മാർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ 72-ാം ഓർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ച് പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ കബറിടത്തിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാർമ്മികത്വത്തിൽ ധൂപപ്രാർത്ഥന നടന്നപ്പോൾ. ബിഷപ് ഡോ. ആന്റണി മാർ സിൽവാനോസ് സമീപം.