സ്മൈൽ കുട്ടികളേ... സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികളെ കാണാൻ എത്തിയ സബ് ഇൻസ്പെക്ടർ കുട്ടികളുമായി സെൽഫി എടുക്കുന്നു. തൃശൂർ സേക്രഡ് ഗേൾസ് എച്ച്.എസ്.എസിൽ നിന്നും.
കണ്ണൂർ തളാപ്പ് ഈസ്റ്റ് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്
കണ്ണൂർ തളാപ്പ് ഈസ്റ്റ് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്
പതിനെട്ടരഅടവ്... പുതിയ അദ്ധ്യായന വർഷം സ്കൂളിലെത്തിയ കുട്ടി ക്ലാസിൽ കയറാൻ വിസമ്മതിച്ച് അമ്മയോട് കരഞ്ഞ് ഒടുവിൽ അമ്മയുടെ കാലിൽ കെട്ടിപിടിച്ച് കരയുന്ന വിവിധ ദൃശ്യങ്ങൾ തൃശൂർ ഒളരി ഗവ.സ്കൂളിൽ നിന്ന്
അവധി ദിനമായ ഇന്നലെ എറണാകുളം മറൈൻ ഡ്രൈവിലെത്തിയ സന്ദർശകരുടെ കാർ പാർക്കിംഗിനാൽ നിറഞ്ഞ ഗ്രൗണ്ട്
കലയിൽ വിരിഞ്ഞത്...എറണാകുളം ഡർബാർ ഹാൾ ഗാലറിയിൽ നടക്കുന്ന കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന പ്രദർശനത്തിൽ നിന്നുള്ള കാഴ്ച
കരയല്ലേടാ... ആലപ്പുഴ ഗവ എസ് .ഡി.വി.ജെ.ബി സ്കൂളിൽ പ്രേവശനോത്സവത്തിനു എത്തിയ കുട്ടി കരഞ്ഞപ്പോൾ ആശ്വസിപ്പിക്കുന്ന അദ്ധ്യാപിക
എറണാകുളം ഡർബാർ ഹാൾ ഗാലറിയിൽ നടക്കുന്ന കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന പ്രദർശനത്തിൽ നിന്നുള്ള കാഴ്ച
എറണാകുളം ഡർബാർ ഹാൾ ഗാലറിയിൽ നടക്കുന്ന കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന പ്രദർശനത്തിൽ നിന്നുള്ള കാഴ്ച
അപകട അടിപ്പാത...എറണാകുളം ഇടപ്പള്ളി റയിൽവേ സ്റ്റേഷനിൽ സിഗ്നൽ കാത്തു കിടക്കുന്ന ഗുഡ്സ് ട്രെയിനിന് അടിയിലൂടെ മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർ
പ്രവേശനോത്സവത്തിൽ ആദ്യ ദിനത്തിൽ സ്ക്കൂളിൽ എത്തിയ കൂട്ടി അമ്മയെ കാണാഞ്ഞിട്ട് വാവിട്ട് കരഞ്ഞപ്പോൾ അധ്യാപിക കുട്ടിയെ ചുമ്പനം നൽകി ആശ്വസിപ്പിക്കുന്നു.പാലക്കാട് ഗവ: മോയൻസ് എൽ.പി.സ്കൂളിൽ നിന്ന് .
പാശേഖരങ്ങളിൽ തളിർത്ത പൂല്ല്തിന്നുന്ന ചെമ്മരിയാട്ടിൽ കൂട്ടം വേനൽ കാലത്ത് കൊയ്ത്ത് കഴിഞ്ഞ ഭാഗങ്ങളിൽ തീറ്റയ്ക്കായ് എത്തുന്നു മഴക്കാലം ആരംഭിക്കുന്നതോടെ ഇവർ തമിഴ്നാട്ടിലേക്ക് മുങ്ങും പാലക്കാട് കൊല്ലങ്കോട് ഭാഗത്ത് നിന്ന് .
