ആലോചിച്ചാൽ ഒരെത്തുമില്ല, ഉറങ്ങിയാൽ ഒരന്തവുമില്ല... ആലപ്പുഴ കലവൂർ ജി.എച്ച്.എസ്.എസിൽ നടന്ന സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുക്കുവാനെത്തിയ കുരുന്ന് മുഖ്യമന്ത്രിയുടെ ഉദ്‌ഘാടന പ്രസംഗത്തിനിടെ സദസിന്റെ മുൻ നിരയിൽ ആലോചനയിൽ മുഴുകിയിരുന്ന് ഉറങ്ങിപ്പോയപ്പോൾ.