തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ ശാക്തീകരണ ശില്പശാലയുടെ സമാപനയോഗം ഉദ്‌ഘാടനം ചെയ്യാനെത്തിയ നിയുക്ത ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് മുഖ്യമന്ത്രി പിണറായി വിജയന് അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആത്മകഥ 'ദി ഹോപ്പ്' ഉപഹാരമായി നൽകിയപ്പോൾ