DAY IN PICS
September 16, 2025, 04:26 am
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണങ്ങളിൽ പ്രതിഷേധിച്ച് സി.പി. എം പേരൂർക്കട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരൂർക്കട ജംഗ്‌ഷനിൽ നടത്തിയ പ്രകടനത്തിന്റെയും പൊതുയോഗത്തിന്റേയും ഉദ്ഘാടനം മന്ത്രി പി .എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com