DAY IN PICS
June 05, 2025, 10:57 am
Photo: എൻ.ആർ.സുധർമ്മദാസ്
പുലിപ്പുറത്ത്...നഴ്സറി സ്കൂളിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന കണ്ടാൽ ഒർജിനലാണെന്ന് തോന്നുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്ന പുലിയുടെ പറത്തിരിക്കുന്ന കുട്ടികൾ. പരിസ്ഥിതി ദിനാഘോങ്ങൾക്കിടയിലായിരുന്നു കുട്ടികൾ. എറണാകുളം ഗവ. മോഡൽ നഴ്സറി സ്കൂളിൽ നിന്നുള്ള കാഴ്ച
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com