EDITOR'S CHOICE
 
ഭരണഘടനാ ലംഘനം നടത്തുന്ന വനിത കമ്മീഷൻ അധ്യക്ഷ എം. സി ജോസഫൈനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ്‌ തിരുവനന്തപുരം ജില്ല കമ്മിറ്റി സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ ധർണ വി. എസ് ശിവകുമാർ എം. എൽ. എ ഉദ്‌ഘാടനം ചെയ്യുന്നു
 
തിരുവനന്തപുരതുനിന്നും വെസ്റ്റ്‌ ബംഗാളിലേക്ക് പോകാൻ പാസ്സ് ലഭിക്കാനായി മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുമുന്നിൽ കാത്തുനിൽക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ
 
കൺസ്യുമർഫെഡ് സ്റ്റാച്യുവിൽ തുടങ്ങിയ സ്കൂൾ മാർക്കറ്റിന്റെ ഉദ്‌ഘാടനത്തിനെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സാധനങ്ങൾ വാങ്ങാനെത്തിയ കുട്ടിക്ക് കുട എടുത്തു നൽകുന്നു
 
ഒരു മഴക്കൊന്നും കുടപിടിക്കില്ല..., മഴക്കാലം തുടങ്ങിയതോടെ തൃശൂർ സ്വരാജ് റൗണ്ടിലെ ഒരു കടയിൽ റെയിൻകോട്ടിൻ്റെ പ്രചാരണത്തിനായ് ഡമികളിൽ റെയിൻകോട്ട് അണിയിച്ചപ്പോൾ
 
പരിസ്ഥിതി ദിനത്തിൽ സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി ഇ.എൻ മോഹൻദാസ് തൈ നടുന്നു
 
പരിസ്ഥിതി ദിനത്തിൽ മലപ്പുറം ഗവണ്മെന്റ് കോളേജിൽ എസ്.എഫ്.ഐ അഖിലേന്ത്യാ സെക്രട്ടറി വി.പി സാനു തൈ നടുന്നു
 
ലോക പരിസ്ഥിതി ദിനത്തിൽ കേരളകൗമുദി ബോധപൗർണമി ക്ലബ്, ലയൺസ്‌ ഡിസ്‌ട്രിക്‌ട് 318 A, ലയൺസ്‌ ക്ലബ് ട്രിവാൻഡ്രം പേരൂർക്കട, ചേങ്കോട്ടുകോണം ശ്രീനാരായണ പബ്ലിക് സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചെങ്കോട്ടുകോണം ശ്രീ നാരായണ പബ്ലിക് സ്കൂൾ വളപ്പിൽ ഒരേക്കർ സ്ഥലത്ത് നടപ്പാക്കുന്ന സാമൂഹ്യ വനവൽകരണ പദ്ധതിക്ക് കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ. അജിത്കുമാർ ലയൺസ്‌ ഡിസ്‌ട്രിക്‌ട് ഗവർണർ ഡോ. എ.ജി. രാജേന്ദ്രന് വൃക്ഷത്തൈ കൈമാറുന്നു. കേരളകൗമുദി ജനറൽ മാനേജർ (സെയിൽസ് ) ഡി. ശ്രീസാഗർ, ശ്രീനാരായണ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ പി.കെ. ശ്രീകല, സ്കൂൾ ട്രസ്റ്റ് പ്രസിഡന്റ് രത്‌നാകരൻ, വൈസ് പ്രസിഡന്റ് എം. രാധാകൃഷ്‌ണൻ, ലയൺസ്‌ ഡിസ്‌ട്രിക്‌ട് സെക്രട്ടറി അജിത് ജി. നായർ, ലയൺസ്‌ ക്ലബ് പേരൂർക്കട പ്രസിഡന്റ് ഡോ. എൻ. വിശ്വനാഥൻ, ലയൺസ്‌ ഡിസ്‌ട്രിക്‌ട് ക്യാബിനറ്റ് സെക്രട്ടറി എസ്. അനിൽ കുമാർ, കെ.കെ. കുഞ്ഞുമോൻ, അജിത് ഡി.എസ് എന്നിവർ സമീപം. പദ്ധതിയുടെ ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. എ.ജി. രാജേന്ദ്രൻ വൃക്ഷത്തൈ നട്ട് നിർവഹിച്ചു
 
