ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലാ ബോർഡിന്റെ ആഭിമുഖ്യത്തിൽ നന്ദാവനം മുസ്‌ലിം അസോസിയേഷൻ ഹാളിൽ വഖഫ് സംരക്ഷണ വാഹക സംഘം വഖഫ് നിയമ ഭേദഗതിക്കെതിരെ നടത്തിയ പ്രതിഷേധ സംഗമം ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലാ ബോർഡ് ദേശീയ ജനറൽ സെക്രട്ടറി ഫസില റഹീം മുജദ്ദിദി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