മന്ത്രിസഭയുടെ നാലാം വാർഷികത്തോടനുബന്ധിച്ചു നെടുമ്പാശേരി സിയാലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേക്ക് മുറിച്ചപ്പോൾ. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി. ഗണേഷ് കുമാർ, റോഷി അഗസ്റ്റിൻ, കെ. രാജൻ, കെ. കൃഷ്ണൻ കുട്ടി, പി. രാജീവ് എന്നിവർ സമീപം