വ്യാസ ആർട്സ് ആൻഡ് കർച്ചറൽ സ്റ്റഡി സെന്ററും ഭാരത് ഭവനും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ സരസ്വതി സമ്മാൻ ജേതാവ് കവി പ്രഭാവർമ്മയെ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ആദരിക്കുന്നു. ശ്രീനാരായണ ഓപ്പൺ സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പർ ഡോ.സി.ഉദയകല, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂർ, മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ, മികച്ച സേവനത്തിനുള്ള ആദരം ഏറ്റുവാങ്ങിയ ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ചെയർമാൻ എസ്. ജ്യോതിസ് ചന്ദ്രൻ, ആതുര സേവനത്തിന് വ്യാസ പുരസ്കാരം ഏറ്റുവാങ്ങിയ ന്യൂ രാജസ്ഥാൻ മാർബിൾസ് ആൻഡ് രാജസ്ഥാൻ ജ്വല്ലേഴ്സ് ചെയർമാൻ സി. വിഷ്ണു ഭക്തൻ എന്നിവർ സമീപം