DAY IN PICS
June 11, 2025, 10:00 am
Photo: ഫോട്ടോ.പി.എസ്.മനോജ്
ലഞ്ച് ബ്രേക്ക്...മഴ പെയ്തതോടെ ഒന്നാം വിളക്കായി ഞാറു നടുന്ന പണികൾ പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു. പാട വരമ്പത്ത് ഉച്ച സമയത്ത് ഒരുമിച്ചിരിരുന്ന് ഭക്ഷണം കഴിക്കുന്ന കർഷക തൊഴിലാളികൾ കോട്ടായി ഭാഗത്തു നിന്നും.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com