EDITOR'S CHOICE
 
അടിയന്തരാവസ്ഥ അൻപാതാ ണ്ടിൻ്റെ ഭാഗമായി കോട്ടയം ടികെ സ്മാരക പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാർ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു
 
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നായ്ക്കളുടെ ശല്യം നാൾക്ക് നാൾ കൂടി വരികയാണ്. കഴിഞ്ഞയാഴ്ച കണ്ണൂരിൽ നിരവധി പേർക്കാണ് നായ്ക്കളുടെ കടിയേറ്റത്. എറണാകുളം മറൈൻഡ്രൈവ് സന്ദർശിച്ച് മടങ്ങി വരുന്ന കുട്ടികൾ നായ്ക്കളെ കണ്ട് പേടിച്ച് നീങ്ങി നടക്കുന്നു
 
പശ്ചിമ കൊച്ചിയിൽ നിന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന പാലങ്ങളിലൊന്നായ തേവര പാലത്തിന് ഇറക്കത്തിൽ വാഹനയാത്രികർക്ക് അപകടകരമായി രൂപപ്പെട്ട കുഴി ദിവസങ്ങൾ കഴിയുന്തോറും വലുതായി ഇരുചക്ര വാഹനങ്ങൾക്ക് ഭീഷണിയായി മാറുകയാണ്
 
ചാറ്റൽമഴയിൽ കോട്ട് ധരിച്ച് കരയിൽനിന്ന് ചൂണ്ടയിടുന്ന യുവാക്കൾ. മത്സ്യബന്ധനത്തിനുശേഷം മടങ്ങിവരുന്ന വള്ളം പശ്ചാത്തലത്തിൽ. പുതുവൈപ്പ് ജങ്കാർ ജെട്ടിയിൽ നിന്നുള്ള കാഴ്ച
 
കേ​ര​ള​കൗ​മു​ദി​യും​ ​കൊ​ല്ലം​ ​എ​സ്.​എ​ൻ​ ​കോ​ളേ​ജ് ​പ്ളേ​സ് ​മെ​ന്റ് ​സെ​ല്ലും ​സ്കി​ൽ​സ്‌​പാ​ർ​ക്കും​ ​സം​യു​ക്ത​മാ​യി കൊ​ല്ലം​ ​എ​സ്.​എ​ൻ​ കോളേജ് സെമിനാർ ഹാളിൽ നടത്തിയ ക്യാ​മ്പ​സ് ​ടു​ ​ക​രി​യ​ർ​ ​സ്കി​ൽ​ ​ഡെ​വ​ല​പ്പ്മെ​ന്റ് ​സെ​മി​നാ​‌​ർ കൊല്ലം മേയർ ഹണി ബെഞ്ചമിൻ ഉൽഘാടനം ചെയുന്നു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, എ​സ്.​എ​ൻ​ ​കോ​ളേ​ജ് പ്രിൻസിപ്പൽ പ്രൊഫ.എസ്.വി.മനോജ്, പ്ലേസ്മെന്റ് ഓഫീസർ ഡോ.യു.എസ്. നിത്യ, ഐ.ക്യു.എ.സി. കോ ഓർഡിനേറ്റർ പ്രൊഫ എസ്.ലൈജു, സ്കി​ൽ​സ്‌​പാ​ർക്ക് കരിയർ എക്സ്പേർട്ട് എസ്.എസ്.ആരതി, കോർപ്പറേറ്റ് ട്രെയിനർ വി.ആർ.ഗിരീഷ് എന്നിവർ സമീപം
 
കേ​ര​ള​കൗ​മു​ദി​യും​ ​കൊ​ല്ലം​ ​എ​സ്.​എ​ൻ​ ​കോ​ളേ​ജ് ​പ്ളേ​സ് ​മെ​ന്റ് ​സെ​ല്ലും ​സ്കി​ൽ​സ്‌​പാ​ർ​ക്കും​ ​സം​യു​ക്ത​മാ​യി കൊ​ല്ലം​ ​നടത്തിയ ക്യാ​മ്പ​സ് ​ടു​ ​ക​രി​യ​ർ​ ​സ്കി​ൽ​ ​ഡെ​വ​ല​പ്പ്മെ​ന്റ് ​സെ​മി​നാ​‌​ർ സദസ്
 
