രാവണന്റെ കിരീടം :ഇടുക്കി റവന്യു ജില്ലാ കലോത്സവത്തിൽ യക്ഷഗാനം മത്സരത്തിൽ സ്റ്റേജിന് പിന്നിൽ നിന്ന് രാവണന് തയ്യാറെടുപ്പുകൾ നടത്തുന്നു
എച്ച്.എസ്, എച്ച്.എസ്.എസ് ബാൻഡ് മേളം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സെന്റ് തെരേസാസ് എ.ഐ.എച്ച്.എസ്.എസ് കണ്ണൂർ
ക്രിസ്മസിനെ വരവേറ്റ് .... കോട്ടയം നഗരത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച ക്രിസ്മസ് പാപ്പ വിളംബര യാത്ര ബോൺ നത്താലേ സീസൺ ത്രീയിൽ പങ്കെടുത്ത വിദ്യർത്ഥിനികൾ കരോൾ ഗാനത്തിനൊപ്പം ചുവടുകൾ വയ്ക്കുന്നു
സി പി ഐ ഇടുക്കിജില്ലാ ജാഥയുടെ സമാപനത്തിന് തൊടുപുഴയിൽ എത്തിയ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ജില്ലാ സെക്രട്ടറി കെ സലിംകുമാറും കെ കെ ശിവരാമനും സ്വീകരിക്കുന്നു.2023 മാർച്ച് 29 ന് ആണ് അവസാനമായി കാനം ജില്ലയിലെത്തിയത്
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ കാർട്ടൂൺ മൽസരത്തിലെ വിഷയമായ നവകേരള സദസ് വരക്കുന്ന മത്സരാർത്ഥി
ഹയർസെക്കൻഡറി വിഭാഗം കുച്ചുപ്പിടിയിൽ ഒന്നാം സ്ഥാനം നേടിയ അനവദ്യ രാജേഷ് എൻ.എസ്.എസ്.എച്ച്.എസ്.എസ് ആലക്കോട്.
തനി നാട്ടൻചിരീ ... പാലക്കാട് ബി.ഇ.എം ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന 62-ാം മത് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ നാടൻപ്പാട്ട് മത്സരത്തിന് പങ്ക് എടുക്കുന്ന മത്സരാർത്ഥികൾ വേദിക്ക് പുറത്ത് ഇരുന്ന് ചിരിയിലമർന്ന സൗഹ്യദ സംഭാഷണത്തിൽ നിന്ന് .
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ ഭരതനാട്യത്തിൽ പങ്കെടുക്കുന്നതിന് മേക്കപ്പിട്ട് നിൽക്കുന്ന മത്സരാർത്ഥി.
കഥകളി മത്സരത്തിൽ പങ്കെടുക്കുവാൻ വന്ന മത്സരാർത്ഥിയെ ആശ്ചര്യത്തോടെ നോക്കുന്ന കുഞ്ഞ്.
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ ഡാൻസ് മത്സരത്തിൽ പങ്കെടുക്കുവാൻ മേക്കപ്പിട്ട് നിൽക്കുന്ന മത്സരാർത്ഥി.
ടി.ജെ. വിനോദ് എം.എൽ.എയുടെ നേതൃത്വത്തിൽ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച 'കരുതലായ് എറണാകുളം' സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു. ഹൈബി ഈഡൻ എം.പി, മേയർ എം. അനിൽകുമാർ, കളക്ടർ എൻ.എസ്.കെ ഉമേഷ്, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.ഹനീഷ് മി-റാസ, വിജു ചൂളക്കൽ തുടങ്ങിയവർ സമീപം
സന്തോഷ പന്ത്...മുൻ ഇന്ത്യൻ നായകൻ ഐ.എം. വിജയൻ 1973 ലെ സന്തോഷ് ട്രോഫി ഫൈനലിൽ ഉപയോഗിച്ച പന്ത് ടീം മുഖ്യ പരിശീലകനായിരുന്ന സൈമൺ സുന്ദരരാജിന് കൈമാറുന്നു
ഒരു റിലാക്സേഷൻ... എച്ച് എസ് എസ് ഗേൾസ് കഥകളി മത്സരത്തിനായി ചമയം അണിഞ്ഞിരിക്കുന്ന കുട്ടി ദാഹം അകറ്റുന്നു
മാലിന്യ മുക്തം നവ കേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പും കോഴിക്കോട് ജില്ലാ ഭരണകൂടവും സംയുക്തമായി കോഴിക്കോട് ബീച്ചിൽ നടത്തിയ 'ശുചിത്വ തീരം' ക്യാമ്പയിനിൽ നിന്ന്
എച്ച്.എസ്.എസ് വിഭാഗം പെൺകുട്ടികളുടെ കഥകളി മത്സരം വീക്ഷിക്കുന്ന മറ്റു മത്സരാർത്ഥികൾ
എച്ച് എസ് വിഭാഗം ബാൻഡ് മേളത്തിൽ ഒന്നാം സ്ഥാനം നേടിയ സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ
പേരാമ്പ്രയിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച് എസ് എസ് വിഭാഗം പെൺകുട്ടികളുടെ കുച്ചുപ്പുടി മത്സരത്തിൽ ഫെറോക് ഗണപത് ജി എച്ച് എസ് എസ് വിദ്യാർത്ഥിനി എം.പി. അലീന
ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യം, ജി. ആദിത്യൻ, സരസ്വതി വിദ്യാ നികേതൻ, പന്തീരാങ്കാവ്
ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ ഓട്ടൻതുള്ളൽ മത്സരസത്തിൽ നിന്ന്.
ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടം മത്സരത്തിൽ നിന്ന്.
മത്സരത്തിനായി ചായമാണിയുന്ന കുട്ടി
അമ്മയുടെ മടിയിൽ കിടന്നു മയങ്ങുന്ന മോഹിനിയാട്ടം മത്സരാർത്ഥി.
ഹൈസ്കൂൾ വിഭാഗം ചവിട്ടുനാടകത്തിൽ നിന്ന്.
ഒരു റിലാക്സേഷൻ... എച്ച് എസ് എസ് ഗേൾസ് കഥകളി മത്സരത്തിനായി ചമയം അണിഞ്ഞിരിക്കുന്ന കുട്ടി ദാഹം അകറ്റുന്നു
ഒരു റിലാക്സേഷൻ... എച്ച് എസ് എസ് ഗേൾസ് കഥകളി മത്സരത്തിനായി ചമയം അണിഞ്ഞിരിക്കുന്ന കുട്ടി ദാഹം അകറ്റുന്നു
പേരാമ്പ്ര കലോത്സവത്തിൽ മത്സരത്തിനായി ഒരുങ്ങുന്ന കുട്ടി
കൈക്കരുത്ത് കുട്ടികളോടോ...ഹൈസ്കൂൾ വിഭാഗം ബാൻഡ് മേളത്തിലെ വിധിനിർണയത്തിൽ അപാകത ആരോപിച്ച് പ്രതിഷേധിച്ച മത്സരരാർത്ഥിയെ പൊലീസ് ഗ്രൗണ്ടിൽ നിന്നും ബലം പ്രയോഗിച്ച് പിടിച്ചു മാറ്റുന്നു. ഹയർ സെക്കൻഡറി വിഭാഗം ബാൻഡ് മേളം ഇതിനെ തുടർന്ന് മണിക്കൂറുകൾ വൈകി. പ്രതിഷേധിച്ച സ്കൂളുകൾകളെ അടുത്ത മൂന്ന് വർഷത്തേക്ക് ബാൻഡ് മേള മത്സരത്തിൽ നിന്നും വില ക്കേർപ്പെടുത്തി
കലയും കരുതലും... എച്ച്.എസ് വിഭാഗത്തിൽ ഭരതനാട്യത്തിനായി ഒരുങ്ങിയ അനൈന യെ പൊലീസുകാർ അഭിനന്ദിക്കുന്നു.
മധുരം കൂട്ടി ഒരു ചായ... എച്ച്.എസ്.എസ് ഗേൾസ് കഥകളി മത്സരത്തിനുശേഷം സ്കൂൾ കാന്റീനിൽ നിന്നും ചായ കുടിക്കുന്ന കുട്ടി.
നഗരത്തൊട്ടിൽ... ഇതര സംസ്ഥാന തൊഴിലാളികളിൽ പലർക്കും താമസിക്കാൻ സ്ഥിരമായി സ്ഥലമില്ലാത്തതിനാൽ കിട്ടുന്നിടം തൊട്ടിൽ കെട്ടുകയാണ് കുടുംബങ്ങൾ. കോഴിക്കോട് കോർപറേഷന് സമീപത്ത് നിന്നുള്ള കാഴ്ച.
ഞായറാഴ്ച നടന്ന സാക്ഷരതാ മികവുത്സവത്തിൽ പരീക്ഷ എഴുതുന്ന പ്രായമായ സ്ത്രീ മാറാട് മദ്രസ്സ ഹാളിൽ നിന്നുള്ള കാഴ്ച.
