എനിക്ക് നാണമാ.... ആർ.പാർവ്വതി ദേവി എഴുതിയ ക്യാപ്റ്റൻ ലക്ഷ്മിയുടെ ജീവചരിത്രത്തിന്റെ പ്രകാശനം നിർവഹിക്കാൻ തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സ്വാഗതം ആശംസിച്ചപ്പോൾ പൂച്ചെണ്ട് നൽകി മടങ്ങുന്ന കൊച്ചുമിടുക്കി നിഹാരിക. പി.എസ്.സി ചെയർമാൻ ഡോ.എം.ആർ. ബൈജു സമീപം
വ്യാജ വോട്ടർ ഐ.ഡി കാർഡ് നിർമ്മിച്ച രാജ്യദ്രോഹികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന കുട്ടി ആരാധകൻ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന കുട്ടി ആരാധകർ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഹാഫ് സെഞ്ച്വറി അടിച്ച ശേഷം ബാറ്റ് ഉയർത്തി ആരാധകരെ അഭിവാദ്യം ചെയ്യുന്ന ഇന്ത്യൻ ഓപ്പണർ യശ്വസി ജയ്സ്വാൾ
കാഴ്ച നഷ്ടപ്പെട്ട്... സുരക്ഷക്കായി പോലീസ് സ്ഥാപിച്ചിട്ടുള്ള കാമറകളിൽ ഒരു കാമറ ഉപയോഗശൂന്യമായി തലകീഴായി കിടക്കുന്നു.തൃശൂർ ചെമ്പുക്കാവ് ജവഹർലാൽ ബാലഭവന് സമീപത്തു നിന്നുമുള്ള ചിത്രം.
റവന്യു ജില്ല കലോത്സവത്തിൽ ഓവറാൾ കിരീടം നേടിയ കരുനാഗപ്പള്ളി ഉപജില്ല ടീം അദ്ധ്യാപകർക്കൊപ്പം
കോഴിക്കോട് ബീച്ചിൽ നടന്ന നവ കേരള സദസ്സിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ.
റോഡിൽ മറുവശത്തേക്ക് തൻ്റെ ചക്രവണ്ടിയിൽ നിരങ്ങി നീങ്ങുന്ന ഭിന്നശേഷിക്കാരൻ. സെക്രട്ടേറിയറ്റിന് മുന്നിൽ നിന്നുള്ള കാഴ്ച.
എച്ച്.എസ്.എസ് പൂരക്കളി ഒന്നാം സ്ഥാനം (അമൃത സംസ്കൃത സ്കൂൾ, പാരിപ്പള്ളി)
ലോക എയിഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന എ.ആർ.ടി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജനറൽ ആശുപത്രി കോംപൗണ്ടിൽ റെഡ് റിബൺ മാതൃകയിൽ ദീപം തെളിയിച്ചപ്പോൾ
ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച തിറയാട്ടം കലാകാരന് മൂര്‍ക്കനാട്ട് പീതാംബരന്റെ 'തിറയാട്ടം കാവുത്സവങ്ങളുടെ അനുഷ്ഠാന രംഗകല' എന്ന പുസ്തകത്തിന്റെ പ്രകാശനം ഗോവ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന് പിള്ള നാല് തിറയാട്ട വേഷങ്ങള്‍ കൊടുത്തു നിർവഹിക്കുന്നു
ആർ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കോർപ്പറേഷനിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു മാറ്റുന്നു
നക്ഷത്ര കൂടാരം ... ക്രിസ്മസിനെ വരവേല്‍ക്കാനായി വിൽപ്പനയ്ക്കെത്തിയ നക്ഷത്രങ്ങൾ .കോട്ടയം എസ് എച്ച് മൗണ്ടിൽ നിന്നുള്ള കാഴ്ച
യു.ഡി.എഫ് മെഡിക്കൽ കോളേജ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഉക്കിനടുക്ക മെഡിക്കൽ കോളേജ് പരിസരത്ത് സംഘടിപ്പിച്ച നവ കേരള യാചന സദസ്സ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
നവകേരള സദസിന് ഒരുക്കങ്ങളുമായി പാലക്കാട് ചെറിയ കോട്ട മൈതാനത്ത് തയ്യാറായ പ്രധാന കവാടം .
കരുതലായ്...ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് മറൈൻഡ്രൈവിലെ അബ്ദുൾകലാം മാർഗിൽ ജില്ലാ മെഡിക്കൽ ഓഫീസ്, നാഷണൽ ഹൽത്ത് മിഷൻ, എയ്ഡ്സ് നിയന്ത്രണ വിഭാഗം, ടി.ബി സെന്റർ, ജനറൽ ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ നടന്ന ജില്ലാതല ഐക്യദാർഡ്യ ദീപം തെളിയിക്കലിൽ നിന്ന്

സ്വർണ്ണ തുടക്കം...തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ തുടക്കത്തോട് അനുബന്ധിച്ച് നടന്ന സ്വർണ്ണകപ്പ് ഘോഷയാത്രയിൽ സെൻ്റ് ആൻസ് കോൺവെൻറ് ഗേൾസ് എച്ച്.എസിലേക്ക് സ്വർണ്ണകപ്പ് കൊണ്ടു വന്നപ്പോൾ കൗതുകത്തോടെ നോക്കുന്ന കുട്ടികൾ
ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച തിറയാട്ടം കലാകാരന് മൂര്‍ക്കനാട്ട് പീതാംബരന്റെ 'തിറയാട്ടം കാവുത്സവങ്ങളുടെ അനുഷ്ഠാന രംഗകല' എന്ന പുസ്തകത്തിന്റെ പ്രകാശനം ഗോവ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന് പിള്ള നാല് തിറയാട്ട വേഷങ്ങള്‍ കൊടുത്തു നിർവഹിക്കുന്നു
ദീപം സാക്ഷി... കുമാരനല്ലൂർ ദേവി ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തോടനുബന്ധിച്ച് ദേശവിളക്ക് തെളിയിക്കുന്ന യുവതികൾ
പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി. വിഭാഗം ഒപ്പനയിൽ ഒന്നാം സ്ഥാനം നേടിയ എൻ.എസ്.എസ് യു.പി.എസ്. കിടങ്ങൂർ.
പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനം നേടിയ എസ്.ആവണി . സെൻ്റ് . ജോൺസ് എൻ.എച്ച്.എസ്.എസ്, കൊഴുവനാൽ
പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് എസ് വിഭാഗം ഒപ്പനയിൽ ഒന്നാം സ്ഥാനം നേടിയ സെന്റ്. ആൻസ് . എച്ച് എസ് എസ് . കോട്ടയം
പാലായിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കുച്ചിപ്പുടി മത്സരത്തിനെത്തിയ മത്സരാർത്ഥികൾ സെൽഫിയെടുക്കുന്നു
ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ദിയ ജോബി. എസ്എച്ച് ജിഎച്ച്എസ് ഭരണങ്ങാനം
ഇലനീര് കടുവ... കിലുക്കിച്ചെടിയിലെ നീരൂറ്റി കുടിക്കുന്ന നീലക്കടുവ എന്നറിയപ്പെടുന്ന ചിത്രശലഭങ്ങള്‍. കോട്ടയം മൂലേടത്ത് നിന്നുള്ള കാഴ്ച
ഹരിത വിദ്യാലയം, ശുചിത്യ വിദ്യാലയം എന്ന പരിപാടിയുടെ ഭാഗമായി ഉളിയക്കോവിൽ എൽ.പി സ്ക്കൂളിൻ്റെ നേതൃത്വത്തിൽ പൊതുജനത്തെ ബോധവത്ക്കരിക്കുന്നതിനായി ഉളിയക്കോവിൽ ക്ഷേത്ര മൈതാനിയിൽ സംഘടിപ്പിച്ച ശുചിത്വ മഹനീയം എന്ന തെരുവ് നാടകത്തിൽ നിന്നും.
പൂക്കാലവുമായി.... ക്രിതൃമമായി ഉണ്ടാക്കിയ വിവിധ തരം പൂക്കളുമായി വിൽപ്പനക്കെത്തിയ അന്യ സംസ്ഥാന തൊഴിലാളി തൊടുപുഴയിൽ നിന്നുള്ള കാഴ്ച
ദുഷ്യന്താ..കാത്തോണേ... കോട്ടയം കുട്ടികളുടെ ലൈബ്രറി ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫാൻസി ഡ്രസ്സ് മത്സരത്തിൽ പങ്കെടുത്തശേഷം സമീപത്തെ ചിൽഡ്രൻസ് പാർക്കിലെ സ്ലൈഡറിൽ കയറി കളിക്കുന്ന ശകുന്തള വേഷധാരിയായ ചഞ്ചൽ.
അതിസാഹസം...കോട്ടയം റെയിൽവേ സ്റ്റേഷനിൽ പുതുതായി നിർമ്മിക്കുന്ന രണ്ടാം കവാടത്തിന്റെ കെട്ടിടത്തിനു മുകളിൽ സുരക്ഷാക്രമീകരണങ്ങൾ ഒന്നും കൂടാതെ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
പാലായിൽ നടന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ ഗാന്ധിജിയുടെ വേഷത്തിൽ വേദികൾ സന്ദർശിക്കുന്ന ഗാന്ധി അപ്പൂപ്പൻ എന്നറിയപ്പെടുന്ന കെ. എസ് വിശ്വനാഥൻ.
തേടി വരും കണ്ണുകളിൽ... ശബരിമല സന്നിധാനം ശ്രീകോവിലിൽ അയ്യപ്പനെ കാണാൻ മാളികപ്പുറത്തെ പോലീസ് എടുത്തുയർത്തിയപ്പോൾ കൗതുകത്തോടെ ദർശനം നടത്തുന്ന കാഴ്ച.
നവ കേരള സദസിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് ബേപ്പൂരിലെത്തിയപ്പോൾ
വീറോടെ വിജയം...ഓൾ ഇന്ത്യാ ഗിരിദീപം ട്രോഫി ബാസ്ക്കറ്റ്ബോൾ ടൂർണമെൻ്റ് ഫൈനൽ മത്സരത്തിൽ മുംബൈ ഫാ. ആഗ്നെൽസ് സ്കൂൾ ടീമിനെതിരെ ഗിരിദീപം ബെഥനി സ്കൂൾ ടീമിൻ്റെ മുന്നേറ്റം. ഗിരിദീപം ബെഥനി ടീം വിജയിച്ചു.
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ളാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്.സി ഫുട്ബാൾ മത്സരത്തിൽ നിന്നുള്ള കാഴ്ച

കൊച്ചി ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ളാസ്റ്റേഴ്സിനെതിരെ ചെന്നൈയിൻ എഫ്.സിയുടെ താരം ഗോൾ നേടുന്നു
ലോക എയിഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന എ.ആർ.ടി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജനറൽ ആശുപത്രി കോംപൗണ്ടിൽ റെഡ് റിബൺ മാതൃകയിൽ ദീപം തെളിയിച്ചപ്പോൾ
ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ തൃശൂർ തേക്കേ ഗോപുരനടക് മുമ്പിൽ ദീപം തെളിയിച്ചപ്പോൾ
തൃശൂർ സ്വരാജ് റൗണ്ടിന് സമീപം സ്കൂട്ടറിൽ ഭക്ഷണ പൊതികളുമായി എത്തിയ യുവതിയിൽ നിന്നും ഭക്ഷണ പൊതികൾ പൊതികൾ വാങ്ങുന്ന വിവിധ സ്ഥലങ്ങളിൽ നിന്നും നഗരിത്തിലെത്തുന്ന അഗതികൾ
നവകേരള സദസ്സിന്റെ ഭാഗമായി ഒല്ലൂർ വൈലോപ്പിള്ളി വി. എച്ച്.എസ്.എസിൽ സംഘടിപ്പിച്ച അക്ഷരദീപം പരിപാടിയിൽ ദീപം തെളിയിക്കുന്ന വിദ്യാർത്ഥികൾ
എസ്.എൻ.ഡി.പി യോഗം കാസർകോട് യൂണിയൻ ആഭിമുഖ്യത്തിൽ നടന്ന കുടുംബ സംഗമവും സ്കോളോർഷിപ്പ് വിതരണവും വ്യാപാര ഭവനിൽ യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ പി.ടി. ലാലു ഉദ്ഘാടനം ചെയ്യുന്നു
നക്ഷത്ര രാവുകൾ: ക്രിസ്തുമസിന്റെ വരവറിയിച്ച് കടയിൽ നക്ഷത്രം വാങ്ങാനെത്തിയ കുട്ടി
തൃശൂർ സെന്റ്.തോമസ് കോളേജിൽ കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചലച്ചിത്രതാരം ബിബിൻ ജോർജ്ജ് തുടങ്ങിയവരെ വേദിയിലേയ്ക്ക് സ്വീകരിച്ചാനയിക്കുന്നു
ദീപം സാക്ഷി... കുമാരനല്ലൂർ ദേവി ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തോടനുബന്ധിച്ച് ദേശവിളക്ക് തെളിയിക്കുന്ന യുവതി
TRENDING THIS WEEK