വന്യജീവികൾ ജീവനെടുക്കുമ്പോൾ സംരക്ഷണം നൽകേണ്ട സർക്കാർ നോക്കുകുത്തിയായി മാറുന്നുവെന്ന് ആരോപിച്ച് പാലക്കാട് ജില്ലാ കർഷക മസ്ദൂർ സംഘത്തിന്റെ നേതൃത്വത്തിൽ ഒലവക്കോട് ഡി.എഫ്.ഒ. ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബി.എം.എസ് സംസ്ഥാന ട്രഷറർ സി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയുന്നു.
 
എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനികളുടെ ഗ്രാജുവേഷൻ ഷോ കാലിഡോസ്കോപ്പ് 2025ൽ നിന്ന്
 
കഥകളി... തൃശൂർ കഥകളി ക്ലബിൻ്റെ കുചേലവൃത്തം കഥകളി പാറമേക്കാവ് അഗ്രശാലയിൽ നടന്നപ്പോൾ.
 
ചെമ്പഴന്തി ശ്രീനാരായണ അന്തർദ്ദേശീയ പഠന തീർത്ഥാടന കേന്ദ്രവും ദൈവദശകം കൂട്ടായ്മയും സംയുക്തമായി തിരുവനന്തപുരം മ്യൂസിയം ശ്രീനാരായണഗുരു പാർക്കിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാദിനാചരണത്തിൽ ദൈവദശകത്തെ ആസ്പദമാക്കി ചിട്ടപ്പെടുത്തിയ യോഗാഭ്യാസം യോഗ ട്രെയിനർ അഞ്ജന കാവുങ്കലിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ചപ്പോൾ.
 
തൈക്കാട് ഗണേശത്തിൽ ഗായത്രി മധുസൂദനൻ അവതരിപ്പിച്ച കുസുമേ കുസുമോത്പത്തി മോഹിനിയാട്ട കച്ചേരിയിൽ നിന്ന്
 
കൊതിപ്പിച്ചിട്ട് പോയല്ലോ...നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചതിനെത്തുടർന്ന് കോട്ടയം നഗരത്തിൽ യു.ഡി.എഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ ബസിൽ ഇരുന്ന കുട്ടിക്ക് ലഡ്ഡു നൽകവേ ബസ് എടുത്ത് പോയപ്പോൾ.
 
കൃഷി കഴിഞ്ഞ കുട്ടനാടൻ പാടശേഖരങ്ങളിലേക്ക് വിവിധ തരം ദേശാടനപക്ഷികളാണ് എത്തുന്നത്. ആലപ്പുഴ കൈനകരി കാടുകയ്യാർ പാടശേഖരത്തിൽ തീറ്റതേടിയെത്തിയ സ്പോട്ട് ബിൽഡ് പെലിക്കനുകളാണ് ചിത്രത്തിൽ. പാടങ്ങളിലെ വെള്ളം വറ്റിത്തുടങ്ങുമ്പോഴുള്ള ചെറുമീനുകളേയും ജീവികളേയുമാണ് ഇവ ഭക്ഷിക്കാനെത്തുന്നത്
 
അന്താരാഷ്ട്ര യോഗ ദിനം... കൊല്ലം ഇരവിപുരം കടൽത്തീരത്ത് സന്ധ്യാസമയത്തിൽ യോഗ അഭ്യസിക്കുന്ന ദേവിക.
 
ആറങ്ങോട്ടുകുളമ്പ് വേനോലി മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിലായി കൃഷിയും മറ്റ് നാശനഷ്ടങ്ങൾ വരുത്തിയ ചുരുള്ളി കൊമ്പൻ പി.ടി. അഞ്ച് എന്ന പേരിൽ അറിയപ്പെടുന്ന കാട്ടാനയെ വാളയാർ റെയ്ഞ്ച് മേഖലയിൽ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ ഊരോലി കാട്ടിൽ നിന്ന് തുരത്തിയതിനെ തുടർന്ന് പുറത്തേക്ക് ഇറങ്ങിയ കാട്ടാന. റെയിൽവേ പാളം മുറിച്ച്കടക്കാതെ ഉൾക്കാട്ടിലേക്ക് തന്നെ കാട്ടാന കയറി.
 
