പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പ്പാർച്ചന നടത്താനെത്തിയ നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ കൈപിടിച്ച് ഛായ ചിത്രത്തിനരികിലേക്ക് കൊണ്ടുപോകുന്ന ചാണ്ടി ഉമ്മൻ എംഎൽഎ.വർക്കിംഗ് പ്രസിഡന്റുമാരായ എ.പി.അനിൽകുമാറും പിസി വിഷ്ണുനാഥുംഷാഫി പറമ്പിലും സമീപം
പാലക്കാട് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തിൽ നടക്കുന്ന 56-ാം ജോയിന്റ് കൗൺസിൽ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഭരണഘടന ജനാധിപത്യത്തിന്റെ ഹൃദയ സ്പന്ദനം എന്ന പ്രഭാഷണം മന്ത്രി പി. പ്രസാദ് സംസാരിക്കുന്നു .
കോട്ടയം പയ്യപ്പാടി മലകുന്നം സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ കോടതി ജീവപര്യന്തം വിധിച്ച ശേഷം പ്രതികളായ കമ്മൽ വിനോദും ഭാര്യ കുഞ്ഞുമോളും കോടതിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ
കോട്ടയം കോടിമത പള്ളിപുറത്ത്കാവ് ക്ഷേത്രത്തിന് മുൻപിൽ നിന്ന ആൽമരത്തിൻ്റെ ശിഖിരം ഒടിഞ്ഞ് വീണത് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ മുറിച്ച്മാറ്റുന്നു
ടി.കെ.സ്‌മാരക പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച യുദ്ധവും സമാധാനവും എന്ന വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് സംസാരിക്കുന്നു
ടി.കെ.സ്‌മാരക പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച യുദ്ധവും സമാധാനവും എന്ന വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് സംസാരിക്കുന്നു
കൊടും വേനലിൽ റോഡിനു സൈഡിൽ കാടുപിടിച്ചു കിടക്കുന്ന പുല്ല് വെട്ടിമാറ്റുന്ന തൊഴിലാളി. കണ്ടയ്നർ റോഡിൽ നിന്നുള്ള കാഴ്ച്ച
എനിച്ച് സന്തോഷമായേ....കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർസെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ വിദ്യാർത്ഥിനികൾക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയ്ൻ എ.എസ് മിഠായി നൽകുമ്പോൾ വിദ്യർത്ഥിനിയുടെ കൂടെ വന്ന അനിയത്തി മിഠായി വാങ്ങി ഓടിപ്പോകുന്നു
നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വൈസ് പ്രസിഡന്റുമാരായ എ.പി.അനിൽകുമാറും,പിസി വിഷ്ണുനാഥും,ഷാഫി പറമ്പിലും പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പ്പാർച്ചന നടത്തുന്നു. എംഎൽഎമാരായ ചാണ്ടി ഉമ്മൻ,തിരുവഞ്ചൂർ രാധാകൃഷ്ണൻ,മുൻ എംഎൽഎ കെ.സി.ജോസഫ്,അഡ്വ.ടോമി കല്ലാനി ,അഡ്വ.ഫിൽസൺ മാത്യൂസ്,ജോഷി ഫിലിപ്പ്,സുധാ കുര്യൻ തുടങ്ങിയർ സമീപം
മധുരിച്ചു....കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർസെക്കണ്ടറി സ്കൂളിൽ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ വിദ്യാർത്ഥിനികൾക്ക് ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ജെയ്ൻ.എ.എസ് മിഠായി നൽകുന്നു
എസ്.എൻ.ഡി.പി യോഗം ചങ്ങനാശ്ശേരി യൂണിയൻ ആനന്ദാശ്രമത്തിൽ നടത്തുന്ന പ്രഥമ ശ്രീനാരായണ ധർമ്മവിചാര മഹാ യജ്ഞത്തോടനുബന്ധിച്ച് നാഗമ്പടം മഹാദേവ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശ്രീനാരായണ ഗുരുദേവ വിഗ്രഹ രഥഘോഷയാത്രയ്ക്ക് മുന്നോടിയായി കുമരകം എം.എൻ ഗോപാലൻ തന്ത്രികൾ വിളക്ക് തെളിയിക്കുന്നു. എസ്.എൻ.ഡി.പി യോഗം ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്,സെക്രട്ടറി സുരേഷ് പരമേശ്വരൻ,വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ തുടങ്ങിയവർ സമീപം.
എസ്.എൻ.ഡി.പി യോഗം ചങ്ങനാശ്ശേരി യൂണിയൻ ആനന്ദാശ്രമത്തിൽ നടത്തുന്ന പ്രഥമ ശ്രീനാരായണ ധർമ്മവിചാര മഹാ യജ്ഞത്തോടനുബന്ധിച്ച് നാഗമ്പടം മഹാദേവ ക്ഷേത്രത്തിൽ നിന്നും ശ്രീനാരായണ ഗുരുദേവ വിഗ്രഹ രഥഘോഷയാത്ര ആരംഭിച്ചപ്പോൾ.
കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന സുകുമാർ അഴീക്കോട് ജന്മശതാബ്ദി സമ്മേളനം പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യുന്നു.
തിരുനക്കര മൈതാനത്ത് നടന്ന കേരള കോൺഗ്രസ്സ് (ജേക്കബ്) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് റ്റി.എം ജേക്കബിന്റെ ചിത്രത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേത്രത്വത്തിൽ പുഷ്പാർച്ചന നടത്തുന്നു.
യു.ഡി.എഫ് കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട അടൂർ പ്രകാശ് പുതുപ്പള്ളി പള്ളിയിലെത്തി ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ മെഴുകുതിരി കത്തിക്കുന്നു. ചാണ്ടി ഉമ്മൻ എം.എൽ.എ, മറിയാമ്മ ഉമ്മൻ എന്നിവർ സമീപം.
സ്നേഹാദരം...യു.ഡി.എഫ് കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട അടൂർ പ്രകാശ് പുതുപ്പള്ളി പള്ളിയിലെത്തി ഉമ്മൻചാണ്ടിയുടെ കബറിടം സന്ദർശിച്ചപ്പോൾ.
ആകാശ വർണം...കാർമേഘങ്ങൾ ഉരുണ്ട് കൂടി അസ്തമയ ശോഭയിൽ മഴവില്ല് തെളിഞ്ഞപ്പോൾ. എറണാകുളം തേവരയ്ക്ക് സമീപത്ത് നിന്നുള്ള കാഴ്ച
സൈന്യത്തിനും കേന്ദ്ര സർക്കാരിനും അഭിവാദ്യം അർപ്പിച്ച് എറണാകുളം ഗസ്റ്റ് ഹൗസിനു മുന്നിൽ നിന്നും രാജാേന്ദ്ര മൈതാനിയിലേക്ക് നടത്തിയ ത്രിവർണ്ണ സ്വാഭിമാന യാത്ര
തൃച്ചാറ്റുകുളത്തപ്പന്റെ സ്തുതി ഗീതം പ്രശസ്ത ഗാനരചയിതാവും സംഗീത നാടക അക്കാഡമി അവാർഡ് ജേതാവുമായ പൂച്ചാക്കൽ ഷാഹുൽ ഹമീദ് പിന്നണി ഗായകൻ കെ.എസ്. ബിനു ആനന്ദിന് നൽകി പ്രകാശന ചെയ്യുന്നു. സന്തോഷ് തൃച്ചാറ്റുകൂളം, സുധീഷ് ലാൽ ചേർത്തല, ശുഭ, ദീപു അരുക്കുറ്റി, മണിക്കുട്ടൻ തുടങ്ങിയവർ സമീപം
കുച്ചിപ്പുടി... തൃശൂർ ടൗൺഹാളിൽ നടന്ന കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ കുച്ചിപ്പുടി ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ വാടനപ്പള്ളി സിഡിഎസിലെ എസ്.വർഷ.
