വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പദ്ധതി മേയ് 2ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിക്കുന്നതിന് മുന്നോടിയായി തുറമുഖം സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നു. മേയർ ആര്യ രാജേന്ദ്രൻ, മുഖ്യമന്ത്രിയുടെ ചെറുമകൻ ഇഷാൻ, മകൾ വീണ വിജയൻ, ഭാര്യ കമല വിജയൻ, മന്ത്രി വി.എൻ വാസവൻ എന്നിവർ സമീപം