DAY IN PICS
September 16, 2025, 04:32 am
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ള സർക്കാർ സ്പോൺസർ ചെയ്യുന്ന അയ്യപ്പസംഗമത്തിനും തദ്ദേശ ഫണ്ട് വിനിയോഗിച്ചുള്ള വികസന സദസിനുമെതിരെ തിരുവനന്തപുരം ഡി .സി .സിയിൽ നടന്ന യു .ഡി .എഫ് പ്രചാരണ സദസിന്റെ ഉദ്ഘാടനത്തിനെത്തിയ പ്രതിപക്ഷനേതാവ് വി .ഡി സതീശൻ കെ .പി .സി .സി പ്രസിഡന്റ് സണ്ണി ജോസഫ് എം .എൽ .എ യുമായി സംഭാഷണത്തിൽ .യു .ഡി .എഫ് കൺവീനർ അടൂർ പ്രകാശ് എം .പി സമീപം