മഞ്ചേരി എച്ച് എം വൈ ഫൈൻ ആർട്സ് കോളേജിലെ വിദ്യാർത്ഥികൾ വരച്ച ഏഴരങ്ങ് ആർട്സ് എക്സിബിഷനിൽ ചിത്രങ്ങൾക്ക് മുന്നിൽ നിൽക്കുന്ന വിദ്യാർത്ഥികൾ.
എറണാകുളം ആർട്ട് ഗാലറിയിൽ ആർട്ടിസ്റ്റ് പ്രോഗ്രസീവ് ഗ്രൂപ്പ് ഇടപ്പള്ളിയുടെ ചിത്ര ശിൽപ പ്രദർശനം ബിഫോർ കളേഴ്സ് ആൻഡ് ഷേപ്സ് സംഘാടകരായ ചിത്രകാരന്മാർ.
കോട്ടയം വയസ്ക്കര ശ്രീകാഞ്ചി കാമാക്ഷി അമ്മൻ കോവിലിൽ അഭിരാമി ജയറാം അവതരിപ്പിച്ച ഭരതനാട്യം
പടിഞ്ഞാറേകൊല്ലം ആലാട്ട്കാവ് ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന രുഗ്മിണീ സ്വയംവര ഘോഷയാത്ര വള്ളിക്കീഴ് ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ
ചന്ദനപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പെരുന്നാളിന് സമാപം കുറിച്ച് നടന്ന ചെമ്പെടുപ്പ് റാസ.
ആലാട്ടുകാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ അഷ്ടബന്ധ പുന പ്രതിഷ്ഠ പൂജയ്ക്കും, ഭാഗവത സപ്താഹ യജ്ഞത്തിനും തുടക്കമായി ശ്രീമദ് ഭാഗവത സപ്ത്തായത്തിന്റെ ഉദ്ഘാടനം സിനിമാ സീരിയൽ താരം മൃദുല വിജയ് ഭദ്രദീപം കൊളുത്തി നിർവഹിക്കുന്നു
നഴ്‌സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്‌സസിന്റെയും നഴ്സിംഗ് കോളേജുകളുടെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര നഴ്‌സസ് ദിനാചരണത്തിന്റെ ഭാഗമായി എം.ടി സ്കൂൾ മൈതാനത്ത് നടത്തിയ റാലിയിൽ നിന്ന്
ചുവപ്പണിഞ്ഞ്... പൂത്ത് നിൽക്കുന്ന ഗുൽമോഹറിന്റെ തണലിൽ ചൂണ്ടയിടുന്നവർ. എറണാകുളം ചാത്ത്യാത്ത് വോക്ക് വേയിൽ നിന്നുള്ള കാഴ്ച.
ഇന്ദിരാ ഭവനിൽ നടന്ന കെ.പി.സി.സി ഭാരവാഹികളുടെ ചുമതലയേൽക്കൽ ചടങ്ങിൽ ഹാളിലേക്ക് പ്രവേശിക്കുന്ന നേരത്ത് കൈയ്യിൽ മുറിവ് പറ്റിയ സ്ഥാനമൊഴിഞ്ഞ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ കയ്യിൽ ബാൻഡ് എയ്ഡ് ഒട്ടിക്കുന്ന പ്രവർത്തകൻ. പ്രസിഡന്റായി ചുമതലയേറ്റ സണ്ണി ജോസഫിന്റെ കയ്യിലും മുറിവ് കണ്ടതിനെത്തുടർന്ന് ബാൻഡ് എയ്ഡ് ഒട്ടിച്ചപ്പോൾ
കൂട് തേടി... വേനലിൽ ഇലകൊഴിഞ്ഞ മരച്ചില്ലകൾക്കിടയിലൂടെ പറന്നകലുന്ന പക്ഷികൾ. ആലപ്പുഴ വണ്ടാനത്ത് നിന്നുള്ള ദൃശ്യം
ഇന്ന് ലോക തൊഴിലാളി ദിനം. എല്ലുമുറിയെ പണിചെയ്ത് കുടുംബം പോറ്റുന്ന തൊഴിലാളികളുടെ കരുത്തിൽ മുന്നേറുകയാണ് നമ്മുടെ നാട്. കനത്ത വെയിലും മഴയും വകവെയ്ക്കാതെ ആലപ്പുഴ പള്ളാത്തുരുത്തി പാലത്തിന്റെ നിർമ്മാണ ജോലികളിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