തൃശൂർ കഥകളി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പാറമേക്കാവ് അഗ്രശാലയിൽ നടന്ന നരകാസുരവധം കഥകളിയിൽ നിന്നും
വേനലീൽ നീർചാലായ് മാറിയഭാരതപുഴ ഒറ്റപ്പാലം മായന്നൂർ പാലത്തിൽ നിന്നുള്ള കാഴ്ച്ച
കോഴിക്കോട് ഗവ.ആർട്സ് കോളേജിൽ നടക്കുന്ന കാലിക്കറ്റ് സർവകലാശാല ബി സോൺ കലോത്സവത്തിൽ നാടോടിനൃത്ത മത്സരത്തിൽ നിന്ന്
സ്ക്കൂൾ തുറക്കുവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണവും പാഠപുസ്തകങ്ങളും കൊടുക്കുന്ന തിരക്കിലാണ് ഒരോ വിദ്യാലയങ്ങളും പാലക്കാട് ബി..ഇ.എം.ഹയർ സെക്കണ്ടറി സ്കൂളിൽ യൂണിഫോം വിതരണത്തിൽ നിന്ന്
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന ജില്ലാതല കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ കലോത്സവത്തിൽ തിരുവാതിരകളിക്കും ഒപ്പനക്കും ഒരുങ്ങിയെത്തുന്ന സി.ഡി.എസ് അംഗങ്ങൾ കുടുംബശ്രീ.... KUTUMBASRE
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന ജില്ലാതല കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ കലോത്സവത്തിൽ സംഘനൃത്തമത്സരത്തിനെത്തിയ കടുത്തുരുത്തി സി.ഡി.എസ്അംഗങൾ
തല കാക്കാൻ... ഹെൽമറ്റ് മാത്രം ധരിച്ച് അപകടകരമായ രീതിയിൽ പോസ്റ്റിന് മുകളിൽ കയറി ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന യുവാവ്. കോഴിക്കോട് പുതിയറ ജംഗ്ഷന് സമീപത്ത് നിന്നുള്ള കാഴ്ച.
അഗ്നിക്കിരയായ കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിലെ പതിനേഴാം നമ്പർ കോച്ച്
കോട്ടയത്ത് പെയ്ത മഴയിൽ കുഞ്ഞുങ്ങളെ മുറുകെപ്പിടിച്ച് നനഞ്ഞ് വരുന്ന അമ്മ. നാഗമ്പടം ബസ് സ്റ്റാൻഡിൽ നിന്നുള്ള കാഴ്ച.
കണ്ണൂർ തളാപ്പ് ഈസ്റ്റ് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്
അവധിക്കാലമീ ആനന്ദകരം... സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ അച്ഛനും അമ്മയ്ക്കും ഒപ്പം കുട്ട വഞ്ചിയിൽ യാത്ര ചെയ്ത് ആസ്വദിക്കുന്ന കുട്ടികൾ .തൃശൂർ പുള്ള് പാടത്തു നിന്നുമുള്ള ചിത്രം.
ഇന്നലെ വൈകിട്ട് പെയ്ത മഴയത്ത് മത്സ്യബന്ധനത്തിനായി ബോട്ടിൽ പുറപ്പെടുന്ന മത്സ്യ തൊഴിലാളികൾ. കണ്ണൂർ ആയിക്കരയിൽ നിന്നുള്ള ദൃശ്യം
കോഴിക്കോട് ബീച്ചിൽ ആൾ തിരക്കിനിടയിൽ കിടക്കുന്ന തെരുവ് നായ കൂട്ടങ്ങൾ. പിഞ്ചുകുഞ്ഞുങ്ങളടക്കം നിരവധി പേരെത്തുന്ന ബീച്ച് ചിലപ്പോഴൊക്കെ തെരുവ് നായകളുടെ വിഹാരകേന്ദ്രമാണ്.
വോട് ചെയ്യാറായില്ല.... വണ്ടാനം മെഡിക്കൽ കോളേജിന് സമീപം കണ്ട കുട്ടിക്കുരങ്ങൻ.
ഗ്രേറ്റ് ഫാദർ ...ഫാ.ഡേവിസ് ചിറമ്മൽ ട്രസ്റ്റിന്റെ തൃശൂർ കൊരട്ടിയിലെ ഗ്രീൻ പാർക്കിൽ നാട്ടുകാർക്ക് സൗജന്യമായി ഒരുക്കിയ ജീംനേഷ്യത്തിൽ ഒരു കൈ നോക്കുന്ന ഫാ.ഡേവിസ് ചിറമ്മൽ
തിരുവനന്തപുരം ജില്ല റെസ‍്‍ലിങ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തിയ അണ്ടർ -15 റെസ‍്‍ലിങ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ മത്സരത്തിൽ നിന്ന്
പെരിയ ജവഹർ നവോദയയിൽ നടക്കുന്ന നവോദയ വിദ്യാലയസമിതി ദക്ഷിണമേഖല ബാസ്കറ്റ്‌ബാൾ ചാമ്പ്യൻഷിപ്പിലെ കോഴിക്കോട്, മാണ്ട്യ ക്ലസ്റ്ററുകൾ തമ്മിലുള്ള മത്സരത്തിൽ നിന്നും.
