SPECIALS
June 14, 2026, 10:16 am
Photo: ഫോട്ടോ: റാഫി എം ദേവസി
കെ. എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിൻ്റെ ഭാഗമായി ഓർഡിനറി ബസുകളിൽ "പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര" എന്നെഴുതിയ സ്‌റ്റിക്കറുകൾ ബസുകളിൽ ഒട്ടിക്കുന്ന കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ് യൂണിയൻ (ഐഎൻടിയുസി ) പ്രവർത്തകർ തൃശൂർ സ്റ്റാൻഡിൽ നിന്നൊരു ദൃശ്യം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com