പുന്നത്തുറ പഴയ പള്ളിയുടെ ചതുർശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ലഹരിക്കെതിരെയുള്ള മാരത്തൻ ഓട്ടത്തിന്റെ സമാപന പരിപാടി കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയപ്പോൾ മന്ത്രി വി.എൻ വാസവൻ സന്ദേശം നൽകുന്നു .തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,ഫാദർ മൈക്കിൾ വെട്ടിക്കാട്ട് തുടങ്ങിയവർ സമീപം
പിങ്ക് ലൈവാണ്... കോട്ടയം തിരുക്കരയിൽ പട്രോൾ നടത്തുന്ന പിങ്ക് പൊലീസ്.
കനത്ത മഴയിൽ എം.ജി. റോഡിലൂടെ നടന്ന് നീങ്ങുന്ന വഴിയാത്രികർ.
മാറ്റാത്ത ദുരിതം..... കോട്ടയം ചന്തക്കടവ്-ടിബി റോഡിലേക്കുള്ള റോഡ് തകർന്ന് രൂപപ്പെട്ട കുഴിയും വെള്ളക്കെട്ടും. റോഡിൻ്റെ വളവിലെ കുഴിയിൽ ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്
ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട് ദൈവീകരുടെ യോഗം നടന്ന എറണാകുളം അതിരൂപതാ ബിഷപ്പ് ഹൗസിന് മുന്നിൽ പ്രതിഷേധിച്ച സഭാനുകൂലികളായ വിശ്വാസികളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യാൻ ശ്രമിക്കുന്നു.
എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാഘോഷത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ.
കാക്ക കൊത്തി പോയല്ലോ... വിളഞ്ഞ് നിൽക്കുന്ന റംബൂട്ടാൻ കൊത്തിയെടുക്കാൻ ശ്രമിക്കുന്ന കാക്ക. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച.
പ്രാർത്ഥന ചടങ്ങിൽ നിന്ന്... ബ്രക്രീദിനോടനുബന്ധിച്ച് തൃശൂർ സിറ്റി സെൻ്ററിൽ സംഘടിപ്പിച്ച പ്രാർത്ഥന ചടങ്ങിൽ നിന്ന്.
പരിസ്ഥിതി ദിനത്തിൽ തൃശൂർ കോർപറേഷനിലേയ്ക്ക് പ്ലാസ്റ്റിക് കവറുമായി എത്തിയവർക്ക് പകരം തുണിസഞ്ചി നൽകിയപ്പോൾ
ആൽ മരത്തണലിൽ ... മരങ്ങൾ മുറിച്ച് മാറ്റി കെട്ടിട സമുച്ചയങ്ങൾ പണിയുന്ന കാലത്ത് കോട്ടയം ബസേലിയസ് കോളേജ് ജംഗ്ഷന് സമീപമപത്തെ കെട്ടിടത്തിന്റെ മുകളിൽ ആൽമരം വളർന്ന് പന്തലിച്ച് നിൽക്കുന്നതിന്റെ
വർഷങ്ങളായി തകർന്ന് തരിപ്പണമായിക്കിടക്കുന്ന എറണാകുളം സൗത്ത് റെയിൽവേ സ്റ്രേഷനിലേക്കുള്ള വഴി.
വർഷങ്ങളായി തകർന്ന് തരിപ്പണമായിക്കിടക്കുന്ന എറണാകുളം സൗത്ത് റെയിൽവേ സ്റ്രേഷനിലേക്കുള്ള വഴി.
തേവര സേക്രഡ് ഹാർട്ട് കോളേജിൽ നടന്ന പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ സെയ്ന്റ്. ചാവറ എക്സലൻസ് അവാർഡ് ദാന ചടങ്ങിന് ശേഷം മടങ്ങുന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ കാറിൽ കയറിയ ശേഷം സീറ്റ് ബെൽറ്റ് ധരിക്കുന്നു.
