EDITOR'S CHOICE
 
മലപ്പുറം വട്ടപ്പാറ വളവിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് ലീക്കായ ഗ്യാസ് ഫയർ ഫോഴ്‌സ് മറ്റൊരു സിലിണ്ടറിലേക്ക് മാറ്റിയപ്പോൾ
 
മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റി കലക്ടറേറ്റിന് മുന്നിൽ നടത്തിയ മനുഷ്യാവകാശ സംരക്ഷണ ദിനാചരണം ഉദ്ഘാടനം ചെയ്യാനെത്തിയ ഇ.ടി.മുഹമ്മദ് ബഷീര്‍ എം. പി ചാറ്റൽ മഴ പെയ്തതോടെ കൈ കൊണ്ട് തല മറക്കുന്നു.
 
ചെറുവള്ളി വിമാനത്താവള പദ്ധതി ഉപേക്ഷിക്കുക, ആദിവാസി വനാവകാശ നിയമം റദ്ദാക്കിയ നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ദളിത്, ആദിവാസി സ്ത്രീ പൗരാവകാശ കൂട്ടായ്മ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ്ണ കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. വിനോദ് ഉദ്‌ഘാടനം ചെയ്യുന്നു. കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം പുലയനാർകോട്ട എസ്.എസ്. അനിൽ കുമാർ, കക്കോട് സുരേഷ് തുടങ്ങിയവർ സമീപം
 
തുടർച്ചയായുള്ള ഇന്ധനവില വർദ്ധനവിനെതിരെ ആം ആദ്മി പാർട്ടി സംഘടിപ്പിക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായ് തിരുവനന്തപുരം സ്റ്റാച്ച്യുവിലെ എജീസ് ഓഫീസിലേക്ക് പ്രവർത്തകർ ഇരുചക്ര വാഹനം കയറിൽ കെട്ടി വലിച്ച് പ്രതിഷേധിച്ചപ്പോൾ
 
ഡി.എ. കുടിശ്ശിക അനുവദിക്കുക, ശമ്പളപരിഷ്ക്കരണം ഉത്തരവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ വിളിച്ചുണർത്തൽ സമരം എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ഉദ്‌ഘാടനം ചെയ്യുന്നു. ജനറൽ കൺവീനർ എം. സലാഹുദീൻ, ചെയർമാൻ ചവറ ജയകുമാർ, എൻ.എൽ. ശിവകുമാർ, കെ. വിമലൻ തുടങ്ങിയവർ സമീപം
 
പണിപുരോഗമിക്കുന്ന കുണ്ടന്നൂർ മേൽപ്പാലം
 
എറണാകുളം നെട്ടൂർ റെയിൽവേ പാലത്തിന് സമീപത്ത് കൂടി കുട ചൂടി കടന്ന് പോകുന്ന സ്ത്രീ
 
കേന്ദ്ര സർക്കാരിന്റെ ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് എജീസ് ഓഫീസിന് മുന്നിലായി 15 മിനിട്ട് നേരം വാഹനം നിർത്തിയിട്ട് നടത്തിയ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ‌ചാണ്ടി, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ എന്നിവർ വാഹനം നിർത്തിയിട്ട് പ്രതിഷേധിച്ചപ്പോൾ
 
മ​ഹാ​ബ​ലി​പു​രം​ ​
 
മാസ്ക്
 
ഒല്ലൂർ
 
അപൂർവ
 
ഓൺലൈൻ
 
കാള
 
ലോക്ക്
 
സിനിമാ
 
മെസി
 
കായലും കരയും... വേമ്പനാട്ട് കായലിന് നടുക്ക് പച്ചപ്പാർന്ന ദ്വീപിൽ തലയെടുപ്പോടെ നിൽക്കുന്ന വിട്. ആലപ്പുഴ- ചേർത്തല- അരൂരിലേക്കുള്ള യാത്രയിൽ അരൂക്കൂറ്റി പാലത്തിൽ നിന്നുള്ള കാഴ്ച.
 
കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​'​തെ​ക്കേ​ ​ഇ​ന്ത്യ​"​ ​എ​ന്ന​ ​ടൈ​റ്റി​ലി​ൽ​ ​നാ​ച്വ​ർ​ ​വി​ഭാ​ഗ​ത്തി​ൽ​ ​സ​മ്മാ​ന​ങ്ങ​ൾ​ ​നേ​ടി​ത്ത​ന്ന​ ​ഒ​രു​ ​ചി​ത്ര​ത്തെ​ക്കു​റി​ച്ചാ​ണ് ​ഇ​വി​ടെ​ ​പ​റ​യു​ന്ന​ത്.​ ​
 
ട്രോ​ളി​ഗ് ​നി​രോ​ധ​ന​മാ​ണെ​ങ്കി​ലും​ ​വി​ഴി​ഞ്ഞ​ത്തു​നി​ന്ന് ​ചെ​റു​വ​ള്ള​ങ്ങ​ളി​ൽ​ ​ക​ട​ലി​ൽ​പോ​യി​ ​മീ​നു​മാ​യെ​ത്തു​ന്ന​യാൾ.
 
കൊവിഡ് എല്ലാ മേഖലയെയും പ്രതിസന്ധിയിലാക്കി. എറണാകുളം ബ്രോഡ് വെയിൽ ഗിഫ്റ്റ് ഷോപ്പ് നടത്തുന്ന റോയി പുതിയ സാദ്ധ്യതകൾ കണ്ടെത്തിയത് മാസ്‌കുകളിലാണ്.
 
ഹരീഷ് കണാരൻ
 
ഹൗസ് ബോട്ടുകൾ
 
തട്ടുകടയും സിനിമയും
 
കണ്ണൂർ
  TRENDING THIS WEEK
സൗന്ദര്യം
പമ്പ
ഞങ്ങൾ ലോക്കിലാ... കോട്ടയം നഗരത്തിലൂടെ വാനിൽ പശുക്കളെ കൊണ്ടുപോകുന്നു
വിലയുണ്ട് കടയില്ല... ഞായറാഴ്ചകളിലെ സസമ്പൂർണ്ണ ലോക്ഡൗൺ ഇന്ന് മുതൽ ഒഴിവാക്കിയെങ്കിലും വളരെ കുറച്ച് കടകളെ തുറന്നിട്ടുള്ളു.കോട്ടയം ചന്തക്കവലയിൽ അടച്ചിട്ടിരിക്കുന്ന പച്ചക്കറി കടയുടെ മുൻപിൽ തൂക്കിയിട്ടിരിക്കുന്ന വിലവിവര പട്ടിക
ജാഗ്രത... കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ തൃശൂരിൽ കൂടുതൽ സ്ഥലങ്ങൾ കണ്ടെയ്മെൻ്റ് സോണുകളാക്കി മാറ്റിയതിൻ്റെ ഭാഗമായി 144 പ്രഖ്യാപിച്ചതിനെ തുടർന്ന് എം.ഒ റോഡിൽ പൊലീസ് റൂട്ട് മാർച്ച് നടത്തുന്നു.
നാഥാ നീയേ തുണ... കൊവിഡ് 19 പശ്ചാത്തലത്തിൽ പള്ളികൾ തീർത്തും നിയന്ത്രണങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. യാത്രക്കാർക്കോ മറ്റു പ്രദേശങ്ങളിലെ ആളുകൾക്കോ നിസ്കരിക്കാനായി പള്ളികളിൽ പ്രവേശിക്കാൻ കഴിയാത്ത സാഹചര്യത്തിൽ റോഡിന്റെ അരികിൽ ജുമുഅ നിസ്കരിക്കുന്ന വഴിയോര കച്ചവടക്കാരൻ. മലപ്പുറം മേല്മുറിയിൽ നിന്നുള്ള കാഴ്ച.
ഇന്ധനവിലയിൽ പ്രതിക്ഷേധിച്ച് കെ.എസ്.യു പ്രവർത്തകർ തൃശൂരിൽ പെട്രോൾ പമ്പിൽ സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്ലക്സിൽ ചാണകവെള്ളം ഒഴിക്കുന്നു
രാജ്യത്തെ ആദ്യ ഓൺ ലൈൻ എൻറോൾ മെന്റിന്റെ ഭാഗമായി എറണാകുളം വടുതല സരോജ് ഗംഗയിൽ കേളു ഭഗവത് വീട്ടിൽ നിന്ന് എൻറോൾ ചെയ്തപ്പോൾ.
മുകളിലൊരാളുണ്ട്... തിരുവാർപ്പ് വെട്ടിക്കാട്ട് കടവിൽ പ്രതിഷേധസമരം ഉദ്‌ഘാടനം ചെയ്യാനെത്തിയ തോമസ് ചാഴികാടൻ എം.പിക്ക് തകർന്ന് കിടക്കുന്ന റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പരാതി കൊടുക്കുന്നത് കുട്ടി മതിലിൽ കയറി നിന്ന് കാണുന്നു കാണുന്നു.
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ പ്രവാസി വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് കേരളം പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ കരിദിനാചരണം കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസ്സൻ ഉദ്‌ഘാടനം ചെയ്യുന്നു. പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഐസക്ക് തോമസ്, സി.പി. ജോൺ തുടങ്ങിയവർ സമീപം.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com