EDITOR'S CHOICE
 
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ശബരിമല ദർശനം നടത്തിയപ്പോൾ
 
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ശബരിമല ദർശനം നടത്തിയപ്പോൾ
 
തിരുവമ്പാടി കൗസ്തൂഭം ഹാളിൽ നടന്ന തൃശൂർ പൗരാവലിയുടെ ആചാര സംരക്ഷണ കൂട്ടായ്മ പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
 
ശബരിമല സന്നിധാനത്തെ തിരക്കിൽ അയ്യപ്പമ്മാരെ ദർശനത്തിനായി സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ
 
പത്തനംതിട്ട കൈപ്പട്ടൂർ ജംഗ്ഷന് സമീപം അടൂർ റോഡിൽ മേൽമൂടിയില്ലാതെ തുറന്നുകിടക്കുന്ന ഓടകൾ. രാത്രിയിൽ ഇവിടെ അപകടങ്ങൾ പതിവാകുകയാണ്.
 
യൂത്ത്   കോൺഗ്രസ്   ജില്ലാ കമ്മറ്റിയുടെ  ആഭിമുഖ്യത്തിൽ   കെ.എസ്.ആർ.ടി.സി   ടെർമിനലിൽ   ആരംഭിച്ച   ശബരിമല   ഹെൽപ്പ്   ഡസ്ക്ക്     മുൻ    കെ.പി.സി.സി   പ്രസിഡന്റ്   കെ.മുരളീധരൻ   ഉദ്ഘാടനം   ചെയ്യുന്നു.
 
ക്ഷയരോഗ നിവാരണ  100 ദിന തീവ്രബോധവത്കരണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇലന്തൂര്‍ പെട്രാസ് കണ്‍വന്‍ഷെന്‍ സെന്ററില്‍ ആരോഗ്യ, വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു.
 
വൈദ്യുതി ചാർജ്ജ് വ‌ർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ജില്ലാ വൈദ്യുതി ഭവനിലേക്ക് മെഴുകുതിരികൾ കത്തിച്ചുകൊണ്ടെത്തിയ യൂത്ത്കോൺഗ്രസ് ആറന്മുള മണ്ഡലം കമ്മറ്റി പ്രവർത്തകരെ തടയുന്ന പൊലീസ്
 
എച്ച്.എസ് വിഭാഗം പൂരക്കളിയിൽ ഒന്നാംസ്ഥാനം നേടിയ എച്ച്.ഡി.പി.എസ്.എച്ച്.എസ്.എസ് എടത്തിരിഞ്ഞി
 
എച്ച്.എസ് വിഭാഗം പൂരക്കളിയിൽ ഒന്നാംസ്ഥാനം നേടിയ എച്ച്.ഡി.പി.എസ്.എച്ച്.എസ്.എസ് എടത്തിരിഞ്ഞി.
 
കഥകളി ഗ്രൂപ്പ് ഒന്നാംസ്ഥാനം നേടിയ അദ്രിജ മേനോൻ, കെ.ബി.പാർവതി (ഹോളി ഫാമിലി സി.ജി.എച്ച്.എസ്.എസ് ചെമ്പുക്കാവ്)
 
തൃശൂർ സ്കൂൾ ജില്ലാ കലോത്സവത്തിൽ എച്ച്.എസ് യക്ഷഗാനം മത്സരത്തിനായി അസുര മന്ത്രിയുടെ വേഷത്തിൽ എത്തിയ കുന്നംകുളം ബെഥനി സെന്റ് ജോൺസ് ഇ.എച്ച്.എസ്.എസിലെ ടെജി മരിയ കുഞ്ഞനുജത്തി അച്ചുവിനെ താലോലിക്കുന്നു.
 
പത്തനംതിട്ട വൈ.എം.സി.ഹാളിൽ നടന്ന വർണക്കൂട്ടം ചിത്രപ്രദർശനത്തിൽ ചിത്രകാരാനായ പ്രേംദാസ്   ശിഷ്യർക്കൊപ്പം.
 
കൊല്ലം കാങ്കത്ത് മുക്കിൽ റോഡ് തകർന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ റോഡ് ഉപരോധവും വാഴ നടീൽ സമരവും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു
 
കൊല്ലം കോർപ്പറേഷൻ സോപാനം കലാകേന്ദ്രത്തിൽ സംഘടിപ്പിച്ച നാടകോത്സവത്തിൽ തിരുവനന്തപുരം അക്ഷര അവതരിപ്പിച്ച ഹൃദ്യമീ ലാവ നാടകത്തിൽ നിന്നുള്ള ദൃശ്യം
 
ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവ വേദിയിലേക്ക് മഴയത്ത് എത്തുന്ന മത്സരാർത്ഥികൾ
 
പ്രതിഷേധം ചുവടു വച്ച്... ജില്ലാ കലോൽസവത്തിലെ ജഡ്ജസിന്റെ കോഴവിവാദം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള ഡാൻസ് ടീച്ചേർസ് ട്രേഡ് യൂണിയൻ തൊടുപുഴയിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിന് മുന്നിൽ ഡാൻസ് ചെയ്ത് പ്രതിഷേധിക്കുന്നു.
 
സഞ്ചാരികളെ ആകർഷിക്കാനായി കോഴിക്കോട് കടപ്പുറത്ത് എത്തിയ ഒട്ടകത്തിന്റെ മേൽ സഞ്ചരിക്കുന്നവർ
 
മൈസൂരുവിലെ 'കുറുവ സംഘം'..... വാനര ശല്യം മൂലം മൈസൂരുവിൽ ജീവിക്കുന്നവരുടെ ഉറക്കം പോയിട്ട് മാസങ്ങളായി. പാത്തും പതുങ്ങിയും വീടുകളിലെത്തി ഭക്ഷണവും മറ്റും എടുത്തുപോവുക പതിവാണ്. തടയാൻ ശ്രമിച്ചാൽ ഭാവം മാറും. കേബിളിൽ തൂങ്ങി അനായാസം എത്ര നിലകളിൽ വേണമെങ്കിലും എത്തുന്ന സംഘത്തെ പിടികൂടി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കണമെന്നാണ് ആളുകളുടെ ആവശ്യം.
 
