മലപ്പുറം നഗരസഭയുടെയും മഹാകവി മോയീൻ കുട്ടി വൈദ്യർ അക്കാദമിയുടെയും സഹകരണത്തോടെ മെഹഫിൽ മാപ്പിള കല അക്കാദമി നടത്തിയ സംഗീതമാവട്ടെ ലഹരി ലഹരിമുക്ത മലപ്പുറം പദ്ധതിയുടെ ഭാഗമായുള്ള ‘ലഹരിയെ പാടി തോൽപ്പിക്കാം.പാട്ടിന്റെ മെഹബത്തുമായ് കൂട്ടുകൂടാം’ അവധികാല സൗജന്യമാപ്പിള പാട്ട് പരിശീലന ക്ലാസ്