തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിൽ നടന്ന വയനാദിനാചരണവും,മൻ കി ബാത് ക്വിസ് മൂന്നാം സീസൺന്റെ ഉദ്ഘാടനത്തിനും എത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി , കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ,മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ,സ്കൂൾ പ്രിൻസിപ്പൽ ഫാ.നെൽസൺ വലിയവീട്ടിൽ,സ്കൂൾ വൈസ് പ്രിൻസിപ്പൽ റാണി എം അലക്സ് തുടങ്ങിയവർ " എന്റെ കൊച്ചു കൂട്ടുകാർക്ക് ഒരു കഥാ പുസ്തകം എന്റെ സ്നേഹ സമ്മാനം എന്ന പദ്ധതിയിലേക്ക് കുട്ടികൾ കൊണ്ട് വന്ന പുസ്തകങ്ങളുമായി .കേന്ദ്രമന്ത്രിയായ ശേഷം തിരുവനന്തപുരത്ത് സുരേഷ്‌ഗോപിയുടെ ആദ്യത്തെ പരിപാടിയായിരുന്നു പട്ടം സെന്റ് മേരീസിലേത്