ആർട്ട് ഒഫ് ലിവിംഗ്... കോട്ടയം പി.ഡബ്യു.ഡി റസ്റ്റ് ഹൗസിന് മുൻപിലെ റോഡിൽ നിന്ന് അകത്തേക്ക് വാഹനങ്ങൾ കയറ്റിവിടുന്ന ജീവനക്കാരൻ
എനിച്ച് സന്തോഷമായേ....കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർസെക്കണ്ടറി സ്കൂളിൽ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ വിദ്യാർത്ഥിനികൾക്ക് ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ജെയ്ൻ.എ.എസ് മിഠായി നൽകുമ്പോൾ വിദ്യർത്ഥിനിയുടെ കൂടെ വന്ന അനിയത്തി കുട്ടി മിഠായി വാങ്ങി കൊണ്ട് ഓടി പോകുന്നു
വിദ്യാഭ്യാസ മന്ത്രിയുടെ എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തിന് ശേഷം ആപ്പിൽ ഫലം തിരയുന്ന വിദ്യാർത്ഥിനികൾ റേഞ്ച് ലഭിക്കാൻ മൊബൈൽ ഉയർത്തി പിടിക്കുന്നു. ഏറെ നേരത്തെ ശ്രമത്തിന് ശേഷം ഫലമറിഞ്ഞപ്പോൾ ആഹ്ലാദം പങ്കിടുന്ന വിദ്യാർത്ഥിനികൾ. വഴുതക്കാട് ഗവഃ കോട്ടൺഹിൽ ജി.എച്ച്,എച്ച്.എസിലെ കാഴ്ച
നഴ്‌സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്‌സസിന്റെയും നഴ്സിംഗ് കോളേജുകളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന കോട്ടയം ജില്ലാ നഴ്‌സസ് വാരാഘോഷത്തിന്റെ ഭാഗമായി എം.ടി സെമിനാരി സ്കൂൾ മൈതാനത്ത് നടത്തിയ കായികമേളയിൽ നടന്ന ഷോട്ട്പുട്ട് മത്സരത്തിൽ നിന്ന്
ഓടെടി ഓട്...നഴ്‌സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്‌സസിന്റെയും നഴ്സിംഗ് കോളേജുകളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന കോട്ടയം ജില്ലാ നഴ്‌സസ് വാരാഘോഷത്തിന്റെ ഭാഗമായി എം.ടി സെമിനാരി സ്കൂൾ മൈതാനത്ത് നടത്തിയ കായികമേളയിൽ നടന്ന റിലേ മത്സരത്തിൽ ബാറ്റൺ കൈമാറിയ മത്സരാർത്ഥിയുടെ ആവേശം.
മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന ജൂനിയർ വനിത ഹോക്കി ചാമ്പ്യൻഷിപ്പിൽ മലപ്പുറവും പത്തനംതിട്ടയും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ ഗോളടിക്കുന്ന മലപ്പുറത്തിന്റെ ആയിഷ സന. 2.0 ഗോൾ നിലയിൽ മലപ്പുറം വിജയിച്ചു.
കോട്ടയം ചെസ് അക്കാദഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റ് മത്സരത്തിൽ പങ്കെടുക്കുന്നവർ
ചിന്താഭാവം...കോട്ടയം ചെസ് അക്കാഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ മത്സരാർത്ഥികൾ ചിന്തയിൽ മുഴുകുന്നു
നീക്കം കണക്കുകൂട്ടി... കോട്ടയം ചെസ് അക്കാഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റിൽ ബി കാറ്റഗറി വിഭാഗം മത്സരത്തിൽ കരുനീക്കങ്ങൾ കുറിച്ചുവച്ച് മുന്നേറുന്ന മത്സരാർത്ഥി.