ദുർഘട യാത്ര...വർഷങ്ങളായി തകർന്ന് കിടക്കുന്ന മുല്ലശേരി കനാൽ റോഡിലൂടെ ഇരുചക്രവാഹന യാത്രികൻ
ഇന്നലെ കൊച്ചി നഗരത്തിൽ പെയ്ത കനത്ത മഴയിൽ നിന്നും
പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ ബോട്ടിൽ ബിന്നുകൾ നഗരത്തിലെ നടപ്പാതകളിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആളുകൾ മാലിന്യം വലിച്ചെറിയുന്നതിന് സ്ഥിരം കാഴ്ചയാകുകയാണ്. നടപ്പാതയിൽ കലപ്പഴക്കം കൊണ്ട് മുറിച്ചു മാറ്റിയ മരത്തിൽ ഉപയോഗം കഴിഞ്ഞു വെച്ചിരിക്കുന്ന പ്ലാസ്റ്റിക് കുപ്പിയും പേപ്പർ ഗ്ലാസും. ബോട്ട് ജെട്ടിക്ക് സമീപത്തു നിന്നുള്ള കഴ്ച
നിരവധി ടൂറിസ്റ്റുകളെത്തുന്ന ചിന്നക്കനാലിൽ നിന്നുള്ള കാഴ്ച
നിത്യേന നിരവധി സഞ്ചാരികളെത്തുന്ന മൂന്നാർ ചിന്നക്കനാലിൽ നിന്നുള്ള കാഴ്ച
കോട്ടയം അതിരമ്പുഴയിൽ നടന്ന കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ ഓവറോൾ ചാമ്പ്യാന്മാരായ കണ്ണൂർ ജില്ലാടീമിന്റെ ആഹ്ളാദം.
കോട്ടയം അതിരമ്പുഴയിൽ നടക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ സീനിയർ വിഭാഗം മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ കെ.കെ.ശ്രീദേവി,തൃശൂർ
അരങ്ങുണർത്തി... കോട്ടയം അതിരമ്പുഴയിൽ നടക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ ജൂനിയർ വിഭാഗം തിരുവാതിരകളിയിൽ ഒന്നാം സ്ഥാനം നേടിയ കണ്ണൂർ പാപ്പിനശേരി സി.ഡി.എസിലെ മത്സരാർത്ഥികളുടെ ആഹ്ളാദം.
ജില്ലാ ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ പ്രൊഫ. ആദിനാട് ഗോപി സാഹിത്യ പുരസ്കാരം മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ കെ.ജയകുമാറിന് മുൻ മന്ത്രി മുല്ലക്കര രത്നാകരൻ സമ്മാനിക്കുന്നു
മാദ്ധ്യമ പ്രവർത്തകൻ ആർ.സലീം രാജ് എഴുതിയ പ്രണയ മേഘങ്ങൾ പറയാതിരുന്നത് എന്ന പുസ്തകത്തിന്റെ പ്രകാശനം കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ മാദ്ധ്യമപ്രവർത്തകൻ ഹസ്താമലകന് നൽകി നിർവഹിക്കുന്നു
രംഗചേതന കളിവെട്ടം2025ൻ്റെ ഭാഗമായി തൃശൂർ കോർപറേഷൻ ഓഫീസിന് മുൻപിൽ ലഹരിക്കെതിരെകുട്ടികൾ സഘടിപ്പിച്ച നാടകത്തിൽ നിന്ന്
എസ്.സി.എസ്.ടി വകുപ്പും സാംസ്കാരിക വകുപ്പും സംയുക്തമായി പാലക്കാട് കോട്ടമൈതാനത്ത് സംഘടിപ്പിച്ച റാപ്പർ വേട്ടന്റെ മ്യൂസിക് ബാന്റ്.
ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന ആറാട്ട് എഴുന്നള്ളത്ത്.
മാതൃസ്നേഹം... തെരുവ് നായ കുഞ്ഞുങ്ങളുമായി സ്നേഹം പങ്കുവയ്ക്കുമ്പോൾ. എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്ത് നിന്നുള്ള കാഴ്ച.
