DAY IN PICS
May 25, 2024, 08:56 am
Photo: ജോഷ്‌വാൻ മനു
റെയ്ൻ റൈഡ്...ഇന്നലെ രാവിലെ പെയ്ത കനത്ത മഴയ്ക്ക് ശേഷം നഗരം ചാറ്റൽ മഴയിലൂ‌ടെയാണ് കടന്ന് പോയത്. മഴ നനയാതിരിക്കാനായി മഴക്കോട്ട് ധരിച്ച് പോകുന്ന ഇരുചക്ര യാത്രിക‌‌ർക്ക് സമീപത്തായി അപകടകരമായി കുടചൂടി പോകുന്ന ബൈക്ക് യാത്രികൻ
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com