EDITOR'S CHOICE
 
മണർകാട് നാല് മണിക്കാറ്റിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന ഉറിയടി മത്സരത്തിൽ ചാണ്ടി ഉമ്മൻ എം.എൽ.എ പങ്കെടുക്കുന്നു
 
മണർകാട് നാല് മണിക്കാറ്റിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന പഴം തീറ്റി മത്സരത്തിൽ പങ്കെടുക്കുന്നവർ
 
കോട്ടക്കൽ പി.എസ‌്. വി നാട്യസംഘം തളി പത്മശ്രീ കല്യാണമണ്ഡപത്തിൽ അവതരിപ്പിക്കുന്ന നളചരിതം രണ്ടാംദിവസം കഥകളിയുടെ മുഖമെഴുതുന്നു
 
കാരമല ചിൽഡ്രൻസ് ആൻഡ് അഡ്വഞ്ചർ പാർക്ക് മാന്തി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു
 
കൊല്ലം ആശ്രമം എയിറ്റ് പോയിന്റ് ആർട്ട് കഫേയിൽ ആരംഭിച്ച 'അ' പെയിന്റിംഗ് ചിത്ര തുന്നൽ പ്രദർശനത്തിന് മുന്നിൽ പ്രൊഫ. ശാന്തയും ഉമറാണി ഷൺമുഖവും
 
ചട്ടമ്പിസ്വാമി ജയന്തിയോടനുബന്ധിച്ച് കൊല്ലം താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂണിയന്‍ നടത്തിയ ഘോഷയാത്ര.
 
വടംവലി മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ
 
.കോട്ടയം സി.എം.എസ് കോളേജിലെ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് നടന്ന ഉറിയടി മത്സരത്തിൽപങ്കെടുക്കുന്ന വിദ്യാർത്ഥിനികൾ
 
കോഴിക്കോട് ടൗൺഹാളിൽ നടന്ന, ഗ്രാമഫോൺ ശാസ്താപുരി അവതരിപ്പിച്ച സംഗീതമേഘം കലാനിശയിൽ നിന്ന്
 
കോട്ടക്കൽ പി.എസ‌്. വി നാട്യസംഘം തളി പത്മശ്രീ കല്യാണമണ്ഡപത്തിൽ അവതരിപ്പിച്ച കഥകളി നളചരിതം രണ്ടാംദിവസത്തിൽ നിന്ന്
 
കോട്ടക്കൽ പി.എസ‌്. വി നാട്യസംഘം തളി പത്മശ്രീ കല്യാണമണ്ഡപത്തിൽ അവതരിപ്പിക്കുന്ന നളചരിതം രണ്ടാംദിവസം കഥകളിയുടെ മുഖമെഴുതുന്നു
 
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ എറണാകുളം ടി.ഡി ക്ഷേത്രത്തിന് മുന്നിൽ നടന്ന ഉറിയടിയിൽ നിന്ന്.
 
വിടരുതേ... കോട്ടയം സി.എം.എസ് കോളേജിലെ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് നടന്ന വടംവലി മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥിനികളെ പ്രോത്സാഹിപ്പിക്കുന്നവർ.
 
ബീചിലെ വേദിയിൽ പാരിസ് ലക്ഷ്മിയും സംഘവും അവതരിപ്പിച്ച നൃത്ത പരിപാടി ട്രാൻസിൻഡാൻസ്
 
മാവേലിക്കസ് 2025 ന്റെ ഭാഗമായി ലുലു മാളിൽ ചിന്മയി ശ്രീപദയുടെ സംഗീത പരിപാടിയിൽ നിന്ന്.
 
വിശ്വാസ വഴിയെ... മണർകാട് സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രലിലെ പെരുന്നാളിനോടനുബന്ധിച്ച് നടന്ന റാസ മണർകാട് കവലയിൽ എത്തിയപ്പോൾ.
 
എറണാകുളം വൈപ്പിൻ ഗോശ്രീ പാലത്തിൽ നിന്നുള്ള കാഴ്ച.
 