കണ്ണൂർ കല്യാശ്ശേരിയിലെ ശാരദാസിൽ ഇ.കെ നായനാരുടെ ചിത്രത്തിനു സമീപം പത്നി ശാരദ ടീച്ചർ.
 
കണ്ണൂർ ഹെഡ് പോസ്റ്റോഫീസിനു മുന്നിലെ റോഡിൽ നിർമാണം നടക്കുന്ന സമര പന്തലിൽ കെ.എസ്.ആർ.ടി.സി.ബസ് കയറി കുടുങ്ങിയപ്പോൾ.ബസിന്റെ ലഗേജ് കാരിയർ ഇരുമ്പു പൈപ്പിൽ കുടുങ്ങി പന്തൽ തകർന്നു .അപകടത്തിൽ ഒരു തൊഴിലാളിക്ക് പരിക്ക് പറ്റി
 
കനിവോടെ കാവലായ്... കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് അലഞ്ഞുതിരിയുന്ന തെരുവ്നായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ എത്തിയ പീപ്പിൾ ഫോർ ആനിമൽ വെൽഫെയർ പ്രവര്‍ത്തകരെ കണ്ട് സംഘം നായയെ കൊല്ലാനെത്തിയതാണെന്ന് കരുതി നായയെ ചേർത്തു പിടിച്ച് കരയുന്ന മൃഗ സ്നേഹിയായ സുകുമാരന്‍ .തെരുവ് നായകൾക്ക് സ്ഥിരമായി ഭക്ഷണം നൽകുന്ന ആളാണ് ഇയാൾ.
 
സ്വാതന്ത്ര്യത്തിലേക്ക് തിരിച്ച്: കണ്ണൂർ റെയിൽവേ പരിസരത്ത് നിന്ന് പീപ്പിൾ ഫോർ ആനിമൽ വെൽഫെയർ നേതൃത്വത്തിൽ പിടികൂടി പേവിഷ പ്രതിരോധ കുത്തിവെപ്പിന് ശേഷം വിട്ടയക്കപ്പെടുന്ന നായ
 
ഫെയ്ന്‍ജല്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കണ്ണൂര്‍ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. പകല്‍ കണ്ണൂര്‍ നഗരത്തില്‍ തോരാതെ പെയ്ത മഴയില്‍ നനഞ്ഞിരിക്കുന്ന ചെമ്പരുന്ത്.
 
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്.സി, കൊച്ചി ഫോഴ്‌സ എഫ്.സി ഫൈനൽ മത്സരത്തിൽ നിന്ന്.
 
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ 20 കിമി നടത്തത്തിൽ സാന്ദ്രാ സുരേന്ദ്രൻ റെക്കാഡ് നേടുന്നു അൽഫോൻസാ കോളേജ്, പാല
 
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഐ ലീഗ് ഫുട്‌ബോളിൽ ഐസ്വാൾ എഫ്.സി.യും ഗോകുലം കേരള എഫ്.സി.യും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
 
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ പുരുഷ വിഭാഗം ജേതാക്കളായ എസ് ബി കോളേജ് ചങ്ങനാശേരി
 
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന എംജി സർവകലാശാല കായികമേളയിൽ വനിതാ വിഭാഗം ജേതാക്കളായ അൽഫോൺസാ കോളേജ് പാലാ
 
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ വനിതാ വിഭാഗം സ്റ്റീപ്പിൾ ചേസ് മത്സരത്തിൽ നിന്ന്
 
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ വനിതാ വിഭാഗം സ്റ്റീപ്പിൾ ചേസ് മത്സരത്തിൽ നിന്ന്
 
കരാട്ടെ കിഡ്... കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജെ.കെ.എസ് ഇന്ത്യ ഇന്റർനാഷണൽ കരോട്ട ചാമ്പ്യൻഷിപ്പിൽ കുമിതെ ജൂനിയർ ഗേൾസ് വിഭാഗത്തിൽ നടന്ന മത്സരത്തിൽ നിന്ന്.
 
അഭിനേതാക്കളായ ജയറാമിന്റെയും പാർവതിയുടെയും മകനും നടനുമായ കാളിദാസ് ജയറാം ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ വച്ച് വിവാഹിതനായി. നീലഗിരി സ്വദേശിയും മോഡലുമായ താരിണി കലിംഗരായരാണ് വധു.
 
ഒന്നു കൂളാവാൻ...ട്രിചൂർ കെന്നൽ ക്ലബ് തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഡോഗ് ഷോയിൽ മൂന്നു വയസ്സ് പ്രായമുള്ള റോട്ട് വീലർ ഇനത്തിൽപ്പെട്ട റാംബോയെ ആദ്യ മത്സരത്തിനുശേഷം ദേഹത്ത് വെള്ളമൊഴിച്ച് തണുപ്പിക്കുന്നു
 
അഭിനേതാക്കളായ ജയറാമിന്റെയും പാർവതിയുടെയും മകനും നടനുമായ കാളിദാസ് ജയറാം ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ വെച്ച് വിവാഹിതനായി .നീലഗിരി സ്വദേശിയും മോഡലുമായ താരിണി കലിംഗരായരാണ് വധു.
 
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായിചാലക്കു