കേരള ഭാഗ്യക്കുറിയുടെ ജി .എസ് .ടി 40 ശതമാനമായി വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നടപടി പിൻവലിക്കുക എന്നാവശ്യപ്പെട്ട് സംസ്‌ഥാന ഭാഗ്യക്കുറി സംരക്ഷണ സമരസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ രാജ്ഭവൻ ധർണയുടെ ഉദ്ഘാടനം സി .ഐ .ടി .യു സംസ്‌ഥാന സെക്രട്ടറി കെ .എൻ. ഗോപിനാഥ് നിർവഹിക്കുന്നു