കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണ് സ്ത്രീ മരിച്ച സംഭവത്തിൽ മന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് എറണാകുളം ഡി.എം.ഒ ഓഫീസിലേക്ക് മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിൽ ഗേറ്റ് തള്ളി തുറക്കാൻ ശ്രമിക്കുന്ന പ്രവർത്തകരും തടയാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരും