സുപ്രീം കോടതിയിലെ പി.എ.സി.എൽ കേസിൽ നിക്ഷേപകർക്ക് വേണ്ടി സംസ്ഥാന സർക്കാർ കക്ഷിച്ചേരുക, നിക്ഷേപകരുടെ പണം തിരികെ ലഭിക്കാൻ സർക്കർ ഇടപെടുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പി.എ.സി.എൽ സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ച് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.കെ.ഹരികൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു