EDITOR'S CHOICE
 
റെയിൽവേ കൊല്ലം കോർപ്പറേഷനുമായി തർക്കത്തിലുള്ള സ്ഥലം വിട്ടുകിട്ടുന്നതിനുള്ള ചർച്ചകൾക്ക് മുന്നോടിയായി എൻ.കെ. പ്രേമചന്ദ്രൻ എം.പിയും കളക്ടർ എൻ.ദേവീദാസും റെയിൽവേ ഉദ്യോഗസ്ഥർക്കൊപ്പം നിർമ്മാണം നടക്കുന്ന മെമു ഷെഡ് സന്ദർശിച്ചപ്പോൾ
 
റെയിൽവേ കൊല്ലം കോർപ്പറേഷനുമായി തർക്കത്തിലുള്ള സ്ഥലം വിട്ടുകിട്ടുന്നതിനുള്ള ചർച്ചകൾക്ക് മുന്നോടിയായി എൻ.കെ. പ്രേമചന്ദ്രൻ എം.പിയും കളക്ടർ എൻ.ദേവീദാസും റെയിൽവേ ഉദ്യോഗസ്ഥർക്കൊപ്പം നിർമ്മാണം നടക്കുന്ന മെമു ഷെഡ് സന്ദർശിച്ചപ്പോൾ
 
റെയിൽവേ കൊല്ലം കോർപ്പറേഷനുമായി തർക്കത്തിലുള്ള സ്ഥലം വിട്ടുകിട്ടുന്നതിനുള്ള ചർച്ചകൾക്ക് മുന്നോടിയായി എൻ.കെ. പ്രേമചന്ദ്രൻ എം.പിയും കളക്ടർ എൻ.ദേവീദാസും റെയിൽവേ ഉദ്യോഗസ്ഥർക്കൊപ്പം നിർമ്മാണം നടക്കുന്ന മെമു ഷെഡ് സന്ദർശിച്ചപ്പോൾ
 
ഹരിപ്പാട് മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തിന് തുടക്കം കുറിച്ച് നടന്ന മഹാദീപക്കാഴ്ചയിൽ ദീപം തെളിയിക്കുന്ന ഭക്ത
 
കല്ലുംതാഴത്ത് ബസിന് മുകളിൽ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണപ്പോൾ
 
കല്ലുംതാഴത്ത് ബസിന് മുകളിൽ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണപ്പോൾ
 
ആലുവയിൽ നടക്കുന്ന റവന്യു ജില്ലാ ശാസ്ത്രോത്സവത്തിൽ പ്രവൃത്തിപരിചയമേളയിൽ നിന്ന്
 
എറണാകുളം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ളാസ്റ്റേഴ്സ് ബാംഗളുരൂ എഫ്.സി മത്സരത്തിന് മുന്നോടിയായി പനമ്പിള്ളി നഗർ സ്പോർട്സ് അക്കാഡമി ഗ്രൗണ്ടിൽ ഇന്നലെ നടന്ന പരിശീലനം
 
കാസർകോട് പെരിയയിൽ നടക്കുന്ന കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നോർത്ത് സോൺ കലോത്സവത്തിൽ മാർഗ്ഗം കളി മത്സരത്തിൽ ഒന്നാം സ്ഥാനം ഗവണ്മെന്റ് മെഡിക്കൽ കോളേജ് കോഴിക്കോട്
 
കാസർകോട് പെരിയയിൽ നടന്ന കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നോർത്ത് സോൺ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായ കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ടീം
 
തൃശൂർ ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ലിക് സ്കൂളിൽ നടന്ന സഹോദയ കലോത്സവത്തിൽ നാടോടി നൃത്തത്തിനായി കുട്ടിയെ ഒരുക്കുന്നു .
 
തൃശൂർ ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ലിക് സ്കൂളിൽ നടന്ന സഹോദയ കലോത്സവത്തിൽ ഒപ്പനയ്ക്കുശേഷം വെള്ളം കുടിക്കുന്ന കുട്ടി.
 
