ഗവർണറുടെ സംഘപരിവാർ അനുകൂല നിലപാടിലും, കേരള സർവ്വകലാശാല സെനറ്റ് ഹാളിൽ പ്രതിഷേധത്തിനിടെ കെ.എസ്.യു നേതാക്കളെ മർദ്ദിച്ച ആർ.എസ്.എസ് നേതാക്കൾക്കെതിരെ നിയമ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ചിനിടെ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുന്ന പ്രവര്ത്തകന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