്ട്സ് ആർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ ക്യാംപസ് മൈതാനത്ത് നടത്തിയ പാരാസെയിലിംഗിൽ താഴെയിറങ്ങവെ നിയന്ത്രണം വിട്ട് നിലത്ത് വീഴുന്നയാൾ
പറന്നിറങ്ങി 'പാര'... പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഫ്രണ്ട്സ് ആർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ ക്യാംപസ് മൈതാനത്ത് നടത്തിയ പാരാസെയിലിംഗിൽ ജീപ്പിൽ ഘടിപ്പിച്ച കയർപൊട്ടി ദിശമാറിയ പാരച്ചൂട്ട് റൈഡിന് കയറിയ വിദ്യാർത്ഥിയുമായി സമീപത്തെ മരത്തിൽ പതിച്ചപ്പോൾ.
കണ്ണൊന്ന് തെറ്റിയാൽ...മെയിൻ റോഡിലേക്ക് കട്ട് ചെയ്ത് കയറിവന്ന കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടപ്പോൾ.കോട്ടയം കളക്ട്രേറ്റ് പടിക്കൽ കെ.കെ റോഡിലെ കാഴ്ച
സിസ്റ്റേഴ്സ് കിക്ക്.... തൊടുപുഴ ന്യൂമാൻ കോളേജിൽ പെൺകുട്ടികൾക്കായി നടത്തിയ സ്വയം പ്രതിരോധ കരാട്ടെ പരിശീലനത്തിൽ പങ്കെടുക്കുന്ന കന്യാസ്ത്രീകളായ വിദ്യാർത്ഥികൾ ഫോട്ടോ: ബാബു സൂര്യ
കോട്ടയം ബേക്കർ ഹിൽസിലെ ഡ്രാഗൺ ഫ്രൂട്ട് കൃഷിക്കിടയിലെ പുല്ല് മെഷീൻ ഉപയോഗിച്ച് വെട്ടുന്ന തൊഴിലാളി
ഇൻ വൈൽഡ് ടൗൺ... അകവും പുറവും കാടുകയറി കിടക്കുന്ന നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിന് സമീപം തീറ്റ തേടിയിരിക്കുന്ന കീരികൾ.
തൃശൂർ തേക്കിൻക്കാട് മൈതാനിയിലെ പാറമക്കാവിന്റെ വെടിക്കെട്ട് ശാലയ്ക്ക് സമീപം കരിയില കൂട്ടത്തിൽ തീ പിടിച്ചപ്പോൾ ഫയർഫോഴ്സ് എത്തി തീ അണയ്ക്കുന്നു.
മിഴിവോടെ...കോട്ടയം ബേക്കർ വിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ പാലാ കെ.എം മാത്യു ബാലസാഹിത്യ അവാർഡ് സമ്മാനിക്കാനെത്തിയ ശശി തരൂർ എം.പി വേദിയിലിരുന്ന് കണ്ണിൽ മരുന്നുതുള്ളി ഒഴിക്കുന്നു.മുൻ മന്ത്രി കെ .സി ജോസഫ് സമീപം
എറണാകുളം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ മത്സരത്തിൽ ഒഡീസിയ എഫ് സി ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ക്വാമി പെപ്ര ഗോൾ നടന്നു.
കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന നാഷണൽ ഫെൻസിങ് ചാമ്പ്യൻഷിപ്പ്.നടക്കുന്ന സീനിയർ നാഷണൽ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം ഫോയിൽ ടീം ഫൈനൽ മത്സരത്തിൽ മഹാരാഷ്ട്രയുടെ ദുർഗേഷും ഹരിയാനയുടെ ദേവും തമ്മിൽ നടന്ന മത്സരത്തിൽ നിന്നും. മത്സരത്തിൽ വിജയിച്ച ദേവിന്റെ ആഹ്ലാദപ്രകടനം ഫോട്ടോ : ശരത് ചന്ദ്രൻ
മലപ്പുറത്ത് വച്ച് നടന്ന 6 മത് മാസ്റ്റേഴ്സ് ഗെയിംസിൽ ഷട്ടിൽ ബാഡ്മിൻറണിൽ ഒന്നാം സ്ഥാനം നേടിയ പത്തനംതിട്ട ജില്ലാ ടീം.
കൂർക്കഞ്ചേരി പുതിയ റോഡിലെ പൊടിശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർ വിനോദ് പൊള്ളാഞ്ചേരി കൗൺസിൽ യോഗത്തിൽ ഗ്ലാസ് മാസ്കും ഓവർകോട്ടും ധരിച്ച് എത്തി പ്രതിഷേധിച്ചപ്പോൾ
കേരള കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന്.
കാസർകോട് തൃക്കരിപ്പൂർ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന ദേശിയ സബ് ജൂനിയർ സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ ആൺ കുട്ടികളുടെ വിഭാഗത്തിൽ വെസ്റ്റ് ബംഗാളും കേരളവും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
കാസർകോട് തൃക്കരിപ്പൂർ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന ദേശിയ സബ് ജൂനിയർ സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ ആൺ കുട്ടികളുടെ വിഭാഗത്തിൽ വെസ്റ്റ് ബംഗാളും കേരളവും തമ്മിൽ നടന്ന മത്സരത്തിൽ നിന്നും.