എറണാകുളം ഫോ‌ർട്ട്കൊച്ചി ബീച്ചിൽ പ്രാവുകൾക്ക് തീറ്റ ഇട്ട് കൊടുക്കുന്ന പ്രദേശവാസി.
 
കോഴിക്കോട് ബീച്ചിൽ വൈകീട്ട് അനുഭവപ്പെട്ട തിരക്ക്.
 
കനാൽ വെള്ളത്തിലുടെ പാടശേഖരത്തിലേക്ക് ഒഴുക്കിയെത്തിയ മീനുകളെ വല വിശീ പിടിക്കുന്ന ആളുകൾ പാലക്കാട് അംബലക്കാട് ഭാഗത്ത് നിന്ന്.
 
ആവേശ തുഴയോളം... കുമരകം കോട്ടത്തോട്ടിൽ നടന്ന ശ്രീനാരായണ ജയന്തി മത്സരവള്ളം കളിയിൽ ഇരുട്ടുകുത്തി ഒന്നാം തരം ഫൈനൽ മത്സരത്തിൽ യുവശക്തി ബോട്ട് ക്ലബിന്റെ പി.ജി.കർണ്ണനെ പിന്നിലാക്കി സൗത്ത് ബോട്ട് ക്ലബിന്റെ തുരുത്തിത്തറ ജേതാക്കളാകുമ്പോൾ ആവേശത്തോടെ വെള്ളത്തിൽ ചാടുന്നവർ.
 
കാലത്തിനൊത്ത് കോലം മാറി.. ഓണത്തത്തോടാനുബന്ധിച്ച് കോഴിക്കോട് മി ഠായിതെരുവിൽ ഇറങ്ങിയ ഓണപ്പൊട്ടൻ. വടക്കേ മലബാറിൽ പ്രത്യേകിച്ച് കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഉൾപ്രദേശങ്ങളിൽ ഓണത്തോടാനുബന്ധിച്ച് തെയ്യരൂപത്തിൽ, മഹാബലിയുടെ പ്രതിപുരുഷനായിട്ടാണ് ഓണപ്പൊട്ടനെ കാണുന്നതെന്ന് പറയപ്പെടുന്നു.
 
പൂരാടത്തിരക്ക്.. ഓണത്തോടാനുബന്ധിച്ച് കോഴിക്കോട് മിഠായിതെരുവിൽ ഇറങ്ങിയ ഓണപ്പൊട്ടൻ.
 
ഓണ വിപണി സജീവമായതോടെ ഇന്നലെ മിഠായിത്തെരുവിൽ അനുഭവപ്പെട്ട തിരക്ക്
 
ജലോത്സവം... ആർപ്പൂക്കര ചുണ്ടൻ വള്ള സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രണ്ടാമത് ആർപ്പൂക്കര ജലോത്സവത്തോടനുബന്ധിച്ച് നടന്ന വള്ളംകളി മത്സരം.
 
കോഴിക്കോട് സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സിൽവർ ഹിൽസ് ട്രോഫി സൗത്ത് ഇന്ത്യ ഇന്റർ ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂളും ഇരിങ്ങാലക്കുട ഡോൺ ബോസ്കോയും തമ്മിലുള്ള മത്സരത്തിൽ നിന്ന്.
 
ബസേലിയസ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഗവ. കോളജ് മൂന്നാറും ആതിഥേയരായ കോട്ടയം ബസേലിയസ് കോളജ് ടീമും തമ്മില്‍ നടന്ന മത്സരത്തില്‍ നിന്ന്.
 
കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ നടക്കുന്ന ജിംനാസ്റ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ സഹകരണത്തോടെ കേരള ജിംനാസ്റ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന എയ്റോബിക് ജിംനാസ്റ്റിക്സ് ദേശീയ ചാമ്പ്യൻ ഷിപ്പിൽ നിന്ന്
 
കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ നടക്കുന്ന ജിംനാസ്റ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ സഹകരണത്തോടെ കേരള ജിംനാസ്റ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന എയ്റോബിക് ജിംനാസ്റ്റിക്സ് ദേശീയ ചാമ്പ്യൻ ഷിപ്പിൽ നിന്ന്.
 
