നിയമസഭ ദിനാഘോഷത്തിന്‍റെ ഭാഗമായി ദീപാലംകൃതമായ നിയമസഭാ മന്ദിരത്തിന് മുന്നിൽ നിന്ന് സെല്ഫിയെടുക്കുന്ന കുട്ടികൾ. ആഘോഷങ്ങളുടെ ഭാഗമായി ഏപ്രില്‍ 25 മുതല്‍ മെയ് 01 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ രാത്രി 8.00 വരെയും പൊതു അവധി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2.00 മുതല്‍ രാത്രി 8.00 വരെയും പൊതു ജനങ്ങള്‍ക്ക് നിയമസഭാ മന്ദിരത്തിലും, നിയമസഭാ മ്യൂസിയത്തിലും പ്രവേശനം ഉണ്ടായിരിക്കുന്നതാണ്.