തിര തേടി...സംസ്ഥാനത്ത് ട്രോളിഗ് നിരോധനമേർപ്പെടുത്തിയ സാഹചര്യത്തിൽ മത്സ്യബന്ധന ബോട്ടുകൾ തീരത്തടുപ്പിച്ചപ്പോൾ പിക്ക് അപ്പ് വാനിൽ കയറ്റി നഗരത്തിലൂടെ കൊണ്ടുപോകുന്ന ബോട്ട്. കോട്ടയം തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
 
ഫ്ലാഗ് ഓഫ്... ലോക ഭക്ഷ്യ സുരക്ഷാ ദിനത്തോടനുബന്ധിച്ച് പാലക്കാട് സിവിൽ സ്റ്റേഷനിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ഈറ്റ് റൈറ്റ് വാക്കത്തോൺ' ജില്ലാ കളക്ടർ ജി. പ്രിയങ്ക ഫ്ലാഗ് ഓഫ് ചെയ്യുന്നു.
 
കേരളത്തിലെത്തുന്ന ദേശാടന പക്ഷികളിലെ സുന്ദരന്മാരാണ്‌ വർണ്ണകൊക്കുകൾ (പെയിന്റഡ് സ്റ്റോർക്ക്). രണ്ടാംകൃഷിക്കായി നിലമൊരുക്കുന്ന ആലപ്പുഴ നെടുമുടി പഴയകരി പാടത്ത് തീറ്റതേടിയെത്തിയ വർണ്ണകൊക്കുകൾ
 
വരവായി ആമ്പൽ കാഴ്ച... കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കൽ തിരുവായ്ക്കരി പാടശേഖരത്ത് വള്ളത്തിൽ പോയി ആമ്പൽ വസന്തം ആസ്വദിക്കുന്നവർ. ഈ വർഷം നേരത്തെ ആമ്പൽ വിരിഞ്ഞ് തുടങ്ങി.
 
ഒളിംമ്പിക് ഡേ... അന്തർദേശീയ ഒളിംമ്പിക് ദിനത്തിൻ്റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച ഒളിംമ്പിക് ഡേ വാകത്തോണിൽ നിന്ന്.
 
ഏകലോകത്തിനും ആരോഗ്യത്തിനും യോഗ എന്ന ആശവുമായി ഇന്ന് അന്താരാഷ്ട്ര യോഗാസ്ഥാനം. ഹിമാചൽ പ്രദേശിലെ ധ‌‌ർമ്മശാലയിൽ വച്ച് നടന്ന നാഷണൽ മാസ്റ്റേഴ്സ് ഗെയിംസ് യോഗ 30-35 വയസ് വിഭാഗത്തിൽ  സ്വർണമെഡൽ നേടിയ മഞ്ഞുമ്മൽ സ്വദേശി കാവ്യദേവി പ്രസാദ് പുതുവൈപ്പ് ബീച്ചിൽ
 
ആലപ്പുഴ അക്വാറ്റിക് അസോസിയേഷൻ രാജാകേശവദാസ് നീന്തൽകുളത്തിൽ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയർ, ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ 800 മീറ്റർ ഫ്രീ സ്റ്റൈൽ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ചമ്പക്കുളം സ്വദേശിയും എസ്.ഐ.കെ.വി എച്ച്.എസ്.എസ് നന്ദിയോട് തിരുവനന്തപുരം വിദ്യാർത്ഥിയുമായ ജോബിൻ മാർട്ടിൻ.
 
