DAY IN PICS
June 15, 2026, 06:19 am
Photo: ശ്രീകുമാർ ആലപ്ര
കെ.എസ്.ആർ.ടി.സി ബസ്സിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതിയുടെ കോട്ടയം ഡിപ്പോയിലെ ഉദ്ഘാടനം നിർവഹിച്ച നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ യാത്രക്കാരെയും മഹിളാ പ്രവർത്തകരെയും അഭിവാദ്യംചെയ്യുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്,നഗരസഭാ ചെയർമാൻ എം.പി.സന്തോഷ് കുമാർ,യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ്,നഗരസഭ കൗൺസിലർ മാരായ ജി.ഗോപകുമാർ ടി.സി റോയ്, ഡോ.പിആർ.സോനാ തുടങ്ങിയവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com