മലപ്പുറം മിലിറ്ററി ക്യാന്റീനിൽ സാമൂഹിക അകലം പാലിക്കാതെ സാധനങ്ങൾ വാങ്ങിക്കാൻ വേണ്ടി വരി നിൽക്കുന്നവർ
 
മ​ഹാ​ബ​ലി​പു​രം​ ​
 
പൊലീസ്
 
ആമ
 
തിരുവനന്തപുരം ചാല കമ്പോളത്തിൽ അരി കൊണ്ട് വന്ന ലോറിയിലെ ചാക്കുകളിൽ നിന്നും അരി കൊത്തിയെടുക്കുവാൻ പറന്നടുക്കുന്ന പ്രാവുകൾ
 
ആന
 
ബൈപ്പാസ്
 
ജിൽ
 
ഓൺലൈൻ
 
മടക്കം... അയൽസംസ്ഥാനങ്ങളിൽ നിന്ന് പാലക്കാട് ജില്ലയിൽ എത്തിയ ചെമ്മരിയാടിൻ കൂട്ടം ജില്ലയിലെ മിക്ക പാടശേഖരങ്ങളിലും തിറ്റതേടി നടന്ന ശേഷം തിരിച്ച് പോവുന്നു. വാളയാർ ഭാഗത്ത് നിന്ന്.
 
കുട്ടനാട്
 
മത്സ്യബന്ധനം
 
മാസ്ക്
 
രാജു
 
കോഴി
 
ഉപ്പിലിട്ട തട്ടുകട
 
ജിൽ
 
സായി ശ്വേത
  TRENDING THIS WEEK
ഇതാണെൻ്റെ മാസ്ക് ..., തൃശൂർ ചാലക്കുടി പോട്ടയിൽ പഴുത്ത് പാകമായ റംബൂട്ടൻ മരത്തിൽ നിന്ന് പഴങ്ങൾ വവ്വാലും മറ്റ് കിളികളും കൊത്തി തിന്നാതിരിക്കാൻ പ്ലാസ്റ്റിക് നെറ്റ് കൊണ്ട് സംരക്ഷണം തീർത്തപ്പോൾ
സമ്പൂർണ ലോക്ക് ഡൗണായ ഇന്ന് ആയൂർവേദ കോളേജ് ജംഗ്ഷനിൽ പൊലീസ് നടത്തിയ വാഹന പരിശോധന
കോട്ടയം താഴത്തങ്ങാടി കൊലപാതക കേസിലെ പ്രതി മുഹമ്മദ് ബിലാലിനെ എറണാകുളം ഇടപ്പള്ളി കുന്നുംപുറത്തെ വാടകവീട്ടിലെത്തി തെളിവെടുപ്പ് നടത്തിയശേഷം കോട്ടയത്തേക്ക് കൊണ്ടുപോകുന്നു
സായി ശ്വേത
സായി ശ്വേത
ഞാനും വളർന്നു.. നീയും.. , 2014 ജൂണിൽ മലപ്പുറത്ത് അസിസ്റ്റന്റ് കളക്ടറായിരിക്കേ കളക്ടറേറ്റിനു പിറകില്‍ താൻ നട്ട മാവിന്‍ തൈ 6 വർഷത്തിന് ശേഷം അതെ മാസം തന്നെ മലപ്പുറത്ത് കളക്ടറായി സ്ഥാനമേറ്റെടുത്തതിനു ശേഷം മാവിൻ തൈ കാണാൻ തൈക്കരികിലെത്തിയ കെ.ഗോപാലകൃഷ്ണൻ ഐ.എ,എസ് .
ബൈപ്പാസ്
ബൈപ്പാസ്
നഴ്സ് ഇന്റ‌ർവ്യൂ
ഭാമക്കുട്ടിയുടെ ഉമാദേവി
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com