DAY IN PICS
November 08, 2024, 01:00 pm
Photo: ഫോട്ടോ : വിഷ്‌ണു സാബു
പേട്ടയിൽ നടന്ന സി.പി.എം വഞ്ചിയൂർ ഏരിയാ സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കാനെത്തിയ മന്ത്രി പി.രാജീവിനെ റെഡ് വോളന്റീയർ ഷാൾ അണിയിച്ച് സ്വീകരിക്കുന്നു. സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയ്, ജില്ലാ കമ്മിറ്റി അംഗം സി.ലെനിൻ തുടങ്ങിയവർ സമീപം