SPECIALS
July 17, 2025, 12:39 pm
Photo: അമൽ സുരേന്ദ്രൻ
വവ്വാൽ ട്രീ ...തൃശൂർ- കുറ്റിപ്പുറം സംസ്ഥാന പാതയായ പുഴയ്ക്കലിൽ നിരവധി വാഹനങ്ങൾ പോകുന്ന റോഡിന് സമീപത്തായി അക്വാഷ മരത്തിൽ കാലാകാലങ്ങളായി തമ്പടിച്ചിരിക്കുന്ന വവ്വാൽക്കൂട്ടം . നിപ രോഗ പടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയും ജാഗ്രതയിലാണ്
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com