ആലുവ എയ്‌ലി ഹിൽസ് ക്യാമ്പ് സൈറ്റിൽ സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്മെന്റിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി നടന്നു വരുന്ന സംസ്ഥാനതല ക്യാമ്പിൽ ജൂട്ട് ബാഗുകളിൽ പെയിന്റിംഗ് നടത്തി അതിനെ മൂല്യവർദ്ധിത ഉല്പന്നമാക്കുന്നതിനായുള്ള പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുരുന്നുകൾ