കേരള ക്രിക്കറ്റ് ലീഗ് സീസൺ 2 ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിന്റെ ആഹ്ലാദം
 
ഏരീസ് കൊല്ലം സെയിലേഴ്സിന്റെ ക്യാപ്റ്റൻ സച്ചിൻ ബേബിയെ ബൗൾഡാക്കിയ കെ.അജീഷുമായി ആഹ്‌ളാദം പങ്കിടുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ക്യാപ്റ്റൻ സാലി സാംസൺ
 
71 -ാമത് നെഹ്രു ട്രോഫി വള്ളംകളിയിൽ ഒന്നാമതെത്തിയ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്റെ പ്രകടനം
 
ഓണ സെൽഫീ... കോട്ടയം സി.എം.എസ് കോളേജിലെ ഓണാഘോഷത്തിൽ ഫോട്ടോ പോയിന്റിൽ നിന്ന് സെൽഫിയെടുക്കുന്ന വിദ്യാർത്ഥിനികൾ.
 
ബി ലേറ്റഡ് ഓണം...തൃശൂർ എലൈറ്റ് ഇൻറർനാഷണൽ ഹോട്ടലിൽ സംഘടിപ്പിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓണാഘോഷ പരിപാടിയിൽ പുലി വേഷം കെട്ടിയ ആൾ പൂക്കൾ നൽകി സ്വീകരിക്കുന്നു.കേന്ദ്ര ടൂറിസം വകുപ്പിൽ നിന്നും സുരേഷ് ഗോപി പുലികളി സംഘത്തിന് 3 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു.
 
ഹൃദയപൂർവ്വം... വൈകുന്നേരങ്ങളിൽ കലുങ്കുകളിലും ചായക്കടകളിലും നാടിൻ്റെ വികസന കാഴ്ച്ചപ്പാടുകൾ ചർച്ചചെയ്യുന്ന മാതൃകയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുമായി സംവദിക്കുന്നതിനായുള്ള കലുങ്ക് സൗഹാർദ്ദ വികസന സംവാദം തൃശൂർ ചെമ്മാപ്പിള്ളി കടവിൽ തുടക്കമായപ്പോൾ ചിലച്ചിത്രനടൻ ദേവൻ സംവിധായകൻ സത്യൻ അന്തിക്കാട് തുടങ്ങിയവർ സമീപം.
 
നൂറ്മേനി... ആമ്പല്ലൂർ സെൻ്ററിൽ അടിപ്പാത നിർമ്മാണത്തിൻ്റെ ഭാഗമായി ഉണ്ടായ ചെളിയിൽ കതിരിട്ട നെൽ ചെടികളിലൊന്ന് ഉമ എന്ന പേരിലുള്ള വിത്തിനത്തിൽ നിന്നാണ് ഈ നെൽ ചെടികൾ അടിപ്പാത നിർമ്മാണം നടക്കുന്നില്ലെങ്കിലും നെല്ല് കതിരിട്ടത് വഴിയരികിലെ കൗതുക കാഴ്ചയായി.
 
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡൻ്റ് വി.എസ് സുജിത്തിനെ മൃഗീയമായി മർദ്ദിച്ച പൊലീസ്  ഉദ്യോഗസ്ഥരെ സർവീസ് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കുന്നംകുളത്ത്  കോൺഗ്രസ് സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സദസിൽ അടുത്ത ആഴ്ച വിവാഹം കഴിക്കുന്ന സുജിത്തിന് സമ്മാനമായി ഡി.സി.സി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് തൻ്റെ കഴുത്തിലെ രണ്ട് പവൻ്റെ മാല കഴുത്തിൽ അണിയുന്നു .കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫ്, ടി.സിദ്ദിഖ് എം.എൽ.എ തുടങ്ങിയവർ സമീപം പാർട്ടി സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അണിയിച്ച ഒരു പവൻ്റെ മോതിരമാണ് വലതു കൈയുടെ വിരലിൽ
 
