SPECIALS
February 20, 2024, 10:17 am
Photo: ശരത് ചന്ദ്രൻ
ഇറ്റുതുള്ളിയ്ക്കായി മാറിടം തുരന്ന്.. പൂർണ്ണമായും വറ്റിയ ഷിറിയ പുഴയിൽ കൃഷി നശിക്കാതിരിക്കാൻ കിണറുകൾ നിർമ്മിച്ച് മോട്ടോർ ഇറക്കിയിരിക്കുകയാണ്. കാസർകോട് അംഗടിമൊഗർ പാലത്തിന് താഴെ നിന്നുമുള്ള ദൃശ്യം.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com