ആലപ്പുഴ അക്വാറ്റിക് അസോസിയേഷൻ രാജാകേശവദാസ് നീന്തൽകുളത്തിൽ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയർ, ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
ആലപ്പുഴ അക്വാറ്റിക് അസോസിയേഷൻ രാജാകേശവദാസ് നീന്തൽകുളത്തിൽ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയർ, ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
വിജയം തൊട്ട്... കോട്ടയം ബേക്കർ മെമ്മോറിയൽ ഹൈസ്കൂളിൽ നടന്ന 18 വയസ്സിൽ താഴെയുള്ളവരുടെ ജില്ലാതല കബഡി മത്സരത്തിൽ പെൺകുട്ടികളുടെ സെമി ഫൈനലിൽ ചങ്ങനാശ്ശേരി ദീപം അക്കാഡമിക്കെതിരെ പോയിന്റ് നേടുന്ന ബേക്കർ സ്കൂൾ ടീം താരം. ബേക്കർ സ്കൂൾ വിജയിച്ചു.
 
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള സ്റ്റേറ്റ് അമച്വർ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ചൈൽഡ് വിഭാഗത്തിൽ കൊല്ലത്തിന്റെ മുഹമ്മദ് അഷാൻ തിരുവനന്തപുരത്തിൻ്റെ ആരിഷ് ഷാരൂഖിനെതിരെ പോയിൻ്റ് നേ ടുന്നു.മുഹമ്മദ് അഷാൻ വിജയിച്ചു
 
കിക്ക്... കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള സ്റ്റേറ്റ് അമച്വർ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 48 കിലോഗ്രാം വിഭാഗത്തിൽ മലപ്പുറത്തിൻ്റെ വി. ദേവനന്ദ തിരുവനന്തപുരത്തിന്റെ എം. അനുപമക്കെതിരെ പോയിൻ്റ് നേടുന്നു. ദേവനനന്ദ വിജയിച്ചു.
 
പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി റിവർ സ്ലൂയിസ് വഴി വെള്ളം തുറന്നുവിടുന്നു
 
എസ്.എഫ്.ഐ അഖിലേന്ത്യ സമ്മേളനത്തോടനുബന്ധിച്ച് തൃശൂരിലെത്തിയ പതാക ജാഥക്ക് നൽകിയ സ്വീകരണം
 
ഇത് ജാർഖണ്ഡ് സ്വദേശിയായ മഹാദേവൻ കൂട്ടായി അന്ധയായ പാരിയും ഉണ്ട് പാലയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലിയ്ക്ക് വന്നതാണ് എങ്ങിനെയോ ജീവിതത്തിൽ ഒറ്റപ്പെട്ട് തൃശൂരിലെത്തി അലഞ്ഞ് നടക്കുന്നതിനിടയിലും തൻ്റെ മകളെ പോലെ കൊണ്ട് നടക്കുന്ന ഈ പൂവൻ കോഴികൾക്ക് പരിപാലിച്ചമാണ് ജീവിതം മുന്നോട്ട് നീക്കുന്നത്
 
തൃശൂർ സാഹിത്യ അക്കാഡമിയിൽ തണൽമരം ഫൗണ്ടേഷൻ സംഘടിപ്പിച്ച ഭിന്നശേഷി വ്യക്തികൾക്കുള്ള വിവാഹ സംഗമത്തിൽ മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിൽ കണ്ട് പരിചയപ്പെട്ട് വിവാഹം കഴിക്കാൻ തീരുമാനിച്ച ഋഷികേശും ഹരിനന്ദയും പരസ്പരം സൗഹൃദം പങ്കിട്ടുന്നു
 
കനത്ത മഴയിൽ വിടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നെടുപുഴ മല്ലക്കൽ തുരുത്തിൽ വീടുകളിൽ നിന്നും നനഞ്ഞ വസ്ത്രങ്ങൾ ഉണക്കാൻ  ഇടുന്നു
 
കനത്ത മഴയിൽ വിടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നെടുപുഴ മല്ലക്കൽ തുരുത്തിൽ വീടുകളിൽ നിന്നു സാധനങ്ങൾ സുരഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നു
 
കനത്ത മഴയിൽ വിടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നെടുപുഴ മല്ലക്കൽ തുരുത്തിൽ വീടുകളിൽ നിന്നു സാധനങ്ങൾ സുരഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നു
 