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡൻ്റ് വി.എസ് സുജിത്തിനെ മൃഗീയമായി മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സർവീസ് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കുന്നംകുളത്ത് സംഘടിപ്പിച്ച പ്രതിക്ഷേധ സദസിനിടെ പൊലീസ് മർദ്ദനമേറ്റ വി.എസ് സുജിത്ത് സുജിത്തിന് വേണ്ടി അവസാനം വരെ നിലകൊണ്ട വർഗീസ് എന്നിവരെ കെ.പി.സി.സി പ്രസിഡൻ്റ് അഡ്വ.സണ്ണി ജോസഫ് ഷാൾ അണിയിച്ച് ആദരിച്ചപ്പോൾ
 
അടിപ്പാത നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നതും,സർവീസ് റോഡ് ടാറിംഗിൻ്റെയും ഭാഗമായി വടക്കഞ്ചേരി റോഡ് മുടിക്കോട് അനുഭവപ്പെട്ട ഗതാഗത കുരുക്ക്
 
പത്തനംതിട്ട ആറന്മുള ഉത്രട്ടാതി ജലമേളക്ക് തുടക്കം കുറിച്ച് പമ്പാനദിയിൽ നടന്ന ജലഘോഷയാത്ര.
  TRENDING THIS WEEK
എറണാകുളം ഫോർട്ട്കൊച്ചി വാട്ടർ മെട്രോ സർവ്വീസ്. ജങ്കാറിൽ നിന്ന് പകർ‌ത്തിയ കാഴ്ച
കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന ഓണാഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് അവതരിപ്പിച്ച നാടൻ പാട്ട് മേള
കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന ഓണാഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് അവതരിപ്പിച്ച നാടൻ പാട്ട് മേള
എറണാകുളം വൈപ്പിൻ ഗോശ്രീ പാലത്തിൽ നിന്നുള്ള കാഴ്ച.
കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന ഓണാഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിച്ച നാടൻ പാട്ട് മേള
കോട്ടയത്ത് നടക്കുന്ന കേരള ന്യൂസ്പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രസ് ക്ലബ് ഹാളിൽ നടന്ന മാധ്യമ സെമിനാർ ചാണ്ടി ഉമ്മൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
ജില്ലാതല ഓണാഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് കോട്ടയം നഗരത്തിൽ നടത്തിയ സാംസ്കാരിക ഘോഷയാത്രയിൽ കളരിപ്പയറ്റ് അവതരിപ്പിക്കുന്നു
ബി ലേറ്റഡ് ഓണം...തൃശൂർ എലൈറ്റ് ഇൻറർനാഷണൽ ഹോട്ടലിൽ സംഘടിപ്പിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓണാഘോഷ പരിപാടിയിൽ പുലി വേഷം കെട്ടിയ ആൾ പൂക്കൾ നൽകി സ്വീകരിക്കുന്നു.കേന്ദ്ര ടൂറിസം വകുപ്പിൽ നിന്നും സുരേഷ് ഗോപി പുലികളി സംഘത്തിന് 3 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു.
പത്തനംതിട്ട ആറന്മുള ഉത്രട്ടാതി ജലമേളക്ക് തുടക്കം കുറിച്ച് പമ്പാനദിയിൽ നടന്ന ജലഘോഷയാത്ര.
പത്തനംതിട്ട ആറന്മുള ഉത്രട്ടാതി ജലമേളക്ക് തുടക്കം കുറിച്ച് പമ്പാനദിയിൽ നടന്ന പള്ളിയോടങ്ങളുെടെ മത്സരവള്ളം കളിയിൽ നിന്ന്.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com