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഗുസ്തി മത്സരത്തിൽ നിന്ന്.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളക്ക് തുടക്കം കുറിച്ച് നഗരത്തിൽ നടത്തിയ സാംസ്ക്കാരിക ഘോഷയാത്രക്ക് മുൻപിൽ നടത്തിയ കളരി പയറ്റ് പ്രദർശനം
വിജയകരുത്ത്… ആലപ്പുഴ റമദയിൽ നടക്കുന്ന ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പവർലിഫ്റ്റിംഗ് മത്സരത്തിൽ ഓവർ ഓൾ ചാമ്പ്യനായ ഇന്ത്യയുടെ ബി.പ്രകാശ്.
ആലപ്പുഴയിൽ നടക്കുന്ന ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 52 കെ.ജി മാസ്റ്റർ വനിതകളുടെ മത്സരത്തിൽ സ്വർണ മെഡൽ നേടിയ ഇന്ത്യയുടെ ജ്യോതി കാന്താരെ.
ആലപ്പുഴയിൽ നടക്കുന്ന ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 52 കെ.ജി ജൂനിയേർസ് വനിതകളുടെ മത്സരത്തിൽ സ്വർണ മെഡൽ നേടിയ കസാക്കിസ്ഥാന്റെ ഷില്യായോവ ഓലേസ്യയ.
മലവഴിയാത്ര ... അതിരപ്പിള്ളി വനമേഖലയിൽ തീറ്റ തേടി ഇറങ്ങിയ മലയണ്ണാൻ
പ്രവേശനോത്സവത്തിന്റെ ഭാഗമായ് നവാഗത വിദ്യാർഥികളെ സ്കൂളിലെ മുതിർന്ന കുട്ടികൾ കാർട്ടൂൺ കഥാപാത്രങ്ങളുടെ മുഖംമൂടി ധരിച്ച് റോസാപ്പൂ നൽകി സ്വീകരിച്ചപ്പോൾ കൗതുകത്തോടെ നോക്കുന്ന കുരുന്ന് . പത്തനംതിട്ട കൊടുന്തറ ഗവ.എൽ.പി.സ്കൂളിൽ നിന്നുള്ള ദൃശ്യം
കോട്ടയം ബേക്കർ മൊമ്മോറിയൽ സ്‌കൂളിലെ പ്രവേശനോത്സവത്തിനിടെ മറ്റ് കുട്ടികൾ കരയുമ്പോൾ ചെവി പൊത്തി ഇരിക്കുന്ന കുട്ടി
പതിനെട്ടരഅടവ്... പുതിയ അദ്ധ്യായന വർഷം സ്കൂളിലെത്തിയ കുട്ടി ക്ലാസിൽ കയറാൻ വിസമ്മതിച്ച് അമ്മയോട് കരഞ്ഞ് ഒടുവിൽ അമ്മയുടെ കാലിൽ കെട്ടിപിടിച്ച് കരയുന്ന വിവിധ ദൃശ്യങ്ങൾ തൃശൂർ ഒളരി ഗവ.സ്കൂളിൽ നിന്ന്
സ്മൈൽ കുട്ടികളേ... സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികളെ കാണാൻ എത്തിയ സബ് ഇൻസ്പെക്ടർ കുട്ടികളുമായി സെൽഫി എടുക്കുന്നു. തൃശൂർ സേക്രഡ് ഗേൾസ് എച്ച്.എസ്.എസിൽ നിന്നും.
പുലികുട്ടികൾ ... തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച പ്രവേശനോത്സവത്തിൽ പങ്കെടുക്കാനെത്തിയ പുലിവേഷധാരി
കുടപിടിച്ച കൂട്ട് ... തൃശൂർ ഒളരി ഗവ.സ്കൂളിൽ സംഘടിപ്പിൽ സ്കൂൾ പ്രവേശനോത്സവത്തിൽ നിന്നൊരു ദൃശ്യം
പാഠം ഒന്ന് സുരക്ഷ ...പുതിയ അദ്ധ്യായന വർഷം സ്കൂളിലേയ്ക്ക് സ്കൂട്ടറിൽ അമ്മയുടെ പുറകിലിരുന്ന് ഹെൽമെറ്റ് ധരിച്ച് പോകുന്ന വിദ്യാർത്ഥി കൊടകരയിൽ നിന്നൊരു ദൃശ്യം
TRENDING THIS WEEK