പൊക്കി മലർത്തി...സി.എം.എസ് കോളേജിൽ നടന്ന എം.ജി സർവകലാശാല ഗുസ്തി മത്സരത്തിൽ ആൺകുട്ടികളുടെ 86 കിലോ വിഭാഗത്തിൽ സെന്റ് ജോസഫ് കോളേജ് മൂലമറ്റത്തെ പൃഥ്വിരാജ് പി. യെ മലർത്തിയടിക്കുന്ന അൽ അമീൻ കോളേജിലെ ഷാഹുൽ ഹമീദ് (ചുവപ്പ്). ഷാഹുൽ ഹമീദ് വിജയിച്ചു.
പൊങ്കലിൻ്റെ ഭാഗമായി കാളയും മനുഷ്യനും തമ്മിലുള്ള പോരാട്ടവീര്യത്തിൻ്റെ വേദിയായ് മധുര അളകനെല്ലൂരിൽ സംഘടിപ്പിച്ച ജെല്ലിക്കെട്ടിൽ നിന്ന് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച ജെല്ലിക്കെട്ടിൽ അഞ്ഞൂറോളം കാളകളെ പങ്കെടുപ്പിച്ചു
അയ്യപ്പ തിന്തകത്തോം...എരുമേലിയിൽ പേട്ട തുള്ളി വലിയമ്പലത്തിലേക്ക് പോകുന്ന അയ്യപ്പഭക്തർ
ശക്തൻ കാത്തിരിപ്പിലാണ്...മാസങ്ങൾക്ക് മുൻപ് കെ.എസ്.ആർ.ടി.സി ബസിടിച്ച് തകർന്ന ശക്തൻ തമ്പുരാൻ പ്രതിമയുടെ സ്ഥാനത്ത് പുതിയ വെങ്കല പ്രതിമ സ്ഥാപിച്ചിട്ട് നാളുകൾ ഏറെയായി . ഔദ്യോഗികമായ അനാച്ഛാദനം കഴിയാത്തത് മൂലം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് പൊടി പിടിച്ചു നിൽക്കുകയാണ് പ്രതിമ
സിസ്റ്റേഴ്സ് കിക്ക്.... തൊടുപുഴ ന്യൂമാൻ കോളേജിൽ പെൺകുട്ടികൾക്കായി നടത്തിയ സ്വയം പ്രതിരോധ കരാട്ടെ പരിശീലനത്തിൽ പങ്കെടുക്കുന്ന കന്യാസ്ത്രീകളായ വിദ്യാർത്ഥികൾ ഫോട്ടോ: ബാബു സൂര്യ
പീച്ചി ഡാമിൻ്റെ റിസർവോയറിൽ മുങ്ങിത്താഴ്ന്ന് മരിച്ച ഒരേ സ്കൂളിൽ പഠിക്കുന്ന കൂട്ടുക്കാരികളായ അലീനയുടെ മൃതദേഹം സംസ്കരിച്ച തൃശൂർ പട്ടിക്കാട് സെൻ്റ്. സേവ്യഴ്സ് പള്ളിയിലെ സെമിത്തേരിയിൽ ഇന്നലെ ആൻഗ്രേസിൻ്റെ മൃതദേഹവും തൊട്ടടുത്ത് സംസ്കരിച്ചപ്പോൾ
റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന് കൊല്ലപ്പെട്ട തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബുവിൻ്റെ വീട്ടിലെത്തി കുടുംബാഗങ്ങളെ ആശ്വസിപ്പിക്കുന്ന മുൻ കെ.പി.സി.സി പ്രസിഡൻ്റ് രമേശ് ചെന്നിത്തല
പുഞ്ച കൃഷിക്ക് മുന്നോടിയായി ട്രാക്ടർ ഉപയോഗിച്ച് നിലമൊരുക്കുന്ന ആലപ്പുഴ പണ്ടാരക്കുളം പഴയകരി പാടശേഖരത്തിൽ തീറ്റതേടിയെത്തിയ കൊക്കുകൾ
ശബരിമല സന്നിധാനം താഴെ തിരുമുറ്റത്ത് അനുഭവപ്പെട്ട ഭക്തജനത്തിരക്ക്.
TRENDING THIS WEEK
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
പുരസ്കാരനിറവിൽ...... ശബരിമല ഹരിവരാസനം പുരസ്കാരം സ്വീകരിച്ച ശേഷം പത്മശ്രീ കൈതപ്രംദാമോദരൻ നമ്പൂതിരി ദേവസ്വം മന്ത്രി വി.എൻ.വാസവനും, റാന്നി എം.എൽ.എ പ്രമോദ് നാരായണനുമായിസംഭാഷണത്തിലേർപ്പെട്ടപ്പോൾ.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
മകരവിളക്ക് ആഘോഷത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ചുറ്റമ്പത്തില് ദീപം തെളിക്കുന്ന ഭക്തർ