ഹരിത ഭാഗ്യം: റാന്നി തിയ്യാടിക്കൽ ജംഗ്ഷനിൽ ലോട്ടറി വിൽക്കുന്ന കടയുടെ അഴകാണ് ഇൗ വള്ളിച്ചെടി. പച്ചപടർത്തി നിൽക്കുന്ന ചെടിയുടെ അഴക് ആളുകളുടെ ശ്രദ്ധനേടുന്നുണ്ട്.
കാക്ക കൊത്തി പോയല്ലോ... വിളഞ്ഞ് നിൽക്കുന്ന റംബൂട്ടാൻ കൊത്തിയെടുക്കാൻ ശ്രമിക്കുന്ന കാക്ക. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച.
മരങ്ങൾ മുറിച്ച് മാറ്റി കെട്ടിട സമുച്ചയങ്ങൾ പണിയുന്ന കാലത്ത് കോട്ടയം ബസേലിയസ് കോളേജ് ജംഗ്ഷന് സമീപമപത്തെ കെട്ടിടത്തിന്റെ മുകളിൽ ആൽമരം വളർന്ന് പന്തലിച്ച് നിൽക്കുന്നതിന്റെ കൗതുക കാഴ്ച
മഴക്കൂട്ട്.... മഴയത്ത് മഴക്കോട്ടും ഹെൽമറ്റും വച്ച് നടന്ന് പോകുന്നവർ. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
മഴക്കും കടൽക്ഷോഭത്തിനും നേരിയ കുറവുണ്ടായപ്പോൾ കടലിലേക്കിറങ്ങി മീൻ പിടിക്കുവാനായി വലയുമായി കാത്തുനിൽക്കുന്ന മത്സ്യത്തൊഴിലാളികൾ. വൈപ്പിൻ കടപ്പുറത്ത് നിന്ന്.
തോട്ടപ്പള്ളി സ്പിൽവേയുടെ ആഴം കൂട്ടി നീരൊഴു വർദ്ധിപ്പിക്കുന്നതിനായി ഒന്നിൽ കൂടുതൽ ജെ.സി.ബി കൾ ഉപയോഗിച്ച് പൊഴി മുറിക്കുന്ന ജോലികൾ പുരോഗമിക്കുമ്പോൾ സമീപത്ത് വല വീശി എത്തുന്ന മീനുകളെ പിടിക്കുന്ന പ്രദേശവാസികൾ.
സുരക്ഷാ വീഴ്ചയല്ല.... ഒരാഴ്ചക്കാലത്തിന് ശേഷം മഴയൊഴിഞ്ഞ ഇന്നലെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിൽ കളിപ്പാട്ട ഹെലികോപ്റ്റർ പറത്തുന്ന വിൽപ്പനക്കാരൻ.ഒരു സായാന്ഹ കാഴ്ച.
സംസ്ഥാന സ്പോർട്സ് കൗൺസിൽ ചെസ് ടെക്നിക്കൽ കമ്മിറ്റി ക്യു.എ.സിയിൽ സംഘടിപ്പിച്ച പതിനൊന്ന് വയസിൽ താഴെയുള്ള കുട്ടികൾക്കായുള്ള സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പ്
സ്പോർട്സാണ് ലഹരി... സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കായിക വകുപ്പ് സ്പോർട്സാണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന കിക് ഡ്രഗ്സ് സന്ദേശയാത്രയുടെ ഭാഗമായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച വാക്കത്തോണിന് മുന്നോടിയായി നടത്തിയ സുംബാ ഡാൻസിനൊപ്പം ഫുട്ബോൾ നെറ്റിയിൽ വച്ച് ബാലൻസ് ചെയ്യുന്ന അബ്ദുറഹ്മാൻ.
നഴ്സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്സസിന്റെയും നഴ്സിംഗ് കോളേജുകളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന കോട്ടയം ജില്ലാ നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി എം.ടി സെമിനാരി സ്കൂൾ മൈതാനത്ത് നടത്തിയ കായികമേളയിൽ നടന്ന ഷോട്ട്പുട്ട് മത്സരത്തിൽ നിന്ന്
ഓടെടി ഓട്... നഴ്സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്സസിന്റെയും നഴ്സിംഗ് കോളേജുകളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന കോട്ടയം ജില്ലാ നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി എം.ടി സെമിനാരി സ്കൂൾ മൈതാനത്ത് നടത്തിയ കായികമേളയിൽ നടന്ന റിലേ മത്സരത്തിൽ ബാറ്റൺ കൈമാറിയ മത്സരാർത്ഥിയുടെ ആവേശം.
മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന ജൂനിയർ വനിത ഹോക്കി ചാമ്പ്യൻഷിപ്പിൽ മലപ്പുറവും പത്തനംതിട്ടയും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ ഗോളടിക്കുന്ന മലപ്പുറത്തിന്റെ ആയിഷ സന. 2.0 ഗോൾ നിലയിൽ മലപ്പുറം വിജയിച്ചു.
കോട്ടയം ചെസ് അക്കാദഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റ് മത്സരത്തിൽ പങ്കെടുക്കുന്നവർ
ചിന്താഭാവം...കോട്ടയം ചെസ് അക്കാഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ മത്സരാർത്ഥികൾ ചിന്തയിൽ മുഴുകുന്നു
നീക്കം കണക്കുകൂട്ടി... കോട്ടയം ചെസ് അക്കാഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റിൽ ബി കാറ്റഗറി വിഭാഗം മത്സരത്തിൽ കരുനീക്കങ്ങൾ കുറിച്ചുവച്ച് മുന്നേറുന്ന മത്സരാർത്ഥി.
തമിഴ്നാട്ടിലെ ധർമപുരിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോയുടെ മൃതദ്ദേഹം തൃശൂർ മുണ്ടുരിലെ വീട്ടിൽ പൊതുദർശനത്തിന് ഷൈൻ ടോം ചാക്കോയെ ആശ്വസിപ്പിക്കുന്ന ടോവിനോ തോമസ്
പ്രാർത്ഥന ചടങ്ങിൽ നിന്ന്... ബ്രക്രീദിനോടനുബന്ധിച്ച് തൃശൂർ സിറ്റി സെൻ്ററിൽ സംഘടിപ്പിച്ച പ്രാർത്ഥന ചടങ്ങിൽ നിന്ന്.
തമിഴ്നാട്ടിലെ ധർമ്മപുരിയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ചലച്ചിത്ര നടൻ ഷൈൻ ടോം ചാക്കോയെ കൂടുതൽ ചികിത്സക്കായ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ട് വന്നപ്പോൾ
തമിഴ്നാട്ടിലെ ധർമ്മപുരിയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ചലച്ചിത്ര നടൻ ഷൈൻ ടോം ചാക്കോ അമ്മ മരിയ എന്നിവരെ കൂടുതൽ ചികിത്സക്കായ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ട് വന്നപ്പോൾ
തൃശൂർ കൗസ്തുഭം ഹാളിൽ സംഘടിപ്പിച്ച മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ്റെ 84-ാം പിറന്നാൾ ആഘോഷ ചടങ്ങിൽ അനുമോദിക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി
തൃശൂർ വടക്കുന്നാഥൻ ക്ഷേത്രത്തിലെ പേരാൽ മുത്തശ്ശിക്ക് ആദരം അർപ്പിച്ച് പി. ബാലചന്ദ്രൻ എം.എൽ.എ സംസാരിക്കുന്നു കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ തുടങ്ങിയവർ സമീപം
തൃശൂർ പറവട്ടാനിയിൽ പരിസ്ഥിതി ദിനത്തിൽ വനം വകുപ്പിൻ്റെ ഓഫിസിന് മുൻപിൽ റോഡിൽ തണൽ നൽകിയിരുന്ന മരങ്ങൾ പിഡബ്ലുഡിയുടെ നേതൃത്വത്തിൽ ചിലത് വെട്ടികളയുകളും വെട്ടി നിറുത്തുകയും ചെയ്തപ്പോൾ
പരിസ്ഥിതി ദിനത്തിൽ തൃശൂർ കോർപറേഷനിലേയ്ക്ക് പ്ലാസ്റ്റിക് കവറുമായി എത്തിയവർക്ക് പകരം തുണിസഞ്ചി നൽകിയപ്പോൾ
TRENDING THIS WEEK