DAY IN PICS
March 04, 2024, 01:26 pm
Photo: സെബിൻ ജോർജ്
ചിരി വിരിഞ്ഞു...പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി അനിൽ ആന്റണി പി.സി ജോർജിനെ കാണാൻ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയപ്പോൾ. ബി.ജെ.പി കോട്ടയം ജില്ലാ അധ്യക്ഷൻ ലിജിൻ ലാൽ, അഡ്വ. ഷോൺ ജോർജ് തുടങ്ങിയവർ സമീപം.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com