കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വേതന-ആനുകൂല്യ-അവകാശ നിഷേധത്തിനെതിരെ സ്ക്കൂൾ പാചക തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന അതിജീവന രാപ്പകൽ സമരം ഉദ്‌ഘാടനം നിർവ്വഹിക്കാനെത്തിയ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ പാചക തൊഴിലാളികൾക്കൊപ്പം ഉച്ചക്കഞ്ഞി പാകം ചെയ്യുന്നു