തൃശൂർ ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ലിക് സ്കൂളിൽ നടന്ന സഹോദയ കലോത്സവത്തിൽ നടന്ന ഒപ്പന മത്സരത്തിൽ നിന്നും
 
തൃശൂർ ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ലിക് സ്കൂളിൽ നടന്ന സഹോദയ കലോത്സവത്തിൽ ഒപ്പനയിലെ മണവാട്ടി യോട് സൗഹൃദം പങ്കിടുന്ന കൂട്ടുകാരികൾ.
 
തൃശൂർ ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ലിക് സ്കൂളിൽ നടന്ന സഹോദയ കലോത്സവത്തിൽ നാടോടി നൃത്തത്തിനായി കുട്ടിയെ ഒരുക്കുന്നു .
 
തൃശൂർ ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ലിക് സ്കൂളിൽ നടന്ന സഹോദയ കലോത്സവത്തിൽ തിരുവാതിരക്കളിക്കായി തയ്യാറെടുത്തു നിൽക്കുന്ന കുട്ടികൾ.
 
ന്റെ അന്നമാണേ...തൃശൂർ തേക്കിൻകാട് മൈതാനിയിലെ ആൽമരത്തണലിൽ ഇരുന്ന് വിൽപ്പനയ്ക്കായുള്ള ഓടക്കുഴലുകൾ കൃത്യമായി അടുക്കി വയ്ക്കുന്ന കുട്ടി.
 
കോട്ടയം അതിരമ്പുഴയിലെ എംജി സർവകലാശാല സ്‌റ്റേഡിയത്തിലെ നാച്വറൽ ടർഫ് ഫ്‌ളഡ്‌ലിറ്റ് ഫുട്‌ബോൾ കോർട്ട് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘടനം ചെയ്ത ശേഷം മന്ത്രി വി.എൻ വാസവൻ ബോൾ ഉയർത്തി അടിക്കുന്നു.വൈസ് ചാൻസിലർ ഡോ.സി.ടി അരവിന്ദകുമാർ,സിൻഡിക്കേറ്റംഗം അഡ്വ.റെജി സഖറിയ, സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ.ബിനു ജോർജ് വർഗീസ് തുടങ്ങിയവർ സമീപം
 
ജൂനിയർ ബോയ്സ് ലോങ്ങ് ജമ്പ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്ന എബിൻ കെ.ജെ തലോർ ദീപ്തി സ്കൂൾ.
 
ജൂനിയർ ഗേൾസ് ഡിസ്കസ് ത്രോയിൽ ഒന്നാം സ്ഥാനം നേടുന്ന എൽന ഷാബു (അൽ അമീൻ ഇ.എച്ച്.എസ് കരിക്കാട്)
 
കർണൻ.പി.എസ് : സീനിയർ ട്രിപ്പിൾ ജമ്പ് (സെന്റ് തോമസ് എച്ച്.എസ്.എസ് വല്ലച്ചിറ)
 
കോഴിക്കോട്േ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 100മി ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടുന്ന ദേവഗിരി സാവിയോ എച്ച്.എസ്.എസ് വിദ്യാർത്ഥി വി. അമർജിത്ത്
 
ജൂനിയർ ആൺ. 110 മീറ്റർ ഹർഡിൽസിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ആൽവിൻ സന്തോഷ് (ജി.എച്ച്.എസ്.എസ് കോഴിച്ചാൽ)
 
ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ടി.വി.ദേവശ്രീ (ജി.വി.എച്ച്.എസ്.എസ് സ്പോർട്സ് കണ്ണൂർ)
 
നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന കാസർകോട് ജില്ലാ സ്‌കൂൾ കായിക മേളയിൽ സബ് ജൂനിയർ ആൺകുട്ടികളുടെ ഡിസ്‌കസ് ത്രോയിൽ ഒന്നാമതെത്തിയ ജി എച്ച് എസ് എസ് കുട്ടമത്തിലെ ശിവനയൻ കെ
 
നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന കാസർകോട് ജില്ലാ സ്‌കൂൾ കായിക മേളയിൽ ജൂനിയർ പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ ഒന്നാമതെത്തിയ ഉദുമ ജിഎച്ച്എസ്എസിലെ കെ.വി.ശിഖ.
 
നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന കാസർകോട് ജില്ലാ സ്‌കൂൾ കായിക മേളയിൽ ജൂനിയർ പെൺകുട്ടികളുടെ പോൾ വാൾട്ടിൽ റെക്കോർഡോടെ ഒന്നാമതെത്തിയ ഉദിനൂർ ജിഎച്ച്എസ്എസിലെ ഡി.വി. ശ്രീയലക്ഷ്മി
 
നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന കാസർകോട് ജില്ലാ സ്‌കൂൾ കായിക മേളയിൽ ഓവറോൾ ചാമ്പ്യന്മാരായ ചിറ്റാരിക്കാൽ ഉപജില്ലാ ടീം ട്രോഫിയുമായി.
 
നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന കാസർകോട് ജില്ലാ സ്കൂൾ കായിക മേളയിൽ ട്രിപ്പിൾ ജമ്പ് (ജൂനിയർ ഗേൾസ്) നന്ദന യു (ജി എച്ച് എസ് എസ് കുട്ടമത്ത്) ഒന്നാം സ്ഥാനം
 
നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന കാസർകോട് ജില്ലാ സ്കൂൾ കായിക മേളയിൽ 100 മീറ്റർ ഓട്ടം (ജൂനിയർ ബോയ്സ്) മുഹമ്മദ്‌ നൈമുദ്ദിൻ (ജി എച്ച് എസ് എസ് അദൂർ) ഒന്നാം സ്ഥാനം
 
നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന കാസർകോട് ജില്ലാ സ്കൂൾ കായിക മേളയിൽ ലോംഗ് ജംപിൽ (സീനിയർ ബോയ്സ്) മുഹമ്മദ്‌ അഫ്വാൻ (ജി.എച്ച്.എസ്.എസ് ഉപ്പള) ഒന്നാം സ്ഥാനം നേടുന്നു
 
നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ നടക്കുന്ന കാസർകോട് ജില്ലാ സ്കൂൾ കായിക മേളയിൽ ഡിസ്‌കസ് ത്രോ (ജൂനിയർ ബോയ്സ്) ഇബ്രാഹിം ബാതിഷ റഹ്മാൻ (ജി എച്ച് എസ് എസ് ഉപ്പള) ഒന്നാം സ്ഥാനം
 
സാറെ ഞങ്ങടെ ഡാൻസ് കണ്ടോ... തൃശൂർ ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ലിക് സ്കൂളിൽ നടന്ന സഹോദയ കലോത്സവത്തിൽ മാർഗംകളി കഴിഞ്ഞു മടങ്ങിവരുന്ന കുട്ടികളോടൊപ്പം വിശേഷങ്ങൾ ചോദിച്ച് വരുന്ന വനിത പോലീസ് .
 
തൃശൂർ ഗവ. എൻജിനീയറിങ് കോളേജ് മെക്കാനിക്കൽ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഇന്റഗ്രേറ്റഡ് ഓട്ടോ എക്സ്പോ മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച മോഡിഫൈഡ് ബൈക്ക്.
 
പുന്നപ്രവയലാര്‍ വാരാചരണത്തിന്‍ മുന്നോടിയായി ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷ്മണ്ഡപം നവീകരിക്കുന്ന തൊഴിലാളികള്‍.
 
അരിമ്പൂർ തൂങ്ങാടി കോൾ പാടശേഖരത്തിൻ്റെ വരമ്പത്ത് തീറ്റ തേടി ഇരിയ്ക്കുന്ന നീർകാക്കകൾ
 
തൃശൂരിലെ വിവിധ ജുവല്ലറികളിൽ നിന്നും ജി.എസ്.ടി വിഭാഗം പിടിച്ചെടുത്ത 104 കിലോഗ്രാം സ്വർണ്ണങ്ങൾ ജി.എസ്.ടി ഓഫീസിൽ പ്രദർശിച്ചപ്പോൾ
 
തൃശൂരിലെ വിവിധ ജുവല്ലറികളിൽ നിന്നും ജി.എസ്.ടി വിഭാഗം പിടിച്ചെടുത്ത 104 കിലോഗ്രാം സ്വർണ്ണങ്ങൾ ജി.എസ്.ടി ഓഫീസിൽ പ്രദർശിച്ചപ്പോൾ
 
കായികമേളയിൽ ഓവറോൾ ചാമ്പ്യന്മാരായ ഈസ്റ്റ് ഉപജില്ല ടീം.
 
ചേലക്കര മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ
  TRENDING THIS WEEK
എസ്എഫ്ഐ മുദ്രാ വാഖ്യത്തിന് നേരെ കൂകിവിളിച്ച കെ.എസ് യു പ്രവർകർക്ക് നേരെ തിരിഞ്ഞ എസ്.എഫ്.ഐ. പ്രവർത്തകരെ പോലീസ് തടയുന്നു
ഉയരങ്ങളെത്തിപ്പിടിച്ച്...പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയ‌ർ ആൺകുട്ടികളുടെ ലോംഗ്ജമ്പിൽ ഒന്നാംസ്ഥാനം നേടിയ എസ്.വി.ജി.വി.എച്ച്.എസ്.എസ് ലെ അജാസ് ബിജു.
കൊല്ലം ഫാത്തിമ മാത കോളേജിൽ വിജയിച്ച കെ.എസ് യു പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം.കെ.എസ് യു പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം
പാലാരിവട്ടം റിനൈ ഹോട്ടലിൽ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രധിനിധി സമ്മേളനത്തിൽ മുഖ്യാഥിതിയായെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിക്കുന്നു
കൊല്ലം ഫാത്തിമ മാത കോളേജിൽ നടന്ന തി​രഞ്ഞെടുപ്പി​ൽ യൂണി​യൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജയ്ഡൻ ജർമിയാസിന് കെ.പി. സി.സി സെക്രട്ടറിയും പിതാവുമായ പി. ജർമ്മിയാസ് വിജയമുത്തം നൽകുന്നു
പുന്നപ്രവയലാര്‍ വാരാചരണത്തിന്‍ മുന്നോടിയായി ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷ്മണ്ഡപം നവീകരിക്കുന്ന തൊഴിലാളികള്‍.
പാലക്കാട് നിയമസഭ ഉപതെരെഞ്ഞടുപ്പിൽ എൻ.ഡി.എ. സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പിരായിരിയിൽ പ്രചരണത്തിനിടെ കർഷക തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിക്കുന്നു.
അരിമ്പൂർ തൂങ്ങാടി കോൾ പാടശേഖരത്തിൻ്റെ വരമ്പത്ത് തീറ്റ തേടി ഇരിയ്ക്കുന്ന നീർകാക്കകൾ
തിരക്കുള്ള എറണാകുളം ഹോസ്പിറ്റൽ റോഡിന് മുന്നിലൂടെ അമിതവേഗത്തിൽ പായുന്ന ബസുകൾ
ഗവ. മോഡൽ എച്ച്.എസ്.എൽ.പി സ്കൂളിൽ നടന്ന ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ല സ്കൂൾ പാചക തൊഴിലാളികളുടെ പാചക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കളർകോട് ഗവ. എൽ.പി സ്കൂളിലെ ബി. രമ്യ ഉണ്ടാക്കിയ ഭക്ഷണം കഴിച്ച് നോക്കിയ ശേഷം അഭിനന്ദിക്കുന്ന നഗരസഭ ചെയർ പേഴ്സൺ കെ.കെ ജയമ്മ.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com