പറന്നിറങ്ങി പങ്കുപറ്റി ... ആലപ്പുഴ നഗരത്തിലെ തയ്യൽ കടക്ക് സമീപം എത്തിയ പ്രാവിന് കടയിലെ ജീവനക്കാരൻ ഗോതമ്പ് മണികൾ ഇട്ടുകൊടുത്തതോടെ മാറിനിന്നിരുന്ന പ്രാവുകൾ ഇതുകണ്ട് ഗോതമ്പ് മണികൾ കൊത്തിപ്പെറുക്കുവാൻ കൂട്ടമായി കടക്കുള്ളിലേക്ക് പറന്നെത്തിയപ്പോൾ. മുല്ലക്കൽ തെരുവിൽ നിന്നുള്ള കാഴ്ച.