തിരുവനന്തപുരത്തുനടന്ന കേരള സ്റ്റേറ്റ് സ്കൂൾ നീന്തൽ മത്സരത്തിൽ ജൂനിയർ, സബ് ജൂനിയർ ബാക്ക് സ്ട്രോക്ക് വിഭാഗങ്ങളിൽ സ്വർണമെഡൽ നേടിയ കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് എച്ച്.എസ്.എസിലെ അനിക നിഷിലും പി. ഷിവാൻഷിയും
എറണാകുളത്ത് ആരംഭിച്ച സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തായ്ക്വാൻഡോ മത്സരത്തിൽ നിന്ന്
എറണാകുളം സെന്റ്. ആൽബെർട്സ് ഹൈസ്കൂളിൽ നടന്ന 65-ാമത് സ്ഥാന സ്കൂൾ ഗെയിംസിലെ വുഷു മത്സരത്തിൽ നിന്ന്
കോര്പറേഷന് സ്റ്റേഡിയത്തില് ഇന്ന് നാംധരി എഫ്.സിയെ നേരിടാനൊരുങ്ങുന്ന ഗോകുലം കേരള എഫ്.സി ടീം അവസാനഘട്ട പരിശീലനത്തില്
ആലപ്പുഴ ചേർത്തല ഗവ ഗേൾസ് എച്ച്.എസ്.എസ്സിൽ നടന്ന സംസ്ഥാന ജൂനിയർ ഖോഖൊ ചാംപ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും മലപ്പുറവും ഏറ്റുമുട്ടിയപ്പോൾ. മത്സരത്തിൽ തിരുവനന്തപുരം വിജയിച്ചു.
വീറോടെ വിജയം...ഓൾ ഇന്ത്യാ ഗിരിദീപം ട്രോഫി ബാസ്ക്കറ്റ്ബോൾ ടൂർണമെൻ്റ് ഫൈനൽ മത്സരത്തിൽ മുംബൈ ഫാ. ആഗ്നെൽസ് സ്കൂൾ ടീമിനെതിരെ ഗിരിദീപം ബെഥനി സ്കൂൾ ടീമിൻ്റെ മുന്നേറ്റം. ഗിരിദീപം ബെഥനി ടീം വിജയിച്ചു.
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ളാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്.സി ഫുട്ബാൾ മത്സരത്തിൽ നിന്നുള്ള കാഴ്ച
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ളാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്.സി ഫുട്ബാൾ മത്സരത്തിൽ നിന്നുള്ള കാഴ്ച
തലയ്ക്ക് മീതേ വളർന്നാൽ... ചിന്നക്കട മേൽപ്പാലത്തിൽ വശങ്ങളിൽ വളർന്നിറങ്ങിയ ആൽമരം ജെ.സി.ബിയുടെ ബക്കറ്റിൽ കയറിനിന്ന് മുറിച്ചുമാറ്റുന്ന കോർപ്പറേഷൻ ജീവനക്കാരൻ
ജാർഖണ്ഡിലെ രാജ്യസഭാഗം ധീരജ് സാഹുവിന്റെ വീട്ടിൽ നിന്ന് 300 കോടി കളളപ്പണം പിടിച്ചെടുത്ത സംഭവത്തിൽ ബി.ജെ.പി പ്രവർത്തകർ ധീരജ് സാഹു വിൻ്റെ കോലം ചിന്നക്കടയിൽ കത്തിച്ചപ്പോൾ
കാസർകോട് പ്രസ്സ് ക്ലബ്ബിൽ രമേശ് ചെന്നിത്തല മാധ്യമങ്ങളെ കാണുന്നു
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ആരംഭിച്ച അഞ്ചാമത് ഗ്ലോബൽ ആയൂർവേദ ഫെസ്റ്റിവെലിന്റെ ഉദ്ഘാടനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ മന്ത്രി ആന്റണി രാജുവുമായി സംഭാഷണത്തിൽ
റവന്യുജില്ലാ കലോത്സവത്തിന്റെ ഭാഗമായി തൃശൂർ ഹോളിഫാമിലി കോൺവെന്റിൽ സംഘടിപ്പിച്ച റവന്യു ജില്ലാ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം നാടോടി നൃത്തതിൽ മത്സരിക്കാൻ പരിക്ക് പറ്റിയ കാലുമായി എത്തിയ മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിലെ അനാമിക സതീഷ് കഴിഞ്ഞ ദിവസം തോട്ടപ്പടിയിൽ ഉണ്ടായ സ്കൂട്ടർ അപകടത്തിൽ കാലിന് സാരമായി പരിക്ക് ഏൽക്കുകയായിരുന്നു (ഇടത്ത്)പരിക്ക് പറ്റിയ കാലുമായി വേദിയിൽ നാടോടി നൃത്തം കളിക്കുക അനാമിക (വലത്ത് )
എ ഐ ടി യൂ സി നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ സി എ കുര്യന് അന്തിമോപചാരം നടത്തുന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (ഫയൽ ഫോട്ടോ)
സി പി ഐ ഇടുക്കിജില്ലാ ജാഥയുടെ സമാപനത്തിന് തൊടുപുഴയിൽ എത്തിയ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ജില്ലാ സെക്രട്ടറി കെ സലിംകുമാറും കെ കെ ശിവരാമനും സ്വീകരിക്കുന്നു.2023 മാർച്ച് 29 ന് ആണ് അവസാനമായി കാനം ജില്ലയിലെത്തിയത്
എച്ച്എസ് വിഭാഗം സംഘ നൃത്തത്തിന് ശേഷം കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന അധ്യാപകർ.
TRENDING THIS WEEK