തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിൽ നടന്ന വയനാദിനാചരണവും,മൻ കി ബാത് ക്വിസ് മൂന്നാം സീസൺന്റെ ഉദ്ഘാടനത്തിനും എത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി മൺമറഞ്ഞ വിശ്വ സാഹിത്യകാരന്മാരുടെ രൂപവും ഭാവവും ആവാഹിച്ച വിദ്യാർത്ഥികളോടൊപ്പം .മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ സമീപം.കേന്ദ്രമന്ത്രിയായ ശേഷം തിരുവനന്തപുരത്ത് സുരേഷ്‌ഗോപിയുടെ ആദ്യത്തെ പരിപാടിയായിരുന്നു പട്ടം സെന്റ് മേരീസിലേത്