കേരള പോലീസിൽ നിന്ന് വിരമിക്കുന്ന ഐ എം വിജയന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ സഹപ്രവർത്തകരുടെ നേതൃത്വത്തിൽ ഒരുക്കിയ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഐ എം വിജയനെ തോളിലേറ്റുന്ന കേരള പോലീസ് ടീം
കേരള പോലീസിൽ നിന്ന് വിരമിക്കുന്ന ഐ എം വിജയന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ സഹപ്രവർത്തകരുടെ നേതൃത്വത്തിൽ ഒരുക്കിയ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഐ എം വിജയനെ മൈതാനത്തേക്ക് സ്വീകരിക്കുന്ന സഹ കളിക്കാർ.
തൃശൂർ മുണ്ടശ്ശേരി ഹാളിൽ സംഘടിപ്പിച്ച കുടുംബശ്രീ ജില്ലാതല സർഗ്ഗോത്സവം "അരങ്ങിൽ " സ്കീറ്റ് അവതരിപ്പിക്കാനായി ഒരുങ്ങുന്ന എഴുപത്തിമൂന്ന് വയസ് പ്രായം ഉള്ളവരായ ഇരിങ്ങാലക്കുട സിഡിഎസിലെ മറിയവും ആനിയും ഫോട്ടൊ:റാഫിഎം.ദേവസി
ഓപറേഷൻ സിന്ദൂറിൻ്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് തൃശൂരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ബി.ജെ.പി സംഘടിപ്പിച്ച തിരംഗയാത്ര യിൽ നിന്ന്
വൈക്കം മുഹമ്മദ് ബഷീർ സ്വാതന്ത്ര്യ സമര കാലത്ത് വിചാരണ തടവുകാരനായി കിടന്ന കൊല്ലം കസബ ജയിലിന്റെ മാതൃക എന്റെ കേരളം പ്രദർശന-വിപണന മേളയിൽ ബഷീറിന്റെ മകൻ അനീസ് ബഷീർ നോക്കിക്കാണുന്നു.
ജനസാഗരം... രണ്ടാം പിണറായി സർക്കാരിൻ്റെ നാലാവാർഷികാഘോഷത്തിൻ്റെ ഭാഗമായി എൽ.ഡി.എഫ് തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ സംഘടിപ്പിച്ച പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
രണ്ടാം പിണറായി സർക്കാരിൻ്റെ നാലാവാർഷികാഘോഷത്തിൻ്റെ ഭാഗമായി എൽ.ഡി.എഫ് തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു മന്ത്രി കെ.രാജൻ, സി.പി.എം ജല്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് ,മുൻ മന്ത്രി ജോസ് തെറ്റയിൽ,പി ബാലചന്ദ്രൻ എം.എൽ.എ തുടങ്ങിയവർ സമീപം
ഇന്നലെ വൈകുന്നേരം പെയ്ത വേനൽ മഴയ്ക്ക് ശേഷം മാനത്ത് മഴവില്ല് തെളിഞ്ഞപ്പോൾ ചിത്രം പകർത്തുന്ന യുവാവ്. ആലപ്പുഴ വലിയകുളത്തിന് സമീപത്തുനിന്നുള്ള ദൃശ്യം
നീറ്റ് പരീക്ഷയെഴുതാൻ ആലപ്പുഴ എസ്.ഡി.വി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പരീക്ഷാ കേന്ദ്രത്തിലെത്തിയ വിദ്യാർഥിയുടെ കമ്മൽ അഴിച്ചു മാറ്റാൻ സഹായിക്കുന്ന പിതാവ്
ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ സാമൂഹിക നീതി വകുപ്പിന്റെ സ്റ്റാളിലെ നൂൽപ്പാവയേയും ടോമിനെയും കണ്ട കുരുന്നുകളുടെ വിവിധ ഭാവങ്ങൾ
TRENDING THIS WEEK