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ മോഹൻലാൽ ദർശനം നടത്തിയപ്പോൾ
  TRENDING THIS WEEK
നെടുമ്പാശേരി സിയൽ കൺവെൻഷൻ സെന്ററിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നടൻ മോഹൻലാൽ യോഗ ചെയ്യുന്നു
ചെമ്പഴന്തി ശ്രീനാരായണ അന്തർദ്ദേശീയ പഠന തീർത്ഥാടന കേന്ദ്രവും ദൈവദശകം കൂട്ടായ്മയും സംയുക്തമായി തിരുവനന്തപുരം മ്യൂസിയം ശ്രീനാരായണഗുരു പാർക്കിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാദിനാചരണത്തിൽ ദൈവദശകത്തെ ആസ്പദമാക്കി ചിട്ടപ്പെടുത്തിയ യോഗാഭ്യാസം യോഗ ട്രെയിനർ അഞ്ജന കാവുങ്കലിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ചപ്പോൾ.
പാളയം ഗവ സംസ്‌കൃത കോളേജിന് പിന്നിലെ റോഡിൽ വാഹനങ്ങൾക്ക് മുകളിലൂടെ കടപുഴകി വീണ മരത്തിന്റെ ശിഖരം വെട്ടിമാറ്റുന്ന അഗ്നിശമന സേനാംഗങ്ങൾ
ആഘോഷം പൊട്ടിയാൽ...നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ജയിച്ചതിനെത്തുടർന്ന് കോട്ടയം നഗരത്തിൽ യു.ഡി.എഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിച്ചപ്പോൾ ഓടി മാറുന്ന പ്രവർത്തകർ.
നിലമ്പൂർ മധുരം...നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ജയിച്ചതിനെത്തുടർന്ന് കോട്ടയം നഗരത്തിൽ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രവർത്തകർ ലഡ്ഡു വിതരണം ചെയ്ത് ആഹ്ലാദം പങ്കിട്ടപ്പോൾ
കൊതിപ്പിച്ചിട്ട് പോയല്ലോ...നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചതിനെത്തുടർന്ന് കോട്ടയം നഗരത്തിൽ യു.ഡി.എഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ ബസിൽ ഇരുന്ന കുട്ടിക്ക് ലഡ്ഡു നൽകവേ ബസ് എടുത്ത് പോയപ്പോൾ.
എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനികളുടെ ഗ്രാജുവേഷൻ ഷോ കാലിഡോസ്കോപ്പ് 2025ൽ നിന്ന്
വന്യജീവികൾ ജീവനെടുക്കുമ്പോൾ സംരക്ഷണം നൽകേണ്ട സർക്കാർ നോക്കുകുത്തിയായി മാറുന്നുവെന്ന് ആരോപിച്ച് പാലക്കാട് ജില്ലാ കർഷക മസ്ദൂർ സംഘത്തിന്റെ നേതൃത്വത്തിൽ ഒലവക്കോട് ഡി.എഫ്.ഒ. ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബി.എം.എസ് സംസ്ഥാന ട്രഷറർ സി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയുന്നു.
ജില്ലാ ലൈബ്രറി കൗൺസിലും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പും പി.എൻ. പണിക്കർ ഫൗണ്ടേഷനും സംയുക്തമായി ഗവ. ഗേൾസ് സ്കൂളിൽ സംഘടിപ്പിച്ച വായനാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന വേളയിൽ പ്രൊഫ. എം.കെ. സാനു കുട്ടികളോടൊപ്പം
ചാറ്റൽമഴയിൽ കോട്ട് ധരിച്ച് കരയിൽനിന്ന് ചൂണ്ടയിടുന്ന യുവാക്കൾ. മത്സ്യബന്ധനത്തിനുശേഷം മടങ്ങിവരുന്ന വള്ളം പശ്ചാത്തലത്തിൽ. പുതുവൈപ്പ് ജങ്കാർ ജെട്ടിയിൽ നിന്നുള്ള കാഴ്ച
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com