തൃശൂ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച ജീവനക്കാരുടെ ഓണാഘോഷ ചടങ്ങിൽ ചിത്രം മൊബൈലിൽ പകർത്തുന്ന പ്രസിഡൻ്റ് കെ.സച്ചിദാനന്ദൻ
പറക്കും ചാക്ക്... കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ഓണാഘോഷ പരിപാടിയിൽ നടന്ന ചാക്കിൽ കയറി ഓട്ടം മത്സരത്തിൽ നിന്ന്
നെഹ്‌റു ട്രോഫി വള്ളംകളിയിൽ വനിതകളുടെ തെക്കനോടി തറവള്ളം വിഭാഗം മത്സരത്തിനിടെ സായി തുഴഞ്ഞ കാട്ടിൽതെക്കേതിൽ വള്ളം വിജയത്തിലേക്കെത്തവെ ഒന്നാം തുഴ ട്രെൻഡിങ് റീലായിട്ടുള്ള ഇൻഡോനേഷ്യൻ കുട്ടിയുടെ നൃത്തം അനുകരിച്ചപ്പോൾ

ദേ മാവേലി...കോട്ടയം ബേക്കർ സ്കൂളിലെ ഓണാഘോഷ പരിപാടിയിൽ മാവേലിക്കൊപ്പം ആഘോഷം പങ്കിടുന്ന വിദ്യാർഥിനികൾ.
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തെക്കേഗോപുരനടയിൽ സിറ്റി പൊലീസിൻെറ മെഗാപൂക്കളോത്സവത്തിന് ഒരുങ്ങുന്ന വനിതാ പൊലീസുക്കാർ
ചതിച്ചല്ലോ ചാക്കെ... കോട്ടയം ബേക്കർ സ്കൂളിലെ ഓണാഘോഷ പരിപാടിയിൽ നടന്ന ചാക്കിൽ കയറി ഓട്ടം മത്സരത്തിനിടെ തട്ടിവീഴുന്ന മത്സരാർത്ഥി
"മാവേലിയും ലഹരിക്കെതിരാണിഷ്ട്ടാ " എന്ന ലഹരി വിരുദ്ധ സന്ദേശം നൽകി ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തെക്കേഗോപുരനടയിൽ സിറ്റി പൊലീസിൻെറ ആഭിമുഖ്യത്തിൽ തീർത്ത അമ്പേത്തോളം പുക്കളങ്ങൾ
വൈബ് മാവേലി...കോട്ടയം ബി.സി.എം കോളേജിൽ നടന്ന ഓണോഘോഷപ്പരിപാടിയിൽ മോഹിനിയാട്ട കലാകാരിയുമായി ബൈക്കിൽ എത്തിയ മാവേലി വേഷധാരി.
ആറന്മുള ഭഗവാന് തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി കാട്ടൂരിൽ നിന്ന് പോകുന്ന തിരുവോണത്തോണി നയിക്കാനായി കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തെക്കടവിൽ നിന്നും എം.എൻ അനൂപ് നാരായണ ഭട്ടതിരി ചുരുളൻ വള്ളത്തിൽ യാത്ര പുറപ്പെടുന്നു
ഇത്തവണ നേരത്തേ എത്തിയോ.. കോഴിക്കോട് മാനാഞ്ചിറയിൽ മാവേലിയുമായി കുശലം പറയുന്ന യാത്രക്കാരൻ
ഓണാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് മാനാഞ്ചിറയിൽ ഒരുക്കുന്ന അലങ്കാരവിളക്കുകൾ പരീക്ഷണാടിസ്ഥാനത്തിൽ തെളിയിച്ചപ്പോൾ
താമരശ്ശേരി ചുരം ഒൻപതാം വളവിൽ ഇന്നലെ രാവിലെ നിയന്ത്രണം വിട്ട കണ്ടൈനർ ലോറി സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് പതിക്കാറായ നിലയിൽ. ആളപായമില്ല. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.
കോഴിക്കോട് ജൂബിലിഹാളിൽ നടന്ന മനുഷ്യ-വന്യജീവി സംഘർഷം; ജനകീയ സദസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
ഓണ വിപണി സജീവമായതോടെ ഇന്നലെ മിഠായിത്തെരുവിൽ അനുഭവപ്പെട്ട തിരക്ക്
ഒന്നാഘോഷത്തോടനുബന്ധിച്ച് കേരള ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തിയ വടംവലി പ്രദർശന മത്സരത്തിൽ മാദ്ധ്യമ പ്രവർത്തകരും ജനപ്രതിനിധികളും തമ്മിൽ നടന്ന മത്സരത്തിൽ വടംവലിക്കുന്ന മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസും ,വി.ശിവൻകുട്ടിയും
തിരുവോണത്തോണിയേറാൻ.....ആറന്മുള ഭഗവാന് തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി കാട്ടൂരിൽ നിന്ന് പോകുന്ന തിരുവോണത്തോണി നയിക്കാനായി കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തെക്കടവിൽ നിന്നും എം.എൻ അനൂപ് നാരായണ ഭട്ടതിരി ചുരുളൻ വള്ളത്തിൽ യാത്ര പുറപ്പെടുന്നു ഫോട്ടോ: ശ്രീകുമാർ ആലപ്ര
കോഴിക്കോട് ബീച്ചിൽ നടക്കുന്ന 'മാവേലിക്കസ് 2025'ൽ രാജസ്ഥാനി നാടോടി ബാൻഡായ മങ്കാനിയാർ സെഡക്ഷൻ പരിപാടിയിൽ നിന്ന്....
മാവേലിക്കസ് 2025 ന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ നടന്ന ആൽമരം ബാൻഡിന്റെ പരിപാടിയിൽ നിന്ന്
ഓണാഘോഷത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ പൊലീസ് കാര്യാലയത്തിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ മാവേലി കുതിരപുറത്ത് എത്തിയപ്പോൾ. മുൻ നിരയിൽ ജില്ലാ പൊലീസ് മേധാവി അജിത് കുമാർ സഹപ്രവർത്തകരോടപ്പം .
പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ ട്രാഫിക് എൻഫോഴ്സ്മെന്റിന്റെ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് പത്തനംതിട്ട സി.ഐ സുനുമോൻ.കെ ഗാനം ആലപിക്കുന്നു.
പത്തനംതിട്ട കളക്ട്രേറ്റിൽ നടന്ന ഓണാഘോഷത്തിൽ ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണനെ ഊഞ്ഞാലാട്ടുന്ന ജീവനക്കാർ.തിരുവല്ല സബ് കളക്ടർ സുമിത് കുമാർ ടാക്കൂർ, ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ ബീന.എസ്.ഹനീഫ്,ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ രാജലക്ഷ്മി തുടങ്ങിയവർ സമീപം.
പൊലീസിനൊരു പൊട്ട് : പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ ട്രാഫിക് എൻഫോഴ്സ്മെന്റിന്റെ ഓണാഘോഷ പരിപാടിയിൽ മുന്നറിയിപ്പ് അടയാളങ്ങളിൽ പൊട്ടുതൊടീൽ മത്സരത്തിൽ പങ്കെടുത്ത പൊലീസുകാരൻ വഴിമാറി പത്തനംതിട്ട സി.ഐ സുനുമോൻ.കെ ക്ക് നേരേ ചെന്നപ്പോൾ.
കോട്ടയം ബസേലിയസ് കോളേജിൽ നടന്ന ഓണാഘോഷ പരിപാടിയിൽ നടത്തിയ വടംവലി.
ഓണം ഓളം... കോട്ടയം ബസേലിയസ് കോളേജിൽ നടന്ന ഓണാഘോഷ പരിപാടിയിൽ പാട്ടിന് ചുവടുവെക്കുന്ന വിദ്യാർത്ഥിനികൾ.
ഓണ വിപണി സജീവമായതോടെ ഇന്നലെ മിഠായിത്തെരുവിൽ അനുഭവപ്പെട്ട തിരക്ക്
വലിച്ചി'ട്ടോണം'... ഓണാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ സെൻ്റ് ആൻ്റണീസ് ഗേൾസ് ഹൈസ്കൂളിൽ വടംവലി മത്സരം സംഘടിപ്പിച്ചപ്പോൾ
വലിച്ചി'ട്ടോണം'... ഓണാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ സെൻ്റ് ആൻ്റണീസ് ഗേൾസ് ഹൈസ്കൂളിൽ വടംവലി മത്സരം സംഘടിപ്പിച്ചപ്പോൾ
കാഴ്ചക്കാർക്ക് കൗതുകം പകരാൻ മിണ്ടാപ്രാണികളെ ബലിയാടാക്കേണ്ടതുണ്ടോ? ഒട്ടകങ്ങളുടെ ജീവിതസാഹചര്യത്തിന് യോജിച്ചതല്ല കേരളമെങ്കിലും സഫാരിക്കായി കടപ്പുറങ്ങളിൽ ഇവയെ കാണാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. കോഴിക്കോട് ഭട്ട് റോഡ് ബീച്ചിൽ സഫാരിക്കായി ഉപയോഗിക്കുന്ന ഒട്ടകങ്ങളിൽ ഒന്നിന്റെ പരിക്കുപറ്റി വികൃതമായ മുഖമാണിത്. ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാനുള്ള ബദ്ദപ്പാടാണതൊക്കെയെങ്കിൽ ആ ഒട്ടകങ്ങളെ സ്നേഹം നൽകിയില്ലെങ്കിലും ഉപദ്രവിക്കാതിരുന്നൂടെ..
ഓണാഘോഷത്തിന്റെ ഭാഗമായി മാറാട് ജിനരാജദാസ് എ.എൽ.പി സ്കൂളിൽ തൃശൂർ അയ്യന്തോളിൽ നിന്നെത്തിയ പുലികൾക്കൊപ്പം ചുവടുവയ്ക്കുന്ന കുട്ടികൾ.
ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് വെസ്റ്റ് ഹിൽ എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ആഘോഷ പരിപാടിയിൽ നിന്ന് .
ഹാ.. പുഷ്പമേ.. കർണാടക ഗുണ്ടപ്പേട്ടിൽ സൂര്യകാന്തി പൂവിട്ടപ്പോൾ.. പാടം കാണനെത്തിയ സഞ്ചാരി
സ്വപ്നങ്ങൾക്കു മതിലുകളില്ല.... സകലതും മറന്ന് സ്വപ്നങ്ങളിലേറാൻ ഈ മതിലുകളൊന്നും ഒരു തടസമേയല്ല. കോഴിക്കോട് കോട്ടൂളി സരസ്വതി വിദ്യാമന്ദിരത്തിലെ കുട്ടികൾ കൊക്കോ കളിയിൽ ഏർപ്പെട്ടിരിക്കുന്നത് കണ്ട് പോവേണ്ട വഴി പോലും മറന്ന് പോയൊരാൾ.
71 -ാമത് നെഹ്രു ട്രോഫി വള്ളംകളിയിൽ ഒന്നാമതെത്തിയ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്റെ പ്രകടനം
നെഹ്റു ട്രോഫി വള്ളംകളിയിൽ ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരത്തിൽ നിന്നുള്ള ദൃശ്യം
നെഹ്റു ട്രോഫി വള്ളംകളിയിൽ ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗം മത്സരത്തിൽ നിന്നുള്ള ദൃശ്യം
നെഹ്റു ട്രോഫി വള്ളംകളിയിൽ ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗം മത്സരത്തിൽ നിന്നുള്ള ദൃശ്യം
71-ാംമത് നെഹ്രുട്രോഫി ജലോത്സവത്തിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു
നെഹ്‌റു ട്രോഫി വള്ളംകളിയിൽ വനിതകളുടെ തെക്കനോടി തറവള്ളം വിഭാഗം മത്സരത്തിനിടെ സായി തുഴഞ്ഞ കാട്ടിൽതെക്കേതിൽ വള്ളം വിജയത്തിലേക്കെത്തവെ ഒന്നാം തുഴ ട്രെൻഡിങ് റീലായിട്ടുള്ള ഇൻഡോനേഷ്യൻ കുട്ടിയുടെ നൃത്തം അനുകരിച്ചപ്പോൾ
ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീന ടീമിനെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് കോഴിക്കോട് നൈനാംവളപ്പ് ഫുട്‌ബോൾ ഫാൻസ് അസോസിയേഷൻ നൈനാംവളപ്പിൽ സ്ഥാപിച്ച ഫ്ളക്സ്
പ്രതിരോധക്കോട്ട...കോട്ടയം ലൂർദ് പബ്ലിക് സ്കൂളിൽ നടക്കുന്ന സി.ബി.എസ്.ഇ ക്ലസ്റ്റർ 11 ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അണ്ടർ 14 വിഭാഗം ആൺകുട്ടികളുടെ മത്സരത്തിൽ ആലപ്പുഴ ജ്യോതിനികേതനിലെ റയാന്റെ മുന്നേറ്റത്തെ പ്രതിരോധിക്കുന്ന ചങ്ങനാശ്ശേരി എ.കെ.എം സ്കൂൾ ടീം താരങ്ങൾ.
എല്ലാവരും പിരിഞ്ഞ് പോകണേ... ഓണാഘോഷത്തിൻ്റെ ഭാഗമായി "മാവേലിയും ലഹരിക്കെതിരാണിഷ്ട്ടാ " എന്ന ലഹരി വിരുദ്ധ സന്ദേശം നൽകി തൃശൂർ തെക്കേഗോപുരനടയിൽ സിറ്റി പൊലീസിൻെറ ആഭിമുഖ്യത്തിൽ തീർത്ത അമ്പേത്തോളം പുക്കളത്തിൻ്റെ വിധി നിർണ്ണയം ഉടൻ നടത്തുവാൻ പൂക്കളത്തിൻ്റെ പരിസരത്ത് നിന്ന് പൊലീസുക്കാർ മാറിനിക്കണമെന്നാവശ്യപ്പെട്ട് വിസിൽ മുഴക്കുന്ന വനിതാ പൊലിസുക്കാരി
"മാവേലിയും ലഹരിക്കെതിരാണിഷ്ട്ടാ " എന്ന ലഹരി വിരുദ്ധ സന്ദേശം നൽകി ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തെക്കേഗോപുരനടയിൽ സിറ്റി പൊലീസിൻെറ ആഭിമുഖ്യത്തിൽ തീർത്ത അമ്പേത്തോളം പുക്കളങ്ങൾ
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തെക്കേഗോപുരനടയിൽ സിറ്റി പൊലീസിൻെറ മെഗാപൂക്കളോത്സവത്തിന് ഒരുങ്ങുന്ന വനിതാ പൊലീസുക്കാർ
തൃശൂ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച ജീവനക്കാരുടെ ഓണാഘോഷ ചടങ്ങിൽ ചിത്രം മൊബൈലിൽ പകർത്തുന്ന പ്രസിഡൻ്റ് കെ.സച്ചിദാനന്ദൻ
തൃശൂ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച ഓണാഘോഷ ചടങ്ങിനിടെ അക്കാഡമി അങ്കണത്തിൽ തീർത്ഥപൂക്കളത്തിൻ്റെ ചിത്രം മൊബൈലിൽ പകർത്തുന്ന പ്രസിഡൻ്റ് കെ.സച്ചിദാനന്ദൻ
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി നൽകിവരുന്ന പൊൻതൂവൽ മെറിറ്റ് അവാർഡ് 2025 ഉദ്ഘാടനം ചെയ്യാനെത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്ക് കെ.സി. വേണുഗോപാൽ എം.പി ഓണക്കോടി നൽകിയപ്പോൾ. ഇന്ത്യയുടെ മിസൈല്‍ വനിത ഡോ. ടെസി തോമസ്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങിയവർ സമീപം
നെഹ്റു ട്രോഫി വള്ളംകളിയിൽ ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരത്തിൽ നിന്നുള്ള ദൃശ്യം
നെഹ്റു ട്രോഫി വള്ളംകളിയിൽ ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗം മത്സരത്തിൽ നിന്നുള്ള ദൃശ്യം
